സംസ്ഥാനത്ത് ബയോ ബിൻ വാങ്ങുന്നതിൽ വൻ ക്രമക്കേട്; തദ്ദേശ സ്ഥാപനങ്ങൾ കമ്പനികളിൽ നിന്ന് ബയോബിൻ വാങ്ങുന്നത് തോന്നിയ വിലക്ക്
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

സംസ്ഥാനത്ത് ബയോ ബിൻ വാങ്ങുന്നതിൽ വൻ ക്രമക്കേട്; തദ്ദേശ സ്ഥാപനങ്ങൾ കമ്പനികളിൽ നിന്ന് ബയോബിൻ വാങ്ങുന്നത് തോന്നിയ വിലക്ക്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 22, 2023, 01:35 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: ഉറവിട മാലിന്യ സംസ്‌കരണത്തിന്റെ ഭാഗമായി തദ്ദേശ സ്ഥാപനങ്ങൾ ബയോ ബിൻ വാങ്ങിയതിൽ വൻ ക്രമക്കേട്. ശുചിത്വ മിഷൻ അംഗീകരിച്ച കമ്പനികളിൽ പലതും ഉയർന്ന വിലയ്‌ക്കാണ് ബയോ ബിൻ വിൽക്കുന്നത്. ഒരു ജില്ലയിലെ പല നഗരസഭകളിലും പല വിലയിലാണ് ഇതിന്റെ വിൽപ്പന നടക്കുന്നത്.

വീടുകളിലും ചെറിയ സ്ഥാപനങ്ങളിലും ജൈവമാലിന്യം സംസ്‌കരിക്കുന്നതിനായി ഉപയോഗിക്കുന്ന ശാസ്ത്രീയ ഘടനയുള്ള മൂന്ന് പ്ലാസ്റ്റിക് ബക്കറ്റുകൾ ചേർന്നതാണ് ബയോ ബിൻ. ഇത് തദ്ദേശ സ്ഥാപനങ്ങൾ മൊത്തമായി വാങ്ങി നാമമാത്രമായ വിലയ്‌ക്കാണ് വിതരണം ചെയ്യുന്നത്. ടെൻഡറുകളിലൂടെ ആയിരം രൂപ മുതൽ ബയോ ബിന്നുകൾ ലഭ്യമാകുമെങ്കിലും 1800 രൂപ വരെ തദ്ദേശ സ്ഥാപനങ്ങൾ ഇതിനായി മുടക്കുകയാണ്.

ശുചിത്വ മിഷൻ എം പാനൽ ചെയ്ത കമ്പനികളിൽ നിന്നും ടെൻഡറില്ലാതെ ബയോ ബിന്നുകൾ വാങ്ങാൻ തദ്ദേശവകുപ്പിന്റെ അനുമതി ലഭിച്ചിട്ടുണ്ട് എന്നാണ് മറുപടി. ഒരു തദ്ദേശസ്ഥാപനം തന്നെ വർഷത്തിൽ പതിനായിരെ ബയോ ബിന്നുകൾ വരെ വാങ്ങാറുണ്ട്. ഇതിനാൽ തന്നെ കോടികളാണ് നഷ്ടമാകുന്നത്. ശുചിത്വ മിഷൻ എം പാനൽ ചെയ്ത കമ്പനിയാണെങ്കിൽ വില എത്രയാണെങ്കിലും പ്രശ്നമല്ലെന്ന സ്ഥിതി വന്നതോടെ ക്രമക്കേടിന് കൂടുതൽ അവസരം ലഭിച്ചു.

ടെൻണ്ടർ നടപടികളില്ലാതെ ശുചിത്വ മിഷൻ നിശ്ചയിച്ച് വില ഈടാക്കണമെന്നതിനാൽ വിലയും വിഷയമല്ല. അർദ്ധ സർക്കർ സ്ഥാപനത്തിൽ ഒരു ബയോ ബിന്നിന് 1095 രൂപ വിലയിടുമ്പോൾ ഐആർടിസി എന്ന സ്ഥാപനവുമായി ടെൻഡർ ഇല്ലാതെ 1800 രൂപയ്‌ക്ക് കരാർ എടുക്കുന്നു. തൊട്ടടുത്തുള്ള രണ്ട് തദ്ദേശ സ്ഥാപനങ്ങളിൽ വ്യത്യസ്ത വിലകളിൽ ബയോ ബിൻ വിൽപ്പന നടത്തി വരുന്ന വിചിത്ര സ്ഥിതിവിശേഷവും ഇവിടെ നടക്കുന്നുണ്ട്.

തൃക്കാക്കര നഗരസഭയിൽ 1800 രൂപ നിരക്കിലാണ് ഐആർടിസി കമ്പനി ബയോ ബിൻ നൽകിയിരിക്കുന്നത്. എന്നാൽ ഏലൂർ നഗരസഭയിൽ ഇത് 1900 രൂപയാക്കാണ് നൽകുന്നത്. ശുചിത്വ മിഷൻ വഴിയുള്ള ബയോ ബിൻ വിതരണത്തിലെ ക്രമക്കേടിന് വഴിയൊരുക്കിയിരിക്കുന്നത് ശുചിത്വമിഷനിലെ ഉദ്യോഗസ്ഥ ഭരണമാണ്.

Tags: trivandrumwaste managementcorporationkerala
ShareTweetSendShare

More News from this section

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

ചെന്താമര കേസിൽ ‘AI’ വെല്ലുവിളിയും മറികടന്നു; ചാറ്റ് ജിപിടി ഉപയോഗിച്ച് ചോദ്യങ്ങൾ തയ്യാറാക്കി പ്രതിഭാഗം; എല്ലാം അതിജീവിച്ചെന്ന് അന്വേഷണ സംഘം

സിപിഐയുമായി അകലം കൂട്ടി അഡ്വ. ജയശങ്കർ? അംഗത്വം പുതുക്കാതിരുന്നത് ചർച്ചയാകുന്നു

‘കുറ്റവാളികൾക്ക് രക്ഷയില്ല’; ചെന്താമര വിധി സമൂഹത്തിന് ശക്തമായ സന്ദേശം, പ്രോസിക്യൂഷന്റെ വിജയമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ

Latest News

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഫൈനലിന് വിസിലിന് പിന്നാലെ കളിക്കളത്തില്‍ പൊരിഞ്ഞ അടി; അര്‍ജന്റീനസ്‌പെയിന്‍ താരങ്ങള്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും

മെസിയെ മറികടന്ന് എംബാപ്പെ; ഗോള്‍ഡന്‍ ബൂട്ടും എക്കാലത്തെയും ഗോള്‍ റെക്കോര്‍ഡും ഫ്രഞ്ച് നായകന്‍

‘എന്റെ ഭർത്താവും കുഞ്ഞിന്റെ പിതാവുമാണ് പരാതിക്കാരൻ’; ഹണി ട്രാപ്പ് കേസിൽ വീഡിയോയുമായി ഒന്നാം പ്രതി; വിവാഹചിത്രം പുറത്തുവിട്ട് യുവതി

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

നെന്മാറ ഇരട്ടക്കൊല: ചെന്താമരയ്‌ക്ക് വധശിക്ഷ; 20 ലക്ഷം രൂപ പിഴയും

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

സ്വന്തമായി വരുമാനമില്ലാത്ത മുൻ ഭർത്താവിന് ജീവനാംശം നൽകാൻ സർക്കാർ ജീവനക്കാരിയായ മുൻ ഭാര്യയ്‌ക്ക് കോടതി ഉത്തരവ്, പ്രതിമാസം ₹2,500 നൽകണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies