കടലിൽ മുക്കിയ 3,000 കിലോ ലഹരിമരുന്ന് കണ്ടെത്താൻ ശ്രമം; എൻസിബിയ്‌ക്കൊപ്പം നാവികസേനയും രംഗത്ത്
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കടലിൽ മുക്കിയ 3,000 കിലോ ലഹരിമരുന്ന് കണ്ടെത്താൻ ശ്രമം; എൻസിബിയ്‌ക്കൊപ്പം നാവികസേനയും രംഗത്ത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 21, 2023, 09:30 am IST
Facebook
Twitter
WhatsAppTelegram

എറണാകുളം: പാകിസ്താൻ ലഹരി സംഘമായ ഹാജി സലിം നെറ്റ്‌വർക്ക് അറബിക്കടലിൽ മുക്കിയ ചരക്ക് യാനം കണ്ടെത്തുന്നതിനായി നാർകോട്ടിക് കൺട്രോൾ ബ്യൂറോയോടൊപ്പം നാവികസേനയും രംഗത്ത്. നാവികസേനയുടെ സഹായത്തോടെ ലഹരിമുരുന്ന് കണ്ടെത്തുന്നതിനുള്ള ശ്രമം തുടർന്നുകൊണ്ടിരിക്കുകയാണ്. മുക്കിയ കപ്പലിൽ 3,000 കിലോഗ്രാം മയക്കുമരുന്ന് ഉണ്ടെന്ന സൂചന അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു. ഇതേ തുടർന്ന് നടത്തിയ ആദ്യ തിരച്ചിലിൽ ഫലം കണ്ടിരുന്നില്ല.

കടലിൽ ലഹരി മരുന്ന് കടത്തിയ യാനം വീണ്ടെടുക്കേണ്ടത് പ്രോസിക്യൂഷൻ നടപടികൾക്ക് നിർണായകമാണ്. കടലിൽ നിന്ന് ഇവ കണ്ടെത്താൻ സാധിച്ചില്ലെങ്കിൽ ഇതിന്റെ കൃത്യമായ സ്ഥാനം എത്ര നോട്ടിക്കൽ മൈൽ അകലെയാണെന്ന സത്യവാങ്മൂലം അന്വേഷണ സംഘം കുറ്റപത്രത്തിനൊപ്പം സമർപ്പിക്കേണ്ടതായി വരും.

ലഹരി പദാർഥ നിരോധന നിയമപ്രകാരം ലഹരി മരുന്ന് കസ്റ്റഡിയിൽ എടുക്കുമ്പോൾ ഏജൻസിയ്‌ക്ക് പുറത്ത് നിന്നുള്ള ഗസറ്റഡ് ഓഫീസറുടെ സാന്നിദ്ധ്യം ഉറപ്പാക്കേണ്ടതുണ്ട്. എന്നാൽ കടലിൽ നാവികസേന ലഹരിമരുന്ന് റെയ്ഡ് ചെയ്ത് പിടികൂടുമ്പോൾ ഗസറ്റഡ് ഓഫീസറുടെ സാന്നിദ്ധ്യം ഉണ്ടാകാറില്ല. ഇക്കാരണത്താൽ തന്നെ കേസിലെ പ്രതി കസ്റ്റഡിയിലുള്ള സുബൈർ ദെരക്ഷാൻദേയുടെ കുറ്റസമ്മത മൊഴി ഏറെ പ്രധാനപ്പെട്ടതാണ്.

അറസ്റ്റിലായ സുബൈറിനെ വിശദമായി ചോദ്യം ചെയ്യേണ്ടതുണ്ട്. ഇതിനായി ഇയാളെ കസ്റ്റഡിയിൽ കിട്ടുന്നതിനുള്ള അപേക്ഷ എൻസിബി ഇന്നലെ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ സമർപ്പിച്ചു. അഞ്ച് ദിവസത്തെ കസ്റ്റഡിയാണ് അന്വേഷണ സംഘം ആവശ്യപ്പെട്ടിരിക്കുന്നത്. തിങ്കളാഴ്ച ഇയാളെ കോടതിയിൽ ഹാജരാക്കും.

Tags: ernakulamDrugsncbkerala
Share
Tweet
SendShare

More News from this section

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

മെസിയുടെ കേരള സന്ദര്‍ശന വിവാദം: മുന്‍മന്ത്രി അബ്ദുറഹിമാനെതിരെ കേസെടുക്കാന്‍ ഗവര്‍ണറുടെ അനുമതി തേടി; മുഖ്യമന്ത്രി കത്ത് കൈ മാറി

ഏലൂരില്‍ വായുമലിനീകരണം ആശങ്കാജനകം; തുടര്‍ച്ചയായി മോശം നിലയില്‍ വായുഗുണനിലവാരം; ജാഗ്രതാ നിര്‍ദ്ദേശം

വൈക്കം സിഐക്കെതിരെ കൈക്കൂലി പരാതി; ഓഫീസില്‍ വിജിലന്‍സ് റെയ്ഡ്

കിഫ്ബി അഴിമതി ആരോപണം: പിണറായി വിജയന്റെ രാജി ആവശ്യപ്പെട്ട് യുവമോര്‍ച്ച മാര്‍ച്ച്; പ്രവര്‍ത്തകര്‍ക്കുനേരെ ഗ്രനേഡ് പ്രയോഗം; സമരത്തെ അടിച്ചമര്‍ത്താനാകില്ലെന്ന് ബിജെപി

Latest News

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

ദുര്‍ഗാപൂജാ ആഘോഷലഹരിയില്‍ പശ്ചിമ ബംഗാള്‍; മഹാഷഷ്ഠിയോടെ ഉത്സവത്തിന് തുടക്കം

ശബരിമലയില്‍ വന്‍ ഭക്തജനത്തിരക്ക്; നട തുറക്കുന്ന ദിവസം മാത്രം 30,000 പേര്‍ക്ക് ബുക്കിങ്

തിരംഗാ മാര്‍ച്ചിന് മുമ്പ് അഭിജീത് ദീപ്‌കെ പൊലീസ് കസ്റ്റഡിയില്‍; നടപടി നിരോധനാഞ്ജ ലംഘിച്ചതിന്

സിഎംആര്‍എല്‍-എക്‌സാലോജിക് ഇടപാട്: പിണറായി വിജയനെ ചോദ്യം ചെയ്യാന്‍ ഇ.ഡി; അടുത്ത ആഴ്ച ഹാജരാകണം

മുംബൈയിൽ ഒന്നരവയസ്സുകാരന്റെ മരണം; അയൽവാസിയായ 10 വയസ്സുകാരിയും അമ്മയും കസ്റ്റഡിയിൽ

ഇരട്ട ചക്രവാതച്ചുഴിയും ന്യൂനമര്‍ദ്ദപാത്തിയും; സംസ്ഥാനത്ത് മഴ ശക്തമാകും; ഇന്ന് എല്ലാ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; മലയോര മേഖലകളിലും ജാഗ്രതാ നിര്‍ദ്ദേശം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies