വിസ്മയം, വിശ്വാസം; ഹിന്ദു ശാസ്ത്രങ്ങളെ അടിസ്ഥാനമാക്കി അയോദ്ധ്യയിലെ രാമക്ഷേത്രത്തിൽ സ്ഥാപിക്കുന്നത് 3,600 ശില്പങ്ങൾ
Saturday, July 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

വിസ്മയം, വിശ്വാസം; ഹിന്ദു ശാസ്ത്രങ്ങളെ അടിസ്ഥാനമാക്കി അയോദ്ധ്യയിലെ രാമക്ഷേത്രത്തിൽ സ്ഥാപിക്കുന്നത് 3,600 ശില്പങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 19, 2023, 08:19 am IST
FacebookTwitterWhatsAppTelegram

അയോദ്ധ്യ: വിശ്വാസി സമൂഹത്തിന്റെ ഏറ്റവും വലിയ ആ​ഗ്രഹമായിരുന്നു അയോദ്ധ്യയിലെ രാമക്ഷേത്രം. നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചതു മുതൽ അതിന്റെ പൂർണതയ്‌ക്ക് വേണ്ടിയുള്ള ഭക്തിനിർഭരമായ കാത്തിരിപ്പിലാണ് വിശ്വാസികൾ. ക്ഷേത്രത്തിന്റെ അമ്പത് ശതമാനത്തിലധികം നിർമാണ പ്രവർത്തനങ്ങളും ഇതിനോടകം പൂർത്തിയായിട്ടുണ്ട്. ക്ഷേത്രത്തിന്റെ ചിത്രങ്ങൾ കേന്ദ്രമന്ത്രിമാരടക്കമുള്ളവർ പങ്കുവെയ്‌ക്കാറുണ്ട്. ഇപ്പോഴിതാ, ശ്രീരാമക്ഷേത്രത്തിന്റെ ഭാഗമായി കല്ലുകളിൽ കൊത്തിയെടുത്ത ശില്പങ്ങളുടെ ചിത്രങ്ങളാണ് ശ്രീരാമ ജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റ് പുറത്തു വിട്ടിരിക്കുന്നത്.

അടുത്ത വർഷത്തോടെ ക്ഷേത്രത്തിൽ പ്രതിഷ്ഠിക്കുന്ന ഭഗവാൻ രാം ലല്ലയുടെ വിഗ്രഹത്തിന് പുറമെ, ഹിന്ദു ശാസ്ത്രങ്ങളെ അടിസ്ഥാനമാക്കിയുള്ള 3,600 ശില്പങ്ങൾ ക്ഷേത്രത്തിൽ സ്ഥാപിക്കും. ‘നമ്മുടെ ശാസ്ത്രങ്ങളിൽ നിന്നുള്ള കഥകളെ അടിസ്ഥാനമാക്കി മനോഹരമായ പ്രതിമകൾ കല്ലിൽ കൊത്തിയെടുക്കുന്നു. നിർമ്മാണ ഷെഡ്യൂൾ അനുസരിച്ച് അവ പിന്നീട് ശ്രീരാമ ജന്മഭൂമി മന്ദിറിലെ തൂണുകളിലും അടിത്തറയിലും മറ്റ് സ്ഥലങ്ങളിലും സ്ഥാപിക്കും’ എന്ന് കുറിച്ചു കൊണ്ടാണ് ശില്പങ്ങളുടെ ചിത്രങ്ങൾ ശ്രീ രാം ജന്മഭൂമി തീർഥ ക്ഷേത്ര ട്രസ്റ്റ് ട്വിറ്റ് ചെയ്തിരിക്കുന്നത്.

Beautiful Statues are being carved on stone, based on stories from our Shastras.

They will be later pasted on pillars, base and other designated places in Shri Ram Janmabhoomi Mandir, as per the construction schedule. pic.twitter.com/2HIAhzLlmh

— Shri Ram Janmbhoomi Teerth Kshetra (@ShriRamTeerth) May 18, 2023

2023 അവസാനത്തോടെ രാമക്ഷേത്രം ഭാഗികമായി സജ്ജമാകും. അതായത് 2023 ഡിസംബറോടെ ശ്രീരാമന്റെ ശ്രീകോവിൽ സജ്ജമാകും. മകരസംക്രാന്തിക്ക് ശേഷം ഭക്തർക്കായി ശ്രീകോവിൽ തുറക്കും. ശ്രീകോവിലിൽ പ്രതിഷ്ഠിക്കുന്ന രാംലാലയുടെ വിഗ്രഹം 51 ഇഞ്ച് ആയിരിക്കും. 110 ഏക്കറിലാണ് രാമക്ഷേത്രം സ്ഥിതി ചെയ്യുന്നത്. പ്രാചീന ഹൈന്ദവ ക്ഷേത്രങ്ങളുടെ പ്രൗഢിയോടെ ഒരു രാമക്ഷേത്രം നിർമ്മിക്കുക എന്നതായിരുന്നു ട്രസ്റ്റിന്റെ മുന്നിലുള്ള പ്രധാന വെല്ലുവിളി.

Tags: ayodhyaram mandir
ShareTweetSendShare

More News from this section

ഫിഫ ലോകകപ്പ് ഫൈനൽ ആവേശം; തെലങ്കാനയിൽ ബാറുകൾ പുലർച്ചെ 4.30 വരെ തുറക്കും, ഹൈദരാബാദിൽ പ്രവർത്തനസമയം സർക്കാർ നീട്ടി

എട്ടുവർഷത്തെ പ്രണയത്തിന് ദാരുണാന്ത്യം; ടെക്കി യുവതി ജീവനൊടുക്കി, മൃതദേഹവുമായി കാമുകന്റെ വീട്ടിലെത്തി ബന്ധുക്കൾ, താലിചാർത്തണമെന്ന് ആവശ്യം

സ്പൈസ്‌ജെറ്റിന് തിരിച്ചടി; ടിക്കറ്റ് ബുക്കിങ്ങിൽ ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിച്ചെന്ന് കണ്ടെത്തൽ, ‘ഡാർക്ക് പാറ്റേൺ’ ഉപയോഗത്തിന് CCPA ഒരു ലക്ഷം രൂപ പിഴ ചുമത്തി

‘രാമന് ഒരു വിവാഹം, പിന്നെ എന്തിന് റഹീമിന് നാല്?’; മധ്യപ്രദേശിൽ യുസിസി ബില്ലിന് മുന്നോടിയായി മോഹൻ യാദവിന്റെ നിർണായക പ്രഖ്യാപനം, നിയമസഭാ സമ്മേളനത്തിൽ ബിൽ അവതരിപ്പിക്കാൻ സർക്കാർ നീക്കം

‘മേക്ക് ഇന്‍ ഇന്ത്യ’ക്ക് വന്‍ കരുത്ത്; അത്യാധുനിക T-90MS യുദ്ധടാങ്ക് ഇന്ത്യയില്‍ നിര്‍മ്മിക്കാന്‍ റഷ്യയുടെ ഓഫര്‍

ഓണ്‍ലൈന്‍ ഗെയിമിലൂടെ യുവാക്കളെ ഭീകരവാദത്തിലേക്ക്; പാക് ശൃംഖലയുടെ വന്‍ ഗൂഢാലോചന തകര്‍ത്ത് എടിഎസ്

Latest News

ഓപ്പൺ ജിമ്മിൽ കയറിയ മൂന്നരവയസുകാരനെ അസഭ്യം പറഞ്ഞ് പുറത്താക്കിയെന്ന് പരാതി; അച്ഛനെയും പിടിച്ചുതള്ളിയതായി ആരോപണം, അന്വേഷണം ആവശ്യപ്പെട്ട് കുടുംബം

പിടി പീരിയഡിൽ കളിക്കാൻ പോയ ആറാം ക്ലാസ് വിദ്യാർത്ഥികൾക്ക് മർദനമെന്ന പരാതി; പാലക്കാട് സർക്കാർ സ്കൂളിൽ കായികാധ്യാപകനെതിരെ പൊലീസ് കേസ്

രണ്ട് സ്ത്രീകളെ ഇടിച്ച് നിർത്താതെ പോയ ബസിൽ നിന്നും എംഡിഎംഎ പിടികൂടി; ഡ്രൈവർ മുഹമ്മദ് അനസ് പിടിയിൽ

ശ്രീമതി ടീച്ചർക്ക് മുൻ എംഎൽഎയുടെ ഭാര്യയെന്ന തരത്തിൽ പെൻഷൻ; കെ.ആർ. ഗൗരിയമ്മയും പെൻഷൻ വാങ്ങുന്നു; ഒരിക്കലും എംഎൽഎ ആകാത്ത ആളുടെ മകൾക്കും പെൻഷൻ; നിയമസഭാ സെക്രട്ടേറിയറ്റിൽ വ്യാപക ക്രമക്കേട്; വിവരാവകാശ രേഖ

സ്പെയ്സ് മെഡിസിൻ ഗവേഷണരംഗത്ത് ഐഎസ്ആർഒ-യും ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ടും കൈകോർക്കുന്നു; ഭാരതത്തിൽ ആദ്യമായി ‘ബയോഅസ്ട്രോനോടിക്സിൽ’, ‘പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പ് കോഴ്സ്’  

“അന്ന് മുഖ്യമന്ത്രിക്ക് തിരക്കായിരുന്നു”, അലോഷ്യസ് സേവ്യറിന് കൂടിക്കാഴ്ച നിഷേധിച്ചില്ല;ഇന്നലെ കൊച്ചിയിൽ കാണാൻ ശ്രമിച്ചെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് ; വിവാദത്തിൽ പുതിയ വഴിത്തിരിവ്

കേരളത്തിന് റെയിൽവേയുടെ വൻ സമ്മാനം; പാലരുവി എക്സ്പ്രസും മധുര–ഗുരുവായൂർ എക്സ്പ്രസും ഇനി അത്യാധുനിക LHB കോച്ചുകളിലേക്ക്, യാത്ര കൂടുതൽ സുരക്ഷിതവും സൗകര്യപ്രദവും

പൊന്നാനി പീഡനക്കേസ്; മൂന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ കേസെടുക്കണമെന്ന് ഹൈക്കോടതി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies