"വല്ലാതെ അസ്വസ്ഥമാക്കുന്നു, അച്ഛനും അമ്മയും ജാഗ്രത പുലർത്തുക"; കുട്ടികളിലെ സ്മാർട്ട് ഫോൺ ഉപയോഗത്തെ കുറിച്ച് ആനന്ദ് മഹീന്ദ്ര
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

“വല്ലാതെ അസ്വസ്ഥമാക്കുന്നു, അച്ഛനും അമ്മയും ജാഗ്രത പുലർത്തുക”; കുട്ടികളിലെ സ്മാർട്ട് ഫോൺ ഉപയോഗത്തെ കുറിച്ച് ആനന്ദ് മഹീന്ദ്ര

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 16, 2023, 08:30 pm IST
Facebook
Twitter
WhatsAppTelegram

സ്മാർട്ട് ഫോണിന്റെയും മറ്റ് ഗാഡ്ജറ്റുകളുടെയും അമിത ഉപയോഗം കുട്ടികളിൽ മാനസിക വൈകല്യങ്ങൾക്ക് കാരണമാകുമെന്നാണ് പുതിയ പഠനങ്ങൾ കാണിക്കുന്നത്. മഹീന്ദ്ര ഗ്രൂപ്പ് ചെയർമാൻ ആനന്ദ് മഹീന്ദ്ര ഇക്കാര്യത്തിലുള്ള തന്റെ ആശങ്ക പങ്കുവെച്ചിരിക്കുകയാണ് ട്വിറ്റർ പേജിലൂടെ. കുട്ടികളുടെ സ്മാർട്ട് ഫോൺ ഉപയോഗത്തിന്റെ കാര്യത്തിൽ മാതാപിതാക്കൾ കൂടുതൽ ജാഗ്രത പുലർത്തമെന്നും അദ്ദേഹം പറയുന്നു.

‘വല്ലാതെ അസ്വസ്ഥമാകുന്നു. സ്പെയിൻ ലാബ്സും ആന്ധ്രാപ്രദേശിലെ ക്രേയ യൂണിവേഴ്സിറ്റിയും ചേർന്ന് നടത്തിയ ഒരു പഠനം വ്യക്തമാക്കുന്നത് കുട്ടിയായിരിക്കുമ്പോൾ സ്മാർട്ട് ഫോൺ ഉപയോഗിക്കുന്നത് പ്രായപൂർത്തയായ ശേഷമുള്ള അയാളുടെ മാനസികാരോഗ്യത്തെ ബാധിക്കുമെന്നാണ്. ഇതിനെതിരെ ജാഗ്രത പുലർത്തണമെന്നാണ് എനിക്ക് മാതാപിതാക്കളോട് പറയാനുള്ളത്’. ആനന്ദ് മഹീന്ദ്ര ട്വീറ്റ് ചെയ്തു.

Incredibly disturbing. Research being conducted by Sapien Labs and Krea University, AP, shows that the age at which a child first owns a smartphone affects their mental well-being in adulthood. I join many others in urging parents to exercise caution & restraint.… pic.twitter.com/VUThRA06Fe

— anand mahindra (@anandmahindra) May 15, 2023

ഗ്ലോബൽ മൈൻഡ് പ്രോജക്റ്റ് ആഗോള തലത്തിൽ ശേഖരിച്ച് ഡാറ്റ ഉപയോഗിച്ചാണ് പഠനം നടത്തിയത്. ഡിജിറ്റൽ ഡിവൈസ് ഉപയോഗിച്ച് വളരുന്നവരുടെ മാനസികാരോഗ്യത്തിൽ കാര്യമായ ആഘാതം സംഭവിക്കുകയും സ്മാർട്ട്‌ഫോൺ ഉപയോഗിക്കുന്നതിന്റെ പ്രായം കുറയുന്നതനുസരിച്ച് മാനസികാരോഗ്യം കുറയുന്നതായും പഠനത്തിൽ കണ്ടെത്തി.

18-നും 24-നും ഇടയിൽ പ്രായമുള്ള 27,969 വ്യക്തികളെ ഉൾപ്പെടുത്തിയാണ് സർവേ നടത്തിയത്. സ്മാർട്ട്‌ഫോൺ ഉപയോഗം മൂലം യുവാക്കൾക്കിടയിൽ മാനസികാരോഗ്യം കുറയുന്നതായും പഠനം വ്യക്തമാക്കുന്നു.
2023 ജനുവരി മുതൽ ഏപ്രിൽ വരെയായിരുന്നു പഠനം നടത്തിയത്.

പഠനത്തിൽ പങ്കെടുത്തവരുടെ മാനസികാരോഗ്യ ക്വാട്ടന്റ് (MHQ) സ്‌കോറുകളെ അവർ അവരുടെ ആദ്യത്തെ സ്മാർട്ട്‌ഫോണോ ടാബ്ലെറ്റോ സ്വന്തമാക്കിയ പ്രായവുമായി താരതമ്യം ചെയ്തു. ഈ ഇലക്ട്രോണിക് ഉപകരണങ്ങൾ ഉപയോഗിച്ച് വളർന്നതിന്റെ ആഘാതത്തിലേക്കാണ് വിരൽ ചൂണ്ടുന്നത്.

സ്മാർട്ട്‌ഫോൺ സ്വന്തമാക്കുന്ന പ്രായം കൂടുന്നതിനനുസരിച്ച് മാനസികാരോഗ്യം മെച്ചപ്പെടുന്നുവെന്ന പഠനത്തിൽ കണ്ടെത്തി. പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളിലാണ് മാനസികാരോഗ്യം മെച്ചപ്പെടുന്നതായി കണ്ടെത്തിയത്.

Tags: anand mahindrachildrensmart phone
Share
Tweet
SendShare

More News from this section

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies