പത്മ പുരസ്‌കാര ജേതാക്കൾക്ക് പ്രതിമാസം പതിനായിരം രൂപ പെൻഷൻ; വോൾവോ ബസിൽ സൗജന്യ യാത്ര
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പത്മ പുരസ്‌കാര ജേതാക്കൾക്ക് പ്രതിമാസം പതിനായിരം രൂപ പെൻഷൻ; വോൾവോ ബസിൽ സൗജന്യ യാത്ര

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 12, 2023, 11:04 pm IST
Facebook
Twitter
WhatsAppTelegram

ചണ്ഡീഗഡ്: പത്മ പുരസ്‌കാര ജേതാക്കൾക്ക് പ്രതിമാസം പതിനായിരം രൂപ പെൻഷൻ പ്രഖ്യാപിച്ച് ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ. പ്രതിമാസ പെൻഷന് പുറമെ പത്മശ്രീ, പത്മഭൂഷൺ, പത്മവിഭൂഷൺ, പുരസ്‌കാര ജേതാക്കൾക്ക് സർക്കാരിന്റെ വോൾവോ ബസ് സർവീസിൽ സൗജന്യയാത്രയും പ്രഖ്യാപിച്ചു. മുഖ്യമന്ത്രിയുടെ കർണാൽ സന്ദർശനത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

സംസ്ഥാനത്തെ ജനങ്ങളുടെ ക്ഷേമത്തിനായി മറ്റു നിരവധി ക്ഷേമ പദ്ധതികളും ആവിഷ്‌കരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഈ പദ്ധതികളിലൂടെ ജനങ്ങൾക്ക് നേരിട്ട് സേവനങ്ങൾ ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ ധനസഹായ ഇനത്തിൽ നൽകുന്ന തുക നേരിട്ട് ജനങ്ങളുടെ അക്കൗണ്ടിൽ എത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഒന്നരലക്ഷം രൂപവരെ വാർഷിക വരുമാനമുള്ള കുടുംബങ്ങൾക്ക് 5 ലക്ഷം രൂപവരെ ആരോഗ്യ ഇൻഷുറൻസും ഹരിയാന സർക്കാർ നൽകുന്നുണ്ട്. വാർഷിക വരുമാനം 1.5 ലക്ഷത്തിനും 3 ലക്ഷത്തിനും ഇടയിലുള്ള കുടുംബങ്ങൾക്ക് ആരോഗ്യ ഇൻഷുറൻസിന്റെ പ്രീമിയം തുക സർക്കാർ അടയ്‌ക്കുന്ന വിധത്തിൽ പദ്ധതി രൂപീകരിക്കുന്നത് പരിഗണനയിലാണെന്നും മുഖ്യമന്ത്രി അറിയിച്ചു. കൂടാതെ കുടുംബ ഐഡി കാർഡ് (പരിവാർ പെഹ്ചാൻ പത്ര) പദ്ധതി നടപ്പാക്കിയ ശേഷം സംസ്ഥാനത്ത് 12.5 ലക്ഷം പുതിയ ബിപിഎൽ റേഷൻ കാർഡുകൾ വിതരണം ചെയ്തു. നിലവിൽ സർക്കാർ ആരംഭിച്ച മെറിറ്റ് അധിഷ്ഠിത തൊഴിൽ സമ്പ്രദായം ജനങ്ങൾ സ്വീകരിച്ചതായും ഹരിയാന മുഖ്യമന്ത്രി പ്രതികരിച്ചു

 

Tags: Hariyana
Share
Tweet
SendShare

More News from this section

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies