ശരദ് പവാറിന് വധഭീഷണി; അഭിപ്രായ ഭിന്നതയുണ്ടെങ്കിലും നേതാക്കൾക്കെതിരായ ഭീഷണികൾ വെച്ചുപൊറുപ്പിക്കില്ലെന്ന് ദേവേന്ദ്ര ഫഡ്‌നാവിസ്
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ശരദ് പവാറിന് വധഭീഷണി; അഭിപ്രായ ഭിന്നതയുണ്ടെങ്കിലും നേതാക്കൾക്കെതിരായ ഭീഷണികൾ വെച്ചുപൊറുപ്പിക്കില്ലെന്ന് ദേവേന്ദ്ര ഫഡ്‌നാവിസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 9, 2023, 06:49 pm IST
FacebookTwitterWhatsAppTelegram

മുംബൈ: എൻസിപി നേതാവ് ശരദ് പവാറിന് വധഭീഷണിയുണ്ടായ സംഭവത്തിൽ പ്രതികരിച്ച് മഹാരാഷ്‌ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്. സംഭവവുമായി ബന്ധപ്പെട്ട് സംസ്ഥാന പോലീസിന് ആവശ്യമായ നിർദേശം നൽകിയിട്ടുണ്ടെന്ന് ഫഡ്‌നാവിസ് അറിയിച്ചു. രാഷ്‌ട്രീയപരമായി അഭിപ്രായ വ്യത്യാസങ്ങൾ നിലനിൽക്കുന്നുണ്ടെങ്കിലും നേതാക്കളെ ഭീഷണിപ്പെടുത്തുന്നത് അനുവദിക്കാനാകില്ലെന്ന് ഫഡ്‌നാവിസ് വ്യക്തമാക്കി.

”മഹാരാഷ്‌ട്രയിലെ രാഷ്‌ട്രീയം പാരമ്പര്യമഹിമയുള്ളത് കൂടിയാണ്. രാഷ്‌ട്രീയപരമായി നേതാക്കൾ തമ്മിൽ വിഭിന്നതയുണ്ടാകാം. എന്നിരുന്നാലും ഒരു നേതാവിനെ ഭീഷണിപ്പെടുത്തുന്നതോ സഭ്യതയുടെ അതിർവരമ്പുകൾ ലംഘിക്കുന്നതോ വെച്ചുപൊറുപ്പിക്കാനാകില്ല. അത്തരമൊരു സാഹചര്യത്തിൽ തീർച്ചയായും നിയമപരമായി നടപടി സ്വീകരിക്കും. ” മഹാരാഷ്‌ട്ര ഉപമുഖ്യമന്ത്രി പറഞ്ഞു.

എൻസിപി എംപി സുപ്രിയ സുലേയായിരുന്നു ശരദ് പവാറിന് വധഭീഷണിയുണ്ടെന്ന വിവരവുമായി രംഗത്തെത്തിയത്. സുലേയുടെ പിതാവാണ് എൻസിപി അദ്ധ്യക്ഷനായ ശരദ് പവാർ. അജ്ഞാതരാണ് ഭീഷണി സന്ദേശമയച്ചതെന്നും വാട്സ്ആപ്പിൽ സന്ദേശം വന്നതായും സുലേ ആരോപിച്ചിരുന്നു. തുടർന്ന് അവർ പോലീസിൽ പരാതി നൽകി.

Tags: MAHARASHTRABJPncpdeath threatSHARAD PAWARDevendra FadnavisShiv Sena
ShareTweetSendShare

More News from this section

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

Latest News

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies