കോഴിക്കോട് കോർപറേഷനിൽ വിവാദമൊഴിയുന്നില്ല; പാസ് വേഡ് ചോർത്തി തിരിമറി നടത്തിയതിന് പിന്നാലെ വീണ്ടും വ്യാജ കെട്ടിട നമ്പർ വിവാദം
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കോഴിക്കോട് കോർപറേഷനിൽ വിവാദമൊഴിയുന്നില്ല; പാസ് വേഡ് ചോർത്തി തിരിമറി നടത്തിയതിന് പിന്നാലെ വീണ്ടും വ്യാജ കെട്ടിട നമ്പർ വിവാദം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 18, 2023, 02:25 pm IST
Facebook
Twitter
WhatsAppTelegram

കോഴിക്കോട്: കോർപ്പറേഷനിൽ വീണ്ടും വ്യാജ കെട്ടിട നമ്പർ വിവാദം. 28-ാം വാർഡിലെ കെട്ടിട നമ്പർ ഉപയോഗിച്ച് വ്യാപാര കെട്ടിടത്തിന് അനധികൃതമായി നമ്പർ സമ്പാദിച്ചതായാണ് ആരോപണം. ഇത് ശ്രദ്ധയിൽപ്പെട്ട റവന്യൂ ഓഫീസറും റവന്യൂ ക്ലർക്കും കോർപ്പറേഷൻ സെക്രട്ടറിയ്‌ക്ക് പരാതി നൽകി. കേർപ്പറേഷനിലെ ഉദ്യോഗസ്ഥരുടെ പാസ്‌വേഡ് ചോർത്തി ഒട്ടേറെ കെട്ടിടങ്ങൾക്ക് അനധികൃതമായി നമ്പർ നൽകിയ സംഭവം നടന്ന് ഒരു വർഷം പൂർത്തിയാകുന്നതിന് മുൻപാണ് അടുത്ത സംഭവം.

ഇലനിടക്കാരിൽ ഉൾപ്പെടുന്ന ചിലർ വ്യാജ സീൽ ഉപയോഗിച്ച് അനധികൃതമായി നമ്പർ നൽകിയെന്നാണ് സൂചന. ജീവനക്കാരുടെ പരാതിയെ തുടർന്ന് കോർപറേഷൻ സെക്രട്ടറി ടൗൺ പോലീസ് സ്‌റ്റേഷനിൽ പരാതി നൽകി. കഴിഞ്ഞ വർഷം ജൂണിലായിരുന്നു കോർപ്പറേഷൻ ഓഫീസിൽ വിവാദമായ പാസ്‌വേഡ് ചോർച്ച നടന്നത്.

നഗരത്തിലെ ഒട്ടേറെ കെട്ടിടങ്ങൾക്ക് അനധികൃതമായി നമ്പർ നൽകിയതായി കണ്ടെത്തിയിരുന്നു. എന്നാൽ ഇതിൽ ഒരു കേസിൽ മാത്രമാണ് പ്രതികളെ പിടികൂടാൻ കഴിഞ്ഞത്.ഒരു വർഷമായി ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നുവെന്ന് പറയുന്ന കേസിൽ ഇതു വരെ തുടർ നടപടികൾ ഉണ്ടായിട്ടില്ല. ഇതിനിടെയാണ് വ്യാജ സീൽ ഉപയോഗിച്ച് അനധികൃത നമ്പർ നൽകിയ സംഭവം പുറത്ത് വന്നിരിക്കുന്നത്.

Tags: Crimecorporationkerala
Share
Tweet
SendShare

More News from this section

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

Latest News

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies