ആഫ്രിക്കൻ ജനതയുടെ പേടി സ്വപ്നം; രാജവെമ്പാലയേക്കാൾ അപകടകാരി; 'മരണത്തിന്റെ ചുംബനം' നൽകുന്ന ബ്ലാക്ക് മാംബ
Friday, July 10 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life

ആഫ്രിക്കൻ ജനതയുടെ പേടി സ്വപ്നം; രാജവെമ്പാലയേക്കാൾ അപകടകാരി; ‘മരണത്തിന്റെ ചുംബനം’ നൽകുന്ന ബ്ലാക്ക് മാംബ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 10, 2023, 04:41 pm IST
FacebookTwitterWhatsAppTelegram

ലോകത്ത് നിരവധി വിഷപാമ്പുകളുണ്ട്. ലോകത്തെ ഏറ്റവും നീളംകൂടിയ വിഷ പാമ്പ് രാജവെമ്പലയാണെന്നും നമുക്ക് അറിയാം. എന്നാൽ രാജവെമ്പലയേക്കാൾ ഭയത്തോടെ ജനങ്ങൾ സംസാരിക്കുന്ന ഒരു പേരുണ്ട്. ആഫ്രിക്കക്കാരുടെ പേടി സ്വപ്നമായ ബ്ലാക്ക് മാംബ. രാജവെമ്പാല കഴിഞ്ഞാൽ ലോകത്തെ ഏറ്റവും നീളമുള്ള വിഷപ്പാമ്പാണിത്. ആഫ്രിക്കയുടെ തെക്ക്, കിഴക്കൻ പ്രദേശങ്ങളിലാണ് ഇവ കാണപ്പെടുന്നത്. നീളം മാത്രമല്ല, ഏറ്റവും വേ​ഗതയേറിയ പാമ്പുകൂടിയാണിവ. ഒരു ജനതയുടെ പേടി സ്വപ്നം ആയതിനാൽ ബ്ലാക്ക് മാംബയെപ്പറ്റി പല കഥകളും പ്രചിരിക്കുന്നുണ്ട്. ‘മരണത്തിന്റെ ചുംബനം’ എന്നാണ് ആഫ്രിക്കക്കാർ ബ്ലാക്ക് മാംബയുടെ കടിയെ വിശേഷിപ്പിക്കുന്നത് തന്നെ.

ബ്ലാക്ക് മാംബകൾക്ക് 14 അടി വരെ നീളം ഉണ്ടാകും. മണിക്കൂറിൽ 12.5 മൈൽ വേഗതയിൽ ഇവ ഇഴയും. വലിപ്പവും വേ​ഗതയും വിഷവും ബ്ലാക്ക് മാംബയെ ഏറ്റവും മാരക വിഷപാമ്പാക്കി മാറ്റുന്നു. ന്യൂറോ, കാർഡിയോ ടോക്സിനുകൾ അടങ്ങിയതാണ് ഇവയുടെ മാരക വിഷം. കുതിരയേക്കാൾ വേഗമുള്ള പാമ്പ്, ശരീരം വളയം പോലെയാക്കി ഉരുണ്ടു വന്ന് ആക്രമിക്കുന്ന പാമ്പ്, ആസൂത്രണത്തോടെ ആളുകളെ ആക്രമിച്ചു കൊലപെടുത്തുന്ന പാമ്പ് എന്നിങ്ങനെ പല കഥകളും ആഫ്രിക്കയിൽ കാലാകാലങ്ങളായി ബ്ലാക്ക് മാംബയെപ്പറ്റി പ്രചരിക്കുന്നു.

കടിക്കുമ്പോൾ ഒറ്റത്തവണയല്ല, ഓരോ തവണയും വലിയ അളവിൽ മാരകമായ വിഷം കടിയേൽക്കുന്നവരിൽ പ്രവേശിക്കുന്നു. ബ്ലാക്ക് മാംബ എന്നാണ് പേരെങ്കിലും ബ്രൗൺ നിറത്തിന്റെ വിവിധ വകഭേദങ്ങളിലാണ് ഇവ കാണപ്പെടുന്നത്. എന്നാൽ പാമ്പിന്റെ വായയുടെ ഉൾവശം നല്ല കറുത്തതാണ്. അതിനാലാണ് ഇവയെ ബ്ലാക്ക് മാംബ എന്ന് വിളിക്കുന്നത്. വിഷം പ്രധാനമായും ന്യൂറോടോക്സിക് ആണ്. ലക്ഷണങ്ങൾ പലപ്പോഴും 10 മിനിറ്റിനുള്ളിൽ തന്നെ പ്രകടമാകും.

പ്രധാനമായും പുൽമേടുകളിലും മലമ്പ്രദേശങ്ങളിലും കാണപ്പെടുന്ന ബ്ലാക്ക് മാംബകളുടെ പ്രധാന ഭക്ഷണം എലികൾ, അണ്ണാനുകൾ, ചില പക്ഷികൾ എന്നിവയാണ്. ബ്ലാക്ക് മാംബയ്‌ക്ക് വേട്ടയാടുന്ന മൃ​ഗങ്ങൾ കുറവാണ്. ചില കഴുകൻമാർ മാത്രമാണ് ഈ വിഷ പമ്പിനെ വേട്ടയാടാൻ മുതിരുകയുള്ളൂ. പൂർണ വളർച്ചയെത്താത്ത മാംബകളെ കീരികളും ചില വേഴാമ്പലുകളും വേട്ടയാടാറുണ്ട്. ബ്ലാക്ക് മാംബയുടെ വിഷത്തെ പ്രതിരോധിക്കുന്നതിനുള്ള മറുവിഷങ്ങൾ ഇന്ന് വികസിപ്പിച്ചെടുത്തിട്ടുണ്ട്. എങ്കിലും കടിയേറ്റ ശേഷം ചികിത്സ വൈകിയാൽ ജീവൻ നഷ്ടംപ്പെടും.

Tags:
ShareTweetSendShare

More News from this section

കീം 2026 ഫലം പ്രഖ്യാപിച്ചു; എന്‍ജിനീയറിംഗില്‍ അങ്കമാലിയുടെ റോഷന്‍ രാജുവിന് ഒന്നാം റാങ്ക്; റാങ്ക് പട്ടികയില്‍ 79,717 പേര്‍

നീറ്റ് പരീക്ഷയ്‌ക്ക് രാജ്യം സജ്ജം; 5,440 കേന്ദ്രങ്ങളില്‍ കനത്ത സുരക്ഷ, എഐ നിരീക്ഷണവും ശക്തം

പ്ലസ് വണ്‍ രണ്ടാം അലോട്ട്‌മെന്റ് നാളെ; ആയിരക്കണക്കിന് സീറ്റുകള്‍ വീണ്ടും തുറക്കും; ക്ലാസുകള്‍ ജൂലൈ 6 മുതല്‍

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കീം 2026: പ്ലസ് ടു മാര്‍ക്ക് രേഖപ്പെടുത്താനുള്ള സമയപരിധി ജൂണ്‍ 14 വരെ നീട്ടി; സി.ബി.എസ്.ഇ വിദ്യാര്‍ത്ഥികള്‍ക്ക് ആശ്വാസം

പ്ലസ് വണ്‍ പ്രവേശനം: ട്രയല്‍ അലോട്ട്മെന്റ് ഇന്ന് അറിയാം; തിരുത്തലുകള്‍ക്ക് ജൂണ്‍ 10 വരെ സമയം

Latest News

കേരള ക്ഷേത്രസംരക്ഷണ സമിതി രാമായണ മാസാചരണം; സ്വാഗത സംഘം രൂപീകരണം ജൂലൈ 11ന്

20 രൂപ മോഷ്ടിച്ചെന്ന് ആരോപിച്ച് അധ്യാപകർ ശകാരിച്ചു; അപമാനം സഹിക്കാനാകാതെ എട്ടാം ക്ലാസ് വിദ്യാർത്ഥിനി ജീവനൊടുക്കി

ബൈക്കപകടമല്ല, ഹിറ്റ് ആൻഡ് റൺ; തിരുവല്ലം അപകടത്തിൽ സുഹൃത്തുക്കളായ യുവതിയും യുവാവും മരിച്ച സംഭവത്തിൽ കാർ ഡ്രൈവർ പിടിയിൽ

തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് ഇന്ന് കരൂരിൽ; 10 കിലോമീറ്റർ റോഡ് ഷോയും സർക്കാർ പരിപാടികളും; വൻ സുരക്ഷ

ആർഎസ്എസ് മുൻ തിരുവനന്തപുരം ജില്ലാ കാര്യവാഹക് സുരേന്ദ്രൻ അന്തരിച്ചു; സംസ്കാരം ഇന്ന്

ഗുരുഗ്രാമിൽ വൻ പൊലീസ് ഓപ്പറേഷൻ; ദീപക് നന്ദാൽ സംഘത്തിലെ നാല് പേർ കൊല്ലപ്പെട്ടു; മൂന്ന് പോലീസുകാർക്ക് പരിക്ക്

ഉസ്ബെക്കിസ്ഥാനിൽ കൊല്ലപ്പെട്ട സാവരിയയുടെ മരണം; തലയിൽ നാല് ഗുരുതര മുറിവുകൾ; ലാപ്ടോപ്പ് കൊണ്ട് ഒന്നിലേറെ തവണ ആക്രമിച്ചെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്

കുണ്ഡലിനിശക്തിയെ തൊട്ടുണർത്തുന്ന ദണ്ഡനാഥ; നിഗൂഢതകൾ നീങ്ങുന്ന വാരാഹി ഉപാസന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies