പാലക്കാട് ജില്ലാ ആശുപത്രിയിൽ എക്‌സറേ യൂണിറ്റ് എലി കരണ്ട സംഭവം; ആരോഗ്യ വകുപ്പിന്റെ റിപ്പോർട്ടിൽ അധികൃതരുടെ വീഴ്ചയെക്കുറിച്ച് മിണ്ടാട്ടമില്ല; കേടായത് 92.63 ലക്ഷം രൂപയുടെ മെഷീൻ, നേരെയാക്കാൻ വേണ്ടത് 30 ലക്ഷം
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പാലക്കാട് ജില്ലാ ആശുപത്രിയിൽ എക്‌സറേ യൂണിറ്റ് എലി കരണ്ട സംഭവം; ആരോഗ്യ വകുപ്പിന്റെ റിപ്പോർട്ടിൽ അധികൃതരുടെ വീഴ്ചയെക്കുറിച്ച് മിണ്ടാട്ടമില്ല; കേടായത് 92.63 ലക്ഷം രൂപയുടെ മെഷീൻ, നേരെയാക്കാൻ വേണ്ടത് 30 ലക്ഷം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 21, 2023, 10:44 am IST
Facebook
Twitter
WhatsAppTelegram

പാലക്കാട്: പാലക്കാട് ജില്ലാ ആശുപത്രിയിൽ ഒരു കോടിയോളം വിലവരുന്ന എക്സ്‌റേ യൂണിറ്റ് എലി കടിച്ച് നശിപ്പിച്ചതായി ആരോഗ്യവകുപ്പിന്റെ റിപ്പോർട്ട്. ആശുപത്രിയിലേക്ക് സൗജന്യമായി ലഭിച്ച 92.63 ലക്ഷം രൂപ വിലമതിക്കുന്ന യൂണിറ്റാണ് എലി കരണ്ട് നശിച്ചത്. 2021 മാർച്ച് മൂന്നിനാണ് സംസങ് കമ്പനി പോർട്ടബിൾ ഡിജിറ്റൽ എക്‌സറെ യൂണിറ്റ് ജില്ലാ ആശുപത്രിയിലേക്ക് സൗജന്യമായി നൽകുന്നത്. ആ വർഷം തന്നെ ഒക്ടോബർ 21-നാണ് എലി കടിച്ച് എക്‌സറേ യൂണിറ്റ് കേടായി എന്ന വിവരം ജീവനക്കാർ സൂപ്രണ്ടിനെ അറിയിക്കുന്നത്.

മാർച്ചിൽ ആശുപത്രിയിൽ ലഭിച്ചതാണെങ്കിലും എക്‌സ്‌റേ യൂണിറ്റ് ഒരിക്കൽ പോലും ഉപയോഗിച്ചിരുന്നില്ല. ആശുപത്രിയിൽ എത്തി മാസങ്ങൾ കഴിയും മുൻപ് തന്നെ യന്ത്രത്തിന് കേടുപറ്റി. അധികൃതരുടെ അനാസ്ഥയാണ് ഇത്തരത്തിൽ സംഭവിക്കാൻ കാരണമെന്ന് ആരോപണം ഉയർന്നിരുന്നു. ജില്ലാ ആശുപത്രി സൂപ്രണ്ടും കമ്പനിയും തമ്മിലുള്ള കരാറിൽ പറഞ്ഞിരിക്കുന്നത് പ്രകാരം ഉപകരണത്തിന്റെ സംരക്ഷണ ഉത്തരവാദിത്തം പൂർണമായും ആശുപത്രിക്കാണെന്നാണ്. സംഭവത്തിൽ പരാതി ഉയർന്നതോടെയാണ് ആരോഗ്യവകുപ്പ് അന്വേഷണം പ്രഖ്യാപിച്ചത്. ഇതിൻ പ്രകാരമുള്ള റിപ്പോർട്ടിലാണ് എലി കടിച്ച് നശിപ്പിച്ച വിവരം അറിയിച്ചത്. എന്നാൽ അധികൃതരുടെ വീഴ്ചയെ സംബന്ധിച്ച് പരാമർശങ്ങളൊന്നും തന്നെ റിപ്പോർട്ടിലില്ല.

എലി കരണ്ട ഉപകരണം നന്നാക്കുന്നതിനായി 30 ലക്ഷം രൂപ ചിലവഴിക്കേണ്ട സാഹചര്യമാണ് നിലവിൽ. നൂറ് കണക്കിന് എക്‌സറേ കേസുകൾ അനുദിനം എത്തുന്ന ആശുപത്രിയിൽ പ്രവർത്തന സജ്ജമായ രണ്ട് എക്‌സറേ യൂണിറ്റുകൾ മാത്രമാണ് നിലവിലുള്ളത്. അപ്പോഴാണ് രോഗികൾ ഉള്ളിടത്തേക്ക് കൊണ്ടുപോകാൻ സാധിക്കുന്ന അത്യാധുനിക പോർട്ടബിൾ എക്സ്റേ യൂണിറ്റ് അശ്രദ്ധ മൂലം നശിച്ചു പോയത്.

Tags: palakkadudistrict hospitalkerala
Share
Tweet
SendShare

More News from this section

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

Latest News

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies