ജപ്പാന്റെ ഹൃദയം കവർന്ന് രാംചരണും ജൂനിയർ എൻടിആറും; അൻ അൻ മാഗസിന്റെ മുഖമായി ആർആർആർ താരങ്ങൾ
Friday, October 16 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

ജപ്പാന്റെ ഹൃദയം കവർന്ന് രാംചരണും ജൂനിയർ എൻടിആറും; അൻ അൻ മാഗസിന്റെ മുഖമായി ആർആർആർ താരങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 18, 2023, 06:15 pm IST
Facebook
Twitter
WhatsAppTelegram

ഇന്ത്യൻ സിനിമയെ ലോകത്തിന്റെ മുന്നിൽ അഭിമാനപൂർവ്വം എത്തിച്ച ‘ആർആർആറി’ന്റെ നേട്ടം അവസാനിക്കുന്നില്ല. ഈ നേട്ടം ഇന്ത്യൻ പ്രേക്ഷകർ മാത്രമല്ല സിനിമയെ സ്‌നേഹിക്കുന്ന ആഗോള പ്രേക്ഷകരും ആഘോഷമാക്കിയിട്ടുണ്ട്. ജപ്പാനിലും ഹിറ്റായ സിനിമ ബോക്‌സ് ഓഫീസിൽ കളക്ഷൻ റെക്കോർഡുകൾ സ്വന്തമാക്കിയിരുന്നു.

ആർആർആറിനെയും രാജമൗലിയെയും പ്രശംസിച്ച് ജപ്പാൻ സംവിധായകൻ മക്കോട്ടോ ഷിൻകായി രംഗത്തെത്തിയതും വാർത്തയായിരുന്നു. ഇപ്പോൾ അൻ അൻ എന്ന പ്രശസ്ത ജാപ്പനീസ് മാഗസിനിന്റെ കവർ പേജിൽ നിറയുകയാണ് ആർആർആർ താരങ്ങൾ. രാം ചരണിന്റെ ജൂനിയർ എൻടിആറിന്റെയും മനോഹരമായ ചിത്രങ്ങളാണ് മാഗസിനിലുള്ളത്.

ആർആർആർ ഒരുവർഷം ആഘോഷിക്കുന്ന വേളയിൽ പോലും ചിത്രം ലോകമെമ്പാടുമുള്ള തിയേറ്ററിൽ പ്രദർശനം തുടരുകയായിരുന്നു. ഈ വർഷത്തെ ഓസ്‌കാറിൽ മികച്ച ഗാനത്തിനുള്ള പുരസ്‌കാരം ആർആർആറിനെ ലോക സിനിമയുടെ നെറുകയിലാണെത്തിച്ചത്.

ഇന്ത്യ, യുഎസ്എ, ജപ്പാൻ എന്നീ മൂന്ന് രാജ്യങ്ങളിൽ മാത്രം 100 കോടിയാണ് ചിത്രം സ്വന്തമാക്കിയത്. ആർആർആറിന്റെ വിദേശ മൂല്യം 42 മില്യൺ ഡോളറാണ്. ഇതൊടെ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ഇന്ത്യൻ ചിത്രങ്ങളിലൊന്നായി ആർആർആർ മാറി.

Tags: rrr
Share
Tweet
SendShare

More News from this section

‘കുടജാദ്രിയിൽ കുടികൊള്ളും’ പാട്ടിനു പിന്നിലെ ആ അറിയാക്കഥ; കെ എസ് ചിത്ര പാടിയത് കേട്ട് കൊതി തോന്നി യേശുദാസ് ചോദിച്ചുവാങ്ങിയ ഗാനം

പച്ചക്കറി കിറ്റുമായി മമിത ബൈജു, കൈയിൽ വാഴച്ചുണ്ടുമായി സംഗീത് പ്രതാപ്; ‘ഹലോ ഡിയർ’ സെക്കൻഡ് ലുക്ക് പോസ്റ്റർ വൈറൽ

‘അതാണവന്റെ മെയിൻ…’; ദുരൂഹതയും ഉദ്വേഗവും നിറച്ച് ദിലീപിന്റെ ‘നീക്കം’ ടീസർ എത്തി

സത്യവും മിഥ്യയും നേർക്കുനേർ; നിഗൂഢതകളുടെ ലോകവുമായി ജയസൂര്യയുടെ ‘മായൻ’; ഡിസംബർ മൂന്നിന് റിലീസ്

“കേരള നിയമസഭയ്‌ക്ക് മുന്നിൽ മഴുവുമായി ജൂനിയർ NTR; രാജമൗലിയുടെ കരിയറിലെ ഏറ്റവും വയലന്റ് സീൻ, 10 ദിവസം നീണ്ട ഷൂട്ടിംഗ്”

സൂര്യ- ജിത്തു മാധവന്‍ ചിത്രം ‘സീന്‍’ ഗോകുലം ഗോപാലന്‍ കേരളത്തില്‍ എത്തിക്കും; ദീപാവലി റിലീസ് ആയി നവംബര്‍ 6 ന് ചിത്രം തിയേറ്ററുകളില്‍

Latest News

‘വീട്ടിൽ പോയി പറയൂ’; കനത്തതോൽവിക്ക് കാരണമായി;പിണറായിക്കെതിരെ സിപിഎമ്മിൽ വിമർശനം; ഏകപക്ഷീയ നടപടികൾ തിരിച്ചടിയായി, ഭരണത്തിൽ പാർട്ടി തകർന്നെന്ന് ജില്ലാ കമ്മിറ്റി

ഇറാനെതിരെ ‘ബോംബുകളുടെ മാതാവ്’ പ്രയോഗിക്കാൻ ട്രംപ്? ലക്ഷ്യം പിക്‌ആക്‌സ് മൗണ്ടൻ ആണെന്ന് റിപ്പോർട്ട്

യെമനിൽ പ്രസിഡന്റിന്റെ കൊട്ടാരത്തിന് നേരെ ഹൂതി ആക്രമണം; രണ്ടുപേർ കൊല്ലപ്പെട്ടു, ആറുപേർക്ക് പരിക്ക്

അമേരിക്കയിലെ സ്കൂളിൽ വെടിവെപ്പ്; മൂന്ന് കുട്ടികളടക്കം അഞ്ച് മരണം, അക്രമി കൊല്ലപ്പെട്ടതായി സൂചന

കണ്ണൂരിൽ ബൈക്കിൽ കാറിടിച്ച് അപകടം; സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ മരിച്ചു

ഭീകരവാദത്തിനെതിരെ വിട്ടുവീഴ്ചയില്ല; ഇന്ത്യയുടെ മറുപടി ഇനി കൂടുതല്‍ ശക്തമാക്കും; പാകിസ്ഥാന് മുന്നറിയിപ്പുമായി രാജ്‌നാഥ് സിങ്

കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ പ്രസവശസ്ത്രക്രിയയ്‌ക്കു പിന്നാലെ നവജാതശിശു മരിച്ചു; ചികിത്സപ്പിഴവെന്ന് ബന്ധുക്കള്‍

യുപിയില്‍ തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ സജീവമാക്കി ബിജെപി; പ്രധാനമന്ത്രി ഒക്ടോബര്‍ 25ന് വാരാണസിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies