ഡിജിറ്റൽ പെയ്‌മെന്റ് ഹബ്ബാകാൻ ഇന്ത്യ; യുപിഐ പ്രതിദിന ഇടപാട് നൂറുകോടി കടക്കും; 2026ൽ ലക്ഷ്യം കൈവരിക്കും
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഡിജിറ്റൽ പെയ്‌മെന്റ് ഹബ്ബാകാൻ ഇന്ത്യ; യുപിഐ പ്രതിദിന ഇടപാട് നൂറുകോടി കടക്കും; 2026ൽ ലക്ഷ്യം കൈവരിക്കും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 29, 2023, 04:20 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ആഗോള ഡിജിറ്റൽ പേയ്‌മെന്റ് ഹബ്ബ് എന്ന നേട്ടം സ്വന്തമാക്കാൻ ഇന്ത്യ. 2026-27 ഓടെ നൂറ് കോടി പ്രതിദിന ഇടപാടുകൾ എന്ന നാഴികക്കല്ല് ഇന്ത്യ കൈവരിക്കുമെന്ന് ‘ദി ഇന്ത്യൻ പേയ്മെന്റ് ഹാൻഡ്ബുക്ക് വ്യക്തമാക്കുന്നു.

2022-23, മൊത്തം ഇടപാടിന്റെ 75 ശതമാനവും യുപിഐ വഴിയായിരുന്നു.  ഇത് ഡിജിറ്റൽ പേയ്മെന്റുകളിലേക്കുള്ള വലിയ മാറ്റത്തെ സൂചിപ്പിക്കുന്നത്. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ, മൊത്തം ഇടപാടിന്റെ അളവ് 90 ശതമാനത്തിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്നു.

2022-23 സാമ്പത്തിക വർഷത്തിൽ ആകെയുള്ള ഓൺലൈൻ ഇടപാടുകളുടെ എണ്ണം  103 ബില്യൺ ആയിരുന്നു. ഇത് 2026-27 ൽ 411 ബില്യണായി ഉയരുമെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. യുപിഐ ഇടപാടുകളിൽ വൻ വർദ്ധനയാണ് ചൂണ്ടിക്കാട്ടുന്നത്. കഴിഞ്ഞ സാമ്പത്തിക വർഷം 83.71 ബില്യണായിരുന്നു ഇടപാടുകളുടെ എണ്ണം . ഇത് 2026-27 ആകുമ്പോഴേക്കും 379 ബില്യണായി മാറുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

സാമ്പത്തിക ഇടപാടുകളിൽ യുപിഐ മുന്നോട്ട് നിൽക്കുമ്പോൾ അതുപൊലെ പ്രാധാന്യമർഹിക്കുന്ന ഒന്നാണ് ക്രഡിറ്റ് കാർഡുകൾ. ഡെബിറ്റ് കാർഡുകളുടെ പരമ്പരാഗത ആധിപത്യത്തെ വെല്ലുവിളിച്ച് ക്രെഡിറ്റ് കാർഡ് ശക്തമായ വളർച്ച തുടരുകയാണ്. റിപ്പോർട്ട് അനുസരിച്ച്, ക്രെഡിറ്റ് കാർഡ് ഇടപാടുകൾ 2024-2025 സാമ്പത്തിക വർഷത്തോടെ ഡെബിറ്റ് കാർഡ് ഇടപാടുകളെ മറികടക്കുമെന്ന് പ്രതീക്ഷിക്കുന്നു, സാമ്പത്തിക ഇടപാടുകളിലെ സുപ്രധാന നാഴികകല്ലായി ഇതിനെ കണക്കാക്കുന്നു. ഈ മാറ്റത്തിന് പിന്നിൽ ക്രഡിറ്റ് കാർഡുകൾ നൽകുന്ന സൗകര്യം പ്രധാന ഘടകമാണ്.

2016-ൽ യുപിഐ ഇടപാടുകൾ ആരംഭിച്ചത്. ഇടപാടുകൾ ലളിതമാക്കുന്നതിനും തടസ്സങ്ങളില്ലാത്ത ഡിജിറ്റൽ പേയ്മെന്റുകൾ സുഗമമാക്കുന്നതിനും ലക്ഷ്യമിട്ടുള്ള ഒരു തത്സമയ പേയ്മെന്റ് സംവിധാനമായാണ് യുപിഐ അവതരിപ്പിച്ചത്.

Tags: Upidigital payment
ShareTweetSendShare

More News from this section

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

Latest News

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങൾ ദിവസങ്ങളോളം കുടിച്ചത് ഈ വെള്ളം

‘പേടിച്ച് പിൻമാറില്ല, ഇവിടെ നടന്നതാണ് ചിത്രീകരിച്ചത്’; ജനം ടിവി സംഘത്തിന് നേരെ സിപിഎം ആക്രമണം; കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം

അഗസ്ത്യാര്‍കൂടത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് നിര്‍ദേശിച്ച് സുപ്രീംകോടതി

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies