ഇനി മുതൽ വർഷത്തിൽ 365 ദിവസമല്ല, 380 ദിവസം! ഭൂമിയിൽ വമ്പൻ മാറ്റങ്ങൾ വരുന്നുവെന്ന് പ്രമുഖ ശാസ്ത്രജ്ഞൻ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Science

ഇനി മുതൽ വർഷത്തിൽ 365 ദിവസമല്ല, 380 ദിവസം! ഭൂമിയിൽ വമ്പൻ മാറ്റങ്ങൾ വരുന്നുവെന്ന് പ്രമുഖ ശാസ്ത്രജ്ഞൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 11, 2023, 10:02 am IST
FacebookTwitterWhatsAppTelegram

ഭൂമിയിലേറെ മാറ്റങ്ങൾ സംഭവിക്കാൻ പോകുന്നുവെന്ന മുന്നറിയിപ്പുമായി ശാസ്ത്രലോകം. ഭൂമി സൂര്യനെ ഇനിയും ആശ്രയിച്ചാൽ കൂടുതൽ പ്രത്യാഘാതങ്ങൾ ഉണ്ടാകും. സൂര്യൻ ദീർഘകാലാടിസ്ഥാനത്തിൽ മികച്ചൊരു ഊർജ്ജസ്രോതസല്ലെന്നും ശാസ്ത്രജ്ഞർ പറയുന്നു.

സൂര്യന്റെ ചൂട് വർദ്ധിച്ച് വരുകയാണ്. ഇതേ സ്ഥിതി തുടർന്നാൽ ഒരു ദശലക്ഷം വർഷത്തിനുള്ളിൽ ഭൂമിയിൽ ജീവിക്കാൻ സാധ്യമല്ലാത്ത അത്രയേറെ താപനില ഉയരുമെന്നാണ് ശാസ്ത്രലോകം നൽകുന്ന മുന്നറിയിപ്പ്. ഇതിനുള്ള വഴിയാണ് പ്രമുഖ ശാസ്ത്രജ്ഞനായ ആൽബർട്ട് സിൽജസ്ട്ര നൽകുന്നത്. മാഞ്ചസ്റ്റർ യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസറാണ് ആൽബർട്ട്.

ഭൂമിയിൽ നിന്ന് സൂര്യനെ അകറ്റി നിർത്തണമെന്നാണ് അദ്ദേഹം അഭിപ്രായപ്പെടുന്നത്! നിലവിൽ ഭൂമി സൂര്യനെ വലം വെയ്‌ക്കുന്നത് 150 മില്യൺ കിലോമീറ്റർ അകലത്തിലാണ്. ഇത് ഇനിയും വർദ്ധിപ്പിക്കണമെന്നാണ് ആൽബർട്ട് അഭിപ്രായപ്പെടുന്നത്. ഇതിന്റെ ഫലമായി വർഷത്തിൽ 380 ദിവസങ്ങളായി ഉയരും. ഭൂമിയെ സൂര്യനിൽ നിന്ന് കുറച്ച് ദശലക്ഷം കിലോമീറ്റർ മാറ്റിയെടുക്കുകയാണ് ആദ്യം ചെയ്യേണ്ടത്. അതിന് സങ്കീർണമായ ചില നടപടികളുണ്ടെന്നും ശാസ്ത്രജ്ഞൻ അവകാശപ്പെടുന്നു.

സൂര്യന്റെ അതിശക്തമായ ഗുരുത്വാകർഷണ ബലത്താലാണ് ഭൂമി സൂര്യനുമായി കൂടുതൽ അടുക്കുന്നത്. ഭൂമി ഭ്രമണത്തിന്റെ വേഗം കുറയ്‌ക്കുമ്പോഴാണ് ഇത് സംഭവിക്കുന്നത്. വേഗത്തിലാണ് ഭ്രമണമെങ്കിൽ സൂര്യനിൽ നിന്ന് ഇത് കൂടുതൽ അകന്ന് നിൽക്കും. ഈ സംക്രമണത്തിലൂടെ സൂര്യന്റെ തീവ്രമായ ഗുരുത്വാകർഷണ ശക്തിയെ ഭൂമിയ്‌ക്ക് മറിക്കടക്കാൻ കഴിയുന്നതാണ് ഇതിന് പിന്നിലെ കാരണം. ഭൂമിയിൽ നിന്ന് ലോഞ്ച് ചെയ്ത ബഹിരാകാശ വാഹനം വഴി ഭൂമി സംക്രമണത്തിന്റെ വേഗം വർദ്ധിപ്പിക്കാനാണ് ആൽബർട്ട് അഭിപ്രായപ്പെടുന്നത്. സാധാരണ ഗതിയിൽ ബഹിരാകാശ വാഹനത്തിന്റെ വേഗം വർദ്ധിച്ചാൽ അത് സൂര്യനുമായി ഭൂമിയെ കൂടുതൽ അടുപ്പിക്കും. അതിന് പകരം ഈ വാഹനത്തിന്റെ വേഗം നമുക്ക് നിയന്ത്രിക്കാൻ സാധിച്ചാൽ ഭൂമിയുടെ ഭ്രമണത്തിന്റെ വേഗം വർദ്ധിപ്പിക്കാമെന്ന് ആൽബർട്ട് പറയുന്നു. ഇത് വഴി ഭൂമി സൂര്യനിൽ നിന്ന് അകലും.

Tags: earthsunDays
ShareTweetSendShare

More News from this section

പരിമിതികൾ ശരീരത്തിനാണ്, മനസ്സിനല്ല! സോഷ്യൽ മീഡിയയിൽ മനം കവർന്ന കുരുന്നി​ന്റെ അതിരുകളില്ലാത്ത ആനന്ദം കാണാം

ഉടൻ പിടിവീഴും!!! നിങ്ങൾ കഴിക്കുന്ന കിറ്റ്കാറ്റ് മോഷണം പോയതാണോ? കള്ളനെ പിടിക്കാൻ ഡിജിറ്റൽ ട്രാക്കറുമായി കമ്പനി! ​

മനുഷ്യനെ ഭയപ്പെടുന്ന ഇനം ; ഫെബ്രുവരി മുതൽ ജൂലൈ വരെ സന്താനോല്പാദനകാലം; കാട്ടുകോഴികളെ തിരിച്ചറിയുന്നത് എങ്ങനെ ?

പുച്ഛിക്കാൻ വരട്ടെ, അത് വെറും കീ പാഡ് ഫോണല്ല!! വില പത്ത് ലക്ഷം; നടൻ ഫഹദ് ഫാസിലിന്റെ ‘കുഞ്ഞൻ ഫോൺ’ സോഷ്യൽ മീഡിയയിൽ വൈറൽ

1000-ലേറെ പുരുഷന്മാരുമായി ലൈം​ഗിക ബന്ധം; ചൈനീസ് ക്രോസ് ഡ്രസ്സ‍ർ അറസ്റ്റിൽ; രഹസ്യ വീഡിയോകൾ ഓൺലൈനിൽ വിറ്റു

കൗതുകം ലേശം കൂടുതലാാ! ആക്രാന്തത്തിൽ മദ്യഷോപ്പിലെ ​ഗ്രില്ലിനകത്ത് തലയിട്ടു,കുടുങ്ങി! ഒടുവിൽ

Latest News

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies