സംസ്ഥാന സമ്മേളനത്തിൽ പട്ടികജാതിക്കാരെ അവഗണിച്ച് യൂത്ത് കോൺഗ്രസ്; തങ്ങളുടെ പ്രവർത്തനങ്ങൾക്ക് അംഗീകാരം ലഭിച്ചില്ലെന്നും സംസ്ഥാന സെക്രട്ടറി
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

സംസ്ഥാന സമ്മേളനത്തിൽ പട്ടികജാതിക്കാരെ അവഗണിച്ച് യൂത്ത് കോൺഗ്രസ്; തങ്ങളുടെ പ്രവർത്തനങ്ങൾക്ക് അംഗീകാരം ലഭിച്ചില്ലെന്നും സംസ്ഥാന സെക്രട്ടറി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 27, 2023, 04:09 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് സംസ്ഥാന സമ്മേളന വേദിക്ക് പേര് നൽകിയത് തന്നെ ഭാരത് ജോഡോ നഗർ എന്നായിരുന്നു. സംസ്ഥാന സെക്രട്ടറിമരായ രണ്ടു പട്ടിക ജാതിക്കാരണ് മുഴുവൻ സമയ യത്രക്കാരായി ഭാരത് ജോഡോ യാത്രയിലുണ്ടായിരുന്നത്. ഭാരത് ജോഡോ യാത്രയെ കുറിച്ച് പറഞ്ഞു പോയെങ്കിലും ഒരിടത്ത് പോലും ഇവരുടെ പേര് പരാമർശിക്കുകയോ ആദരിക്കുകയോ ചെയ്തില്ല. പട്ടിക ജാതിക്കാരായ മഞ്ജു കുട്ടൻ, അനീഷ് കാട്ടാക്കട എന്നിവരെയാണ് മനപ്പൂർവം ഒഴിവാക്കിയത്. ഇതേതുടർന്ന് സംസ്ഥാന സെക്രട്ടറിയായ മഞ്ജു കുട്ടൻ ഫേസ്ബുക്കിലൂടെ പ്രതികരിച്ചു.

രണ്ട് കൊല്ലം മാത്രമാണ് യുത്ത് കോൺഗ്രസ് സംഘടന രംഗത്ത് പ്രവർത്തിച്ചതെന്നും അന്ന് ഏൽപ്പിച്ച ചുമതലകൾ ഉത്തരവാദിത്വത്തോടെ നിർവഹിച്ചെന്നും എന്നാൽ അതിനൊന്നും അംഗീകാരം ലഭിച്ചില്ലെന്നും മഞ്ജു കുട്ടൻ ഫേസ്ബുക്കിൽ കുറിച്ചു. 4080 കിലോമീറ്റർ താൻ പാർട്ടിക്ക് വേണ്ടി നടന്നെങ്കിലും സംഘടന തന്നെയും ഒപ്പമുള്ളവരെയും വേണ്ടപോലെ പരിഗണിച്ചില്ല എന്ന് തനിക്ക് തോന്നിയെന്നും അദ്ദേഹം പറയുന്നു. യുത്ത് കോൺഗ്രസ് സംസ്ഥാന സമ്മേളനം ആ ത്യാഗം ഓർക്കാൻ പോലും തയ്യാറായില്ല എന്നത് വിഷമിപ്പിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു. സ്വന്തം താല്പര്യങ്ങൾക്ക് സംഘടനയെ ഉപയോഗിക്കാത്ത നേതൃത്വം തിരഞ്ഞെടുക്കപ്പടട്ടെ എന്നും അദ്ദേഹം പറഞ്ഞു. യുത്ത് കോൺഗ്രസ് സംസ്ഥാന സമ്മേളനത്തിൽ സംസ്ഥാന ഉപാധ്യക്ഷനായ എസ്.എം ബാലു പ്രസംഗിച്ചപ്പോഴും സദസ്സിൽ നിന്നും വലിയ എതിർപ്പുണ്ടായി ഇതും പട്ടികജാതി വിദ്വേഷത്തിന്റെ ഭാഗമായാണ് കണുന്നത്.

Tags: youth congresssc-st
ShareTweetSendShare

More News from this section

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

ചെന്താമര കേസിൽ ‘AI’ വെല്ലുവിളിയും മറികടന്നു; ചാറ്റ് ജിപിടി ഉപയോഗിച്ച് ചോദ്യങ്ങൾ തയ്യാറാക്കി പ്രതിഭാഗം; എല്ലാം അതിജീവിച്ചെന്ന് അന്വേഷണ സംഘം

സിപിഐയുമായി അകലം കൂട്ടി അഡ്വ. ജയശങ്കർ? അംഗത്വം പുതുക്കാതിരുന്നത് ചർച്ചയാകുന്നു

‘കുറ്റവാളികൾക്ക് രക്ഷയില്ല’; ചെന്താമര വിധി സമൂഹത്തിന് ശക്തമായ സന്ദേശം, പ്രോസിക്യൂഷന്റെ വിജയമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ

Latest News

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഫൈനലിന് വിസിലിന് പിന്നാലെ കളിക്കളത്തില്‍ പൊരിഞ്ഞ അടി; അര്‍ജന്റീനസ്‌പെയിന്‍ താരങ്ങള്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും

മെസിയെ മറികടന്ന് എംബാപ്പെ; ഗോള്‍ഡന്‍ ബൂട്ടും എക്കാലത്തെയും ഗോള്‍ റെക്കോര്‍ഡും ഫ്രഞ്ച് നായകന്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies