ടിപ്പുവിന്റെ അനധികൃത സ്മാരകം കോർപ്പറേഷൻ പൊളിച്ചു നീക്കി; ഓൾ ഇന്ത്യ മജ്ലിസ് ഇ ഇത്തിഹാദുൽ മുസ്ലിമിൻ പാർട്ടി കെട്ടിടം നിർമ്മിച്ചത് റോഡിന് നടുവിൽ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ടിപ്പുവിന്റെ അനധികൃത സ്മാരകം കോർപ്പറേഷൻ പൊളിച്ചു നീക്കി; ഓൾ ഇന്ത്യ മജ്ലിസ് ഇ ഇത്തിഹാദുൽ മുസ്ലിമിൻ പാർട്ടി കെട്ടിടം നിർമ്മിച്ചത് റോഡിന് നടുവിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 10, 2023, 06:01 pm IST
FacebookTwitterWhatsAppTelegram

മുംബൈ: മഹാരാഷ്‌ട്ര ധൂലെ നഗരത്തിലെ ടിപ്പുവിന്റെ അനധികൃത സ്മാരകം മുൻസിപ്പൽ കോർപ്പറേഷൻ പൊളിച്ച് നീക്കി. ഓൾ ഇന്ത്യ മജ്ലിസ് ഇ ഇത്തിഹാദുൽ മുസ്ലിമീൻ (എഐഎംഐഎം) യുടെ നേതൃത്വത്തിലാണ് അനധികൃതമായി
സ്മാരകം പണിതുയർത്തിയത്. വഡ്ജായി റോഡിന് നടുവിലാണ് ടിപ്പുവിന്റെ സ്മാരകം സ്ഥാപിച്ചത്. പ്രാദേശിക ഹിന്ദുക്കൾ പരാതിയുടെ അടിസ്ഥാനത്തിലാണ് മുൻസിപ്പൽ കോർപ്പറേഷന്റെ നടപടി.

എംഎൽഎയായ ഡോ. ഫാറൂഖ് അൻവർ ഷായ്‌ക്കെതിരെ നിയമനടപടി സ്വീകരിക്കാണമെന്നാവശ്യപ്പെട്ട് ബിജെപി പ്രാദേശിക ഘടകം ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന് കത്തെഴുതിയിരുന്നു. ധൂലെ നഗരത്തിലെ ഗതാഗത കുരിക്കിന് ഇടയാക്കുന്ന് വിധത്തിൽ റോഡിന് മദ്ധ്യേ ചത്വരത്തിലാണ് സ്മാരകം നിർമ്മിച്ചത്. സർക്കാർ അനുമതിയില്ലാതെ ഹിന്ദു വിരുദ്ധ സ്വേച്ഛാധിപതി ടിപ്പുവിന്റെ സ്മാരകം നിർമ്മിച്ച് ധൂലെ സിറ്റി എംഎൽഎ ഡോ. ഫാറൂഖ് ഷാ ഹിന്ദുക്കളുടെ മത വികാരം വ്രണപ്പെടുത്തുകയും തന്റെ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തതായും ബിജെപി പ്രദേശിക ഘടകം ആരോപിച്ചു.

ബിജെപി കോർപ്പറേഷൻ കൗൺസിലർമാർ, പ്രാദേശിക ഹിന്ദു സംഘടനകൾ എന്നിവരുടെ പ്രതിഷേധത്തെത്തുടർന്ന്, അനധികൃത കെട്ടിടം നീക്കം ചെയ്യാൻ കോർപ്പറേഷൻ ഉത്തരവിടുകയായിരുന്നു.
കഴിഞ്ഞദിവസം ധൂലെ സിറ്റിയിലെ മൊഗലായ് പരിസരത്ത് സ്ഥിതി ചെയ്യുന്ന ക്ഷേത്രത്തിൽ സമൂഹ്യ വിരുദ്ധരുടെ അതിക്രമിച്ച് കടന്നിരുന്നു. സമീപകാല സംഭവങ്ങളുടെ പശ്ചാത്തലത്തിൽ ധൂലെ മുനിസിപ്പൽ കോർപ്പറേഷൻ പരിധിയിൽ പോലീസ് സാന്നിദ്ധ്യം വർദ്ധിപ്പിച്ചിട്ടുണ്ട്.

Tags: Tippudemolished
ShareTweetSendShare

More News from this section

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

ചെന്നൈയിൽ വൻ തീപിടുത്തം; നൂറിലധികം കാറുകൾ കത്തിനശിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

ആർഎസ്എസ് കാര്യകർത്താ വികാസ് വർഗ് സമാപനം ; കുമാര മംഗലം ബിർള വിശിഷ്ടാതിഥി

പാക് ഉടായിപ്പ് ജപ്പാനിലും; അനുമതിയില്ലാതെ പള്ളി നിർമിച്ചു, ഉദ്ഘാടനം ചെയ്തത് അംബാസിഡർ; പള്ളി പൊളിക്കുമെന്ന് നഗരസഭ; നാണംകെട്ട് പാക് എംബസി

Latest News

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

അതിര്‍ത്തിഗ്രാമത്തെ നടുക്കി കാട്ടാനയാക്രമണം: കര്‍ഷകന്‍ കൊല്ലപ്പെട്ടു, ഒരാള്‍ക്ക് പരിക്ക്

കാലവർഷം കേരളത്തിൽ , ഇന്ന് 6 ജില്ലകളില്‍ ഓറഞ്ച് അലർട്ട്

ആംബുലന്‍സിന് വഴി നല്‍കിയില്ലെങ്കിൽ ആറ് മാസത്തേക്ക് ലെെസൻസ് സസ്പെൻഡ് ചെയ്യും; ഹെൽമെറ്റില്ലെങ്കിൽ 500 രൂപ പിഴയും 3 മാസം ലൈസൻസ് റദ്ദാക്കലും ; എംവിഡി നിയമങ്ങൾ കടുക്കുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies