മാളികപ്പുറം സിനിമയുടെ തിരക്കഥ പുസ്തക രൂപത്തിൽ; ഇത് വലിയ ആഗ്രഹങ്ങളിൽ ഒന്നെന്ന് തിരക്കഥാകൃത്ത് അഭിലാഷ് പിള്ള
Friday, October 16 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

മാളികപ്പുറം സിനിമയുടെ തിരക്കഥ പുസ്തക രൂപത്തിൽ; ഇത് വലിയ ആഗ്രഹങ്ങളിൽ ഒന്നെന്ന് തിരക്കഥാകൃത്ത് അഭിലാഷ് പിള്ള

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 15, 2023, 12:39 pm IST
Facebook
Twitter
WhatsAppTelegram

മലയാള സിനിമയിൽ അപ്രതീക്ഷിത വിജയം നേടി പുതിയ ചരിത്രം കുറിച്ച ചിത്രമായിരുന്നു മാളികപ്പുറം. നടൻ ഉണ്ണി മുകുന്ദന്റെ കരിയറിലും വലിയ വിജയമായിരുന്നു ഈ ചിത്രം.ഒടിടി റിലീസിന് ശേഷവും തിയേറ്റർ പ്രദർശനം തുടർന്ന് 100 ദിവസങ്ങൾ പൂർത്തിയാക്കിയ മാളികപ്പുറം ചിത്രത്തിന്റെ വിജയാഘോഷം കഴിഞ്ഞദിവസം കൊച്ചിയിൽ നടന്നു. ഇപ്പോഴിതാ സിനിമയുടെ തിരക്കഥ പുസ്തക രൂപത്തിൽ പ്രകാശനം ചെയ്തിരിക്കുകയാണ്. ഇതുസംബന്ധിച്ച ഫേസ്ബുക്ക് പോസ്റ്റ് തിരക്കഥാകൃത്ത് അഭിലാഷ് പിള്ള പങ്കുവെച്ചു.

‘വലിയ ആഗ്രഹങ്ങളിൽ ഒന്ന് ഇന്നലെ കൊച്ചിയിൽ നടന്ന മാളികപ്പുറം സിനിമയുടെ വിജയാഘോഷത്തിൽ സാധിച്ചു… സിനിമയുടെ തിരക്കഥ പുസ്‌തക രൂപത്തിൽ പ്രകാശനം ചെയ്തു. ഇതിന് സഹായിച്ച ആന്റോ ചേട്ടനും വേണു സാറിനും പിന്നെ macbet പബ്ലിക്കേഷൻസിനും നന്ദി
#Malikappuram #script #booklover M A Shahanas’

എന്നാണ് അഭിലാഷ് പിള്ള ഫേസ്ബുക്കിൽ കുറിച്ചത്. പുസ്തകത്തിന്റെ ചിത്രവും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്.

ചിത്രത്തിൽ ഒരു പ്രധാനവേഷം കൈകാര്യം ചെയ്ത രമേഷ് പിഷാരടിയും ഒരു കുറിപ്പ് പങ്കുവെച്ചു.

ഒടിടി റിലീസിന് ശേഷവും തിയേറ്റർ പ്രദർശനം തുടർന്ന് 100 ദിവസങ്ങൾ പൂർത്തിയാക്കിയ മാളികപ്പുറം.. ലാഭത്തിൽ നിന്നും ചെറുതല്ലാത്ത ഒരു വിഹിതം എല്ലാ സാങ്കേതിക പ്രവർത്തകർക്കും അഭിനേതാക്കൾക്കും വീതിച്ചു നൽകിയ നിർമാതാക്കൾ.. അതിമനോഹരങ്ങളായ അനുഭവങ്ങളിലൂടെയുള്ള ഒരു യാത്ര സമ്മാനിച്ച ഏവർക്കും നന്ദി

എന്നാണ് താരം ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചത്.

നവാഗതനായ വിഷ്ണു ശശിശങ്കർ സംവിധാനം ചെയ്ത ചിത്രം 2022 ഡിസംബർ 22-നാണ് തിയറ്ററുകളിലെത്തിയത്. കല്ലുവെന്ന പെൺകുട്ടിയുടെ സ്വപ്ന സാക്ഷാത്കാരത്തിന്റെ കഥയാണ് ചിത്രം വരച്ചുകാട്ടിയത്. ചിത്രത്തിന്റെ ഏറ്റവും ആകർഷണമായി മാറിയത്. ഉണ്ണി മുകുന്ദന്റെ സ്‌ക്രീൻ പ്രസൻസാണ്. ഭക്തിയും ഫാന്റസിയും ഇഴചേർത്ത് ത്രില്ലർ മൂഡും കൂട്ടിയോജിപ്പിച്ച് ഒരുക്കിയ ചിത്രം ഫീൽ ഗുഡായി പ്രേക്ഷകരിലേക്ക് പതിപ്പിക്കാൻ യുവ സംവിധായകന് കഴിഞ്ഞിട്ടുണ്ട്. നൈറ്റ് ഡ്രൈവ്, പത്താം വളവ് തുടങ്ങിയ ത്രില്ലർ ചിത്രങ്ങളുടെ തിരക്കഥാകൃത്തായ അഭിലാഷ് പിള്ളയാണ് ചിത്രത്തിനു രചന നിർവഹിച്ചിരിക്കുന്ന്. കുട്ടികളുടെയും പ്രായമുള്ളവരുടെയും വലിയ പിന്തുണയാണ് ചിത്രത്തിന്റെ വിജയമായി മാറുന്നത്.

Tags: Unni MukundanMalikappuramAbhilash PillaiSUB
Share
Tweet
SendShare

More News from this section

‘കുടജാദ്രിയിൽ കുടികൊള്ളും’ പാട്ടിനു പിന്നിലെ ആ അറിയാക്കഥ; കെ എസ് ചിത്ര പാടിയത് കേട്ട് കൊതി തോന്നി യേശുദാസ് ചോദിച്ചുവാങ്ങിയ ഗാനം

പച്ചക്കറി കിറ്റുമായി മമിത ബൈജു, കൈയിൽ വാഴച്ചുണ്ടുമായി സംഗീത് പ്രതാപ്; ‘ഹലോ ഡിയർ’ സെക്കൻഡ് ലുക്ക് പോസ്റ്റർ വൈറൽ

‘അതാണവന്റെ മെയിൻ…’; ദുരൂഹതയും ഉദ്വേഗവും നിറച്ച് ദിലീപിന്റെ ‘നീക്കം’ ടീസർ എത്തി

ദിലീപിന്റെ വേറിട്ട വേഷപ്പകർച്ച; ആകാംക്ഷയും ആവേശവും നിറച്ച് ജഗൻ ഷാജി കൈലാസ് ചിത്രം ‘നീക്കം’ ടീസർ പുറത്ത്

വിവാഹശേഷമുള്ള ആദ്യ ഒരു വർഷം: പുതിയ വീട്ടിൽ വില്ലനാകുന്ന 5 പ്രശ്നങ്ങളും അവയ്‌ക്കുള്ള ലളിതമായ പരിഹാരങ്ങളും!

USTയിലെ ടെക്കികൾ ക്യാമറയ്‌ക്ക് മുന്നിലും പിന്നിലും; AI ഫോട്ടോ ട്രെൻഡുമായി ബന്ധമുള്ള ‘DejaVu – Seek the Last’ ഷോർട്ട് ഫിലിം വൈറലാകുന്നു

Latest News

മലപ്പുറത്ത് ഇസ്ലാമിക ആഭിചാരത്തിന്റെ മറവിൽ 17കാരിയെ പീഡിപ്പിച്ചു; പിന്നാലെ മാതാവിനൊപ്പം ഒളിച്ചോടി; ജസൽ തങ്ങൾ അറസ്റ്റിൽ

നവരാത്രി: തിങ്കളാഴ്ച സംസ്ഥാനത്ത് പൊതു അവധി; ഉത്തരവ് ഉടൻ ഇറങ്ങും

ഏഷ്യൻ ഗെയിംസ് താരങ്ങൾക്ക് ഡൽഹിയിൽ അത്താഴവിരുന്നൊരുക്കി കേന്ദ്രമന്ത്രി സുരേഷ് ഗോപി

‘വീട്ടിൽ പോയി പറയൂ’; കനത്തതോൽവിക്ക് കാരണമായി;പിണറായിക്കെതിരെ സിപിഎമ്മിൽ വിമർശനം; ഏകപക്ഷീയ നടപടികൾ തിരിച്ചടിയായി, ഭരണത്തിൽ പാർട്ടി തകർന്നെന്ന് ജില്ലാ കമ്മിറ്റി

ഇറാനെതിരെ ‘ബോംബുകളുടെ മാതാവ്’ പ്രയോഗിക്കാൻ ട്രംപ്? ലക്ഷ്യം പിക്‌ആക്‌സ് മൗണ്ടൻ ആണെന്ന് റിപ്പോർട്ട്

യെമനിൽ പ്രസിഡന്റിന്റെ കൊട്ടാരത്തിന് നേരെ ഹൂതി ആക്രമണം; രണ്ടുപേർ കൊല്ലപ്പെട്ടു, ആറുപേർക്ക് പരിക്ക്

അമേരിക്കയിലെ സ്കൂളിൽ വെടിവെപ്പ്; മൂന്ന് കുട്ടികളടക്കം അഞ്ച് മരണം, അക്രമി കൊല്ലപ്പെട്ടതായി സൂചന

കണ്ണൂരിൽ ബൈക്കിൽ കാറിടിച്ച് അപകടം; സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ മരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies