കിരീടം ചൂടി ഇന്ത്യയുടെ പെൺപട; ഏഷ്യാ കപ്പ് കിരീടം നേടുന്നത് ആദ്യം; അഭിമാനമായി ഇന്ത്യൻ ജൂനിയർ വനിതാ ഹോക്കി ടീം
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കിരീടം ചൂടി ഇന്ത്യയുടെ പെൺപട; ഏഷ്യാ കപ്പ് കിരീടം നേടുന്നത് ആദ്യം; അഭിമാനമായി ഇന്ത്യൻ ജൂനിയർ വനിതാ ഹോക്കി ടീം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 11, 2023, 06:50 pm IST
FacebookTwitterWhatsAppTelegram

ടോക്കിയോ: ജപ്പാനിലെ ഗിഫു പ്രിഫെക്‌ചറിലെ കകമിഗഹാരയിൽ നടന്ന ഹോക്കി വനിതാ ജൂനിയർ ഏഷ്യാ കപ്പ് 2023-ൽ കിരീടം ചൂടി ഇന്ത്യ. കൊറിയയെ 2-1 എന്ന സ്‌കോറിന് പരാജയപ്പെടുത്തിയാണ് ഇന്ത്യൻ ജൂനിയർ വനിതാ ഹോക്കി ടീം ചാമ്പ്യന്മാരായത്. ഇന്ത്യക്കായി അന്നു, നീലം എന്നിവർ ഓരോ ഗോൾ വീതം നേടി. നിർണായക മത്സരത്തിൽ കൂട്ടായ പരിശ്രമമാണ് ടീമിനെ വിജയത്തിലേക്ക് നയിച്ചത്.

ഇതാദ്യമായാണ് വനിതാ ജൂനിയർ ഏഷ്യാ കപ്പ് കിരീടം ഇന്ത്യ നേടുന്നത്. കളിയുടെ 22-ാം മിനിറ്റിൽ പെനാൽറ്റി കോർണറിൽ നിന്ന് ആദ്യത്തെ ​ഗോൾ അടിച്ച് ഇന്ത്യ കൊറിയൻ വല കുലുക്കി. മൂന്ന് മിനിറ്റുകൾക്ക് ശേഷം കൊറിയും ഒരു പോയിന്റ് നേടി. 41-ാം മിനിറ്റിലാണ് വിജയത്തിലേക്കുള്ള രണ്ടാമത്തെ പോയിന്റ് ഇന്ത്യൻ ടീം സ്വന്തമാക്കിയത്.

അഭിമാന വിജയം സമ്മാനിച്ചതിന് പിന്നാലെ ഓരോ കളിക്കാർക്കും ഹോക്കി ഇന്ത്യ എക്‌സിക്യൂട്ടീവ് ബോർഡ് 2 ലക്ഷം രൂപ വീതം ക്യാഷ് പ്രൈസ് പ്രഖ്യാപിച്ചു. സപ്പോർട്ട് സ്റ്റാഫിന് 1 ലക്ഷം രൂപയും സമ്മാനിക്കും. ഇന്ത്യൻ ജൂനിയർ വനിതാ ടീമിന്റെ അഭിമാനകരമായ നേട്ടത്തെ ഹോക്കി ഇന്ത്യ പ്രസിഡന്റ് ഡോ. ദിലീപ് ടിർക്കി അഭിനന്ദിച്ചു.

Tags: hockeyKOREAIndia
ShareTweetSendShare

More News from this section

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

സഹതാരങ്ങള്‍ക്കും ആരാധകര്‍ക്കുമായി ഹൃദയം തൊടുന്ന കുറിപ്പുമായി മെസ്സി; വിരമിക്കല്‍ സൂചനയോ എന്ന ചര്‍ച്ചകള്‍

ലോകം കാത്തിരുന്ന പോരാട്ടം ഇന്ന്; ലോകകിരീടത്തിനായി അര്‍ജന്റീനയും സ്പെയിനും നേര്‍ക്കുനേര്‍

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

ജപ്പാന്‍ ഓപ്പണ്‍ കിരീടം പി.വി. സിന്ധുവിന്; ഫൈനലില്‍ അകാനെ യമഗുച്ചിയെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് കീഴടക്കി; ജപ്പാന്‍ ഓപ്പണ്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരം

Latest News

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

ദാമ്പത്യജീവിതവും സോഷ്യൽ മീഡിയയും; സന്തോഷത്തിന്റെ താക്കോലോ? അതോ ബന്ധം തകർക്കുന്ന വില്ലനോ?

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies