വിസ വേണ്ട ; ഈ രാജ്യങ്ങളിലേക്ക് ഇന്ത്യക്കാർക്ക് പോകാം
Friday, July 10 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

വിസ വേണ്ട ; ഈ രാജ്യങ്ങളിലേക്ക് ഇന്ത്യക്കാർക്ക് പോകാം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 23, 2023, 06:16 pm IST
FacebookTwitterWhatsAppTelegram

വിദേശ രാജ്യങ്ങളിൽ പോകാൻ ഒരാൾക്ക് അത്യാവശ്യമായ രേഖകളാണ് പാസ്‌പോർട്ടും വിസയും. എന്നാൽ വിസ കൂടാതെ തന്നെ ഇന്ത്യൻ പാസ്‌പോർട്ടുമായി എത്താൻ കഴിയുന്ന ചില രാജ്യങ്ങളുണ്ട്. അവയിൽ ചിലത് പരിചയപ്പെടാം.

മാലദ്വീപ്: വിനോദ സഞ്ചാരത്തിന് വേണ്ടി മാലദ്വീപിലേക്ക് പോകാൻ ആഗ്രഹിക്കുന്ന ഇന്ത്യൻ പാസ്‌പോർട്ട് ഉടമകൾക്ക് വിസ ഓൺ എറൈവൽ ലഭിക്കുന്നതാണ്. 30 ദിവസമാണ് ഇതിന്റെ കാലാവധി.

ഭൂട്ടാൻ: വിസ കൂടാതെ ഇന്ത്യക്കാർക്ക് പോകാൻ കഴിയുന്ന മറ്റൊരു രാജ്യമാണ് ഭൂട്ടാൻ. രാജ്യത്ത് പ്രവേശിക്കാൻ എൻട്രി പെർമിറ്റ് മാത്രമാണ് ആവശ്യമായിട്ടുള്ളത്. ഇത് ഭൂട്ടാനിൽ എത്തുന്നതോടെ ലഭ്യമാകുന്നതാണ്.

നേപ്പാൾ: ഇന്ത്യക്കാർക്ക് നേപ്പാൾ സന്ദർശിക്കാനും വിസ ആവശ്യമില്ല. ഇന്ത്യൻ പാസ്‌പോർട്ടോ ഫോട്ടോയുള്ള തിരിച്ചറിയൽ കാർഡോ ഉണ്ടെങ്കിൽ ഇന്ത്യക്കാർക്ക് നേപ്പാളിൽ വിസ കൂടാതെ യാത്ര ചെയ്യാം.

മൗറീഷ്യസ്: വിനോദസഞ്ചാരത്തിന് വേണ്ടി മൗറീഷ്യസിലെത്തുന്ന ഇന്ത്യക്കാർക്ക് വിസ രഹിതമായി പ്രവേശിക്കാം. 60 ദിവസമാണ് ഇവിടെ വിസരഹിതമായി പരമാവധി താമസിക്കാൻ കഴിയുക.

സേ ഷെൽസ്: ഇന്ത്യൻ പാസ്‌പോർട്ട് കൈവശമുള്ള വ്യക്തികൾക്ക് വിസിറ്റേഴ്‌സ് പെർമിറ്റോട് കൂടി രാജ്യത്ത് പ്രവേശിക്കാം. എറൈവൽ സമയത്ത് ഇത് ലഭിക്കുന്നതാണ്. മൂന്ന് മാസമാണ് വിസിറ്റേഴ്‌സ് പെർമിറ്റിന്റെ കാലാവധി.

ഫിജി: ഇന്ത്യൻ പൗരന്മാർക്ക് 120 ദിവസം വരെ ഫിജിയിൽ വിസ കൂടാതെ താമസിക്കാം. വിനോദസഞ്ചാര, വ്യാവസായിക ആവശ്യങ്ങൾക്ക് ഇത് അനുവദനീയമാണ്.

ഡൊമനിക്ക: വിസ കൂടാതെ 21 ദിവസം വരെ ഇന്ത്യൻ പാസ്‌പോർട്ട് ഉടമകൾക്ക് ഡൊമിനിക്കയിൽ താമസിക്കാം.

സെന്റ് കിറ്റ്‌സ് ആൻഡ് നെവീസ്: വിനോദസഞ്ചാര, വ്യാവസായിക ആവശ്യങ്ങൾക്കായി ഇന്ത്യൻ പൗരന്മാർക്ക് വിസ കൂടാതെ ഇവിടേക്ക് പ്രവേശിക്കാം. 90 ദിവസമാണ് പരമാവധി തങ്ങാൻ കഴിയുക.

ജമൈക്ക: ഇന്ത്യൻ പാസ്‌പോർട്ട് ഉടമകൾക്ക് ജമൈക്കയിലേക്ക് വിസ കൂടാതെ യാത്ര ചെയ്യാം. 30 ദിവസം വരെ ഇത് അനുവദനീയമാണ്.

Tags: VISAIndiansIndia
ShareTweetSendShare

More News from this section

റെയിൽവേ കോച്ചിൽ ആദ്യരാത്രി അലങ്കാരം; സുരക്ഷാ വീഴ്ചയിൽ ടിക്കറ്റ് പരിശോധകന് സസ്പെൻഷൻ

മഹാരാഷ്‌ട്രയിൽ പ്രളയക്കെടുതി; വെള്ളപ്പാച്ചിലിൽ ഒഴുകിപ്പോയത് 1,200 എൽപിജി സിലിണ്ടറുകൾ

17-ാം വയസ്സില്‍ ഇന്ത്യയുടെ 98-ാമത് ഗ്രാന്‍ഡ്മാസ്റ്റര്‍; ചരിത്രനേട്ടവുമായി അശ്വത് എസ്

‘ഓപ്പറേഷന്‍ സിന്ദൂര്‍’ ഇന്ത്യയുടെ കരുത്ത് ലോകത്തിന് മുന്നില്‍ തെളിയിച്ചു; മെല്‍ബണില്‍ ഇന്ത്യന്‍ സമൂഹത്തോട് പ്രധാനമന്ത്രി മോദി

ന്യൂസിലന്‍ഡിലേക്ക് മോദി; വ്യാപാര കരാറില്‍ വന്‍ പ്രതീക്ഷ, ഇന്ത്യന്‍ വിപണിയിലേക്ക് കൂടുതല്‍ അവസരമെന്ന് ലക്സണ്‍

മോദി-അല്‍ബനീസ് കൂടിക്കാഴ്ചയില്‍ നിര്‍ണായക തീരുമാനം; ഓസ്‌ട്രേലിയയില്‍ നിന്ന് ഇന്ത്യയിലേക്ക് യുറേനിയം കയറ്റുമതിക്ക് ധാരണ

Latest News

കള്ളാടി ദുരന്തം: നാലാം ദിനവും തിരച്ചിൽ; ഇനി കണ്ടെത്താനുള്ളത് രണ്ടു പേരെ

പഴനിയിലെ വാഹനാപകടം; ചികിത്സയിലായിരുന്ന ഹരിപ്പാട് സ്വദേശി മരിച്ചു

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്‌ക്ക് സാധ്യത; അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്

ചടയമംഗലത്ത് ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി സൂപ്പർഫാസ്റ്റിന് തീപിടിച്ചു; വൻ ദുരന്തം ഒഴിവായി

ചേലാകർമ്മത്തിലെ ചികിത്സാപ്പിഴവ്;23 ദിവസം പ്രായമുള്ള കുഞ്ഞിന് ഗുരുതര അണുബാധ; സ്വകാര്യ ആശുപത്രിയും ഡോക്ടറും 50 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവ്

നടി ആക്രമണക്കേസ്: ശിക്ഷ മരവിപ്പിക്കണമെന്ന പൾസർ സുനിയുടെ ഹർജി വിധി പറയാൻ മാറ്റി

മഴ മുന്നറിയിപ്പില്‍ മാറ്റം; ഒന്‍പത് ജില്ലകളില്‍ അലര്‍ട്ട്; നാളെയും മഴ ശക്തമായി തുടരുമെന്ന് മുന്നറിയിപ്പ്

വ്യാജ പീഡനപരാതി; യുവാക്കളുടെ കസ്റ്റഡി മര്‍ദനത്തില്‍ എസ്ഐയ്‌ക്ക് സ്ഥലംമാറ്റം, സി.ഐക്കെതിരെയും നടപടിക്ക് ശുപാര്‍ശ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies