മദ്ധ്യപ്രദേശ് മന്ത്രി ഒപിഎസ് ഭദോരിയയുടെ വാഹനം അപകടത്തിൽപ്പെട്ടു; തലയ്ക്ക് പരിക്കേറ്റ മന്ത്രിയെ ക്രിട്ടിക്കൽ കെയർ വാർഡിൽ പ്രവേശിപ്പിച്ചു
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മദ്ധ്യപ്രദേശ് മന്ത്രി ഒപിഎസ് ഭദോരിയയുടെ വാഹനം അപകടത്തിൽപ്പെട്ടു; തലയ്‌ക്ക് പരിക്കേറ്റ മന്ത്രിയെ ക്രിട്ടിക്കൽ കെയർ വാർഡിൽ പ്രവേശിപ്പിച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 31, 2023, 06:45 am IST
FacebookTwitterWhatsAppTelegram

ഭിന്ദ്: മദ്ധ്യപ്രദേശ് മന്ത്രി ഒപിഎസ് ഭദോരിയയ്‌ക്ക് വാഹനാപകടത്തിൽ പരിക്ക്. മന്ത്രി സഞ്ചരിച്ച കാർ ട്രാക്ടറുമായി കൂട്ടിയിടിക്കുകയായിരുന്നു. ഭിന്ദ് ജില്ലയിലെ മലൻപൂർ പ്രദേശത്ത് വെച്ചാണ് അപകടം. ഭദോരിയയെ ഉടൻ തന്നെ ഗ്വാളിയോറിലെ ബിർള ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

മന്ത്രിയുടെ നിലയെപ്പറ്റി ബിർള ആശുപത്രിയിലെ ഫിസിഷ്യൻ ഡോ. അജിത് തിവാരി മാദ്ധ്യമങ്ങളോട് പ്രതികരിച്ചു. തലയ്‌ക്ക് പരിക്കേറ്റതിനാൽ, ഭഡോറിയയെ ക്രിട്ടിക്കൽ കെയർ വാർഡിൽ പ്രവേശിപ്പിച്ചു. നിലവിൽ ഒരു സംഘം ഡോക്ടർമാരുടെ നിരീക്ഷണത്തിലാണ് മന്ത്രി എന്നും ഡോ. തിവാരി പറഞ്ഞു.

ഗ്വാളിയോറിൽ നിന്ന് മെഹ്ഗാവിലേക്ക് പോകുന്നതിനിടെ ഉച്ചയ്‌ക്ക് ശേഷമാണ് അപകടമുണ്ടായത്. വാഹനങ്ങൾ തമ്മിലുള്ള കൂട്ടിയിടിയിൽ മന്ത്രി ഭഡോറിയക്ക് മാത്രമല്ല, കാർ ഡ്രൈവർക്കും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥർക്കും പരിക്കേറ്റിട്ടുണ്ടെന്ന് പോലീസ് വ്യക്തമാക്കി. മന്ത്രിയും അപകടത്തിൽ പരിക്കേറ്റവരും വേഗത്തിൽ സുഖം പ്രാപിക്കാൻ‍ പ്രാർത്ഥിക്കുന്നുവെന്ന് മദ്ധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ പറഞ്ഞു.

Tags: road accident
ShareTweetSendShare

More News from this section

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

Latest News

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies