ബെവ്‌കോയിൽ ഇനി ഈ ബോർഡ് കാണാം; പരിഭ്രമിക്കേണ്ട; കുടിയൻമാരോടുള്ള പരിഗണന മാത്രമാണ് ഇതിന് പിന്നിൽ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ബെവ്‌കോയിൽ ഇനി ഈ ബോർഡ് കാണാം; പരിഭ്രമിക്കേണ്ട; കുടിയൻമാരോടുള്ള പരിഗണന മാത്രമാണ് ഇതിന് പിന്നിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 9, 2023, 11:44 am IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: മലയാളം അറിയാത്തു കൊണ്ട്, ബെവ്കോയിലെ മദ്യത്തിന്റെ ബ്രാൻഡും വിലയും മനസ്സിലായില്ലെന്ന പരാതിക്ക് വിട. വിദേശമദ്യ ചില്ലറ വില്പനശാലകളിൽ മലയാളത്തിലുള്ളതിന് പുറമേ ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിൽകൂടി ബോർഡുകൾ സ്ഥാപിക്കാൻ ബെവ്കോ ചെയർമാൻ യോഗേഷ് ഗുപ്തയുടെ നിർദ്ദേശം. ഷോപ്പുകൾക്ക് മുന്നിലെ ബോർഡും ഇന വിവരപ്പട്ടികയും കാണുംവിധമുള്ള പ്രകാശസംവിധാനം രാത്രിയിൽ ഉറപ്പാക്കണമെന്നും നിർദ്ദേശമുണ്ട്.

അന്യസംസ്ഥാന തൊഴിലാളികളെ ലക്ഷ്യം വെച്ച് കൊണ്ടാണ് പുതിയ പരിഷ്‌കാരമെന്നാണ് സൂചന. എന്നാൽ വിദേശത്തു നിന്നും മറ്റുസംസ്ഥാനങ്ങളിൽ നിന്നുമെത്തുന്ന ടൂറിസ്റ്റുകൾക്കടക്കം ഷോപ്പുകൾ കണ്ടുപിടിക്കാനുള്ള ബുദ്ധിമുട്ട് ഒഴിവാക്കാനാണിതെന്നാണ് ബെവ്‌കോ പറയുന്നത്. മദ്യക്കടകളിലെ പൊതുവെയുള്ള അന്തരീക്ഷവും ശുചിത്വും മെച്ചപ്പെടുത്താനും നടപടി തുടങ്ങി. മദ്യക്കുപ്പികളിൽ ഒട്ടിച്ചിട്ടുള്ള സെക്യൂരിറ്റി ലേബൽ ഇളക്കി ഷോപ്പുകളുടെ ഭിത്തിയിലോ ഗേറ്റിലോ പതിയ്‌ക്കുന്ന രീതി ചില ഇടപാടുകാർക്കെങ്കിലുമുണ്ട്. ഇത്തരം സ്റ്റിക്കറുകൾ നീക്കി ഭിത്തികൾ വൃത്തിയാക്കുന്ന ജോലികൾ തുടങ്ങി.

ബെവ്‌കോയിലെ കമ്പ്യൂട്ടറുകളുകളും ഇലക്ട്രിക് ഉപകരണങ്ങളും പ്രവർത്തന ക്ഷമമല്ലെങ്കിൽ അറ്റകുറ്റപ്പണി നടത്തുകയോ മാറ്റി സ്ഥാപിക്കുകയോ വേണം. റീജിയണൽ മാനേജർമാർക്കാണ് ഇതിന്റെ ചുമതല. ഇടപാടുകാരോടുള്ള ജീവനക്കാരുടെ മോശം പെരുമാറ്റം ഒഴിവാക്കണം. വെയർഹൗസ് മാനേജർമാരും റീജിയണൽ മാനേജർമാരും പതിവായി ഷോപ്പുകൾ സന്ദർശിച്ച് ജീവനക്കാർക്ക് ബോധവത്കരണം നടത്തണം. ജീവനക്കാർക്ക് പരിശീലനം ആവശ്യമെങ്കിൽ ഹെഡ്ഓഫീസിൽ നിന്നുള്ള സഹായം തേടാനും നിർദ്ദേശമുണ്ട്.

Tags: BEVCOBoard
Share
Tweet
SendShare

More News from this section

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

Latest News

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies