പ്രതിവർഷം എട്ട് കോടി രൂപ സമ്പാദിക്കുന്ന ഗോൾഡൻ റിട്രീവർ ; സാമൂഹ്യ മാദ്ധ്യമങ്ങളിൽ വൈറലായി ടക്കർ എന്ന നായക്കുട്ടി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

പ്രതിവർഷം എട്ട് കോടി രൂപ സമ്പാദിക്കുന്ന ഗോൾഡൻ റിട്രീവർ ; സാമൂഹ്യ മാദ്ധ്യമങ്ങളിൽ വൈറലായി ടക്കർ എന്ന നായക്കുട്ടി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 25, 2023, 11:29 pm IST
FacebookTwitterWhatsAppTelegram

പ്രതിവർഷം എട്ട് കോടി രൂപ സമ്പാദിച്ചുകൊണ്ട് സോഷ്യൽ മീഡിയയിൽ താരമായിരിക്കുകയാണ് അഞ്ചുവയസുകാരിയായ ടക്കർ എന്ന നായ. ഗോൾഡൻ റിട്രീവറർ ഇനത്തിൽപ്പെട്ട ടക്കർ ബഡ്‌സീൻ, അമേരിക്കയിൽ അറിയപ്പെടുന്ന സോഷ്യൽമീഡിയ ഇൻഫ്ളുവൻസറാണ്. തന്റെ രണ്ട് വയസുമുതൽ സ്പോൺസേർഡ് പരസ്യങ്ങളിൽ അഭിനയിച്ച് 8 കോടി രൂപയാണ് പ്രതി വർഷം ടക്കർ സമ്പാദിക്കുന്നത്.

ന്യുയോർക്ക് സ്വദേശിയായ ഉടമ കോർട്ട്നി ബഡ് എട്ടാഴ്ച മാത്രം പ്രായമുള്ളപ്പോഴാണ് ടക്കറിനെ വാങ്ങിയത്. തുടർന്ന് ടക്കറിന് വേണ്ടി ഇൻസ്റ്റാഗ്രാമിൽ പേജുണ്ടാക്കി. ഒരു മാസത്തിനകം തന്നെ ടക്കർ സാമൂഹ്യമാദ്ധ്യമങ്ങളിൽ വൈറലാവുകയായിരുന്നു. ടക്കർ ഒരു ഐസ് ക്യൂബിൽ ചുരുണ്ടുകൂടുന്ന വീഡിയോ വൈറലായിത്തോടെ ടക്കർ നിരവധി ആരാധകരെ സമ്പാദിച്ചു. ഇപ്പോൾ യൂടൂബിൽ പങ്കുവെക്കുന്ന ടക്കറിന്റെ വീഡിയോകൾ മൂന്ന് മിനിറ്റ് കൊണ്ട് 40,000 മുതൽ 60,000 ഡോളറുകളാണ് ഉണ്ടാക്കുന്നത്.

ടക്കറിന് ഇപ്പോൾ സോഷ്യൽ മീഡിയയിൽ 25 ദശലക്ഷത്തോളം ആരാധകരാണുള്ളത്. ടിക് ടോക്കിൽ 11.1 ദശലക്ഷം, യൂട്യൂബിൽ 5.1 ദശലക്ഷം, ഫേസ്ബുക്കിൽ 4. 3 ദശലക്ഷം, ഇൻസ്റ്റാഗ്രാമിൽ 3.4 ദശലക്ഷം, ട്വിറ്ററിൽ 62,400 എന്നിങ്ങനെയാണ് ഫോളോവേഴ്സിന്റെ എണ്ണം. ടക്കറെയും നായ്‌ക്കുട്ടിയായ ടോഡിനെയും പരിപാലിക്കാനായി ജോലി ഉപേക്ഷിച്ചിരിക്കുകയാണ് ഉടമസ്ഥയായ കോർട്ട്‌നിയും സിവിൽ എഞ്ചിനീയറായ ഭർത്താവ് മൈക്കും.

 

Tags: viralNEWYORKGolden Retriever
ShareTweetSendShare

More News from this section

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

Latest News

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

ആഫ്രിക്കൻ രാജ്യത്തേക്ക് അയയ്‌ക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; എം. സ്വരാജ് ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies