അമൃതകാലത്തിന്റെ സ്വത്താണ് ഇന്നത്തെ യുവജനങ്ങൾ; തിരുവനന്തപുരത്ത് നിയമനക്കത്തുകൾ കൈമാറി കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ; ആറാം റോസ്ഗാർ മേളയിൽ ജോലി ലഭിച്ചത് 70,000 പേർക്ക്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അമൃതകാലത്തിന്റെ സ്വത്താണ് ഇന്നത്തെ യുവജനങ്ങൾ; തിരുവനന്തപുരത്ത് നിയമനക്കത്തുകൾ കൈമാറി കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ; ആറാം റോസ്ഗാർ മേളയിൽ ജോലി ലഭിച്ചത് 70,000 പേർക്ക്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 13, 2023, 11:46 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: യുവക്കളുടെ കൈപിടിച്ചുയർത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തെ 70,000 യുവാക്കൾക്ക് റോസ്ഗാർ മേളയിലൂടെ നിയമനക്കത്ത് കൈമാറി. നിയമനം ലഭിച്ച ഉദ്യോഗാർത്ഥികളെയും കുടുംബാംഗങ്ങളെയും പ്രധാനമന്ത്രി അഭിനന്ദിച്ചു. വീഡിയോ കോൺഫറൻസിംഗിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

രാജ്യത്തെ 43 ഇടങ്ങളിലാണ് മേള നടക്കുന്നത്. കേന്ദ്ര-സംസ്ഥാന സർക്കാർ വകുപ്പുകളിലേക്കാണ് നിയമനം. ധനകാര്യം, തപാൽ വകുപ്പ്, വിദ്യാഭ്യാസ വകുപ്പ്, ഉന്നത വിദ്യാഭ്യാസ വകുപ്പ്, പ്രതിരോധ മന്ത്രാലയം, റവന്യൂ വകുപ്പ്, ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം, ആണവോർജം, റെയിൽവേ മന്ത്രാലയം, ഓഡിറ്റ് ആൻഡ് അക്കൗണ്ട്‌സ് വകുപ്പ്, ആണവോർജ വകുപ്പ്, ആഭ്യന്തര മന്ത്രാലയം തുടങ്ങി വിവിധ സർക്കാർ വകുപ്പുകളുടെ ഭാഗമാകും നിയമനം ലഭിച്ച യുവാക്കൾ. പുതുതായി നിയമിതരായവർക്ക് കർമ്മയോഗി പോർട്ടലിലെ വഴി സ്വയം പരിശീലിപ്പിക്കാനുള്ള അവസരവുമുണ്ട്. 400-ലധികം ഇ-ലേണിംഗ് കോഴ്സുകൾ ലഭ്യമാക്കിയിട്ടുള്ളത്.

കേരളത്തിൽ തിരുവനന്തപുരത്താണ് മേള നടന്നത്. കേന്ദ്ര ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖർ ആണ് ഉദ്യോഗാർത്ഥികൾക്ക് നിയമനക്കത്തുകൾ കൈമാറിയത്.
തമ്പാനൂർ റെയിൽവേ കല്യാണമണ്ഡപത്തിലായിരുന്നു ചടങ്ങ്. ഇതുവരെ അഞ്ച് തൊഴിൽ മേളകളാണ് സംഘടിപ്പിക്കപ്പെട്ടത്. ഇതുവരെ മൂന്നര ലക്ഷത്തോളം യുവാക്കൾക്ക് കേന്ദ്ര സർവീസിലേക്ക് റോസ്ഗാർ മേള വഴി നിയമനം നൽകിയിട്ടുണ്ട്.

അടുത്ത 25 വർഷത്തെ അമൃതക്കാലത്തെ സജീവമാക്കേണ്ടവരാണ് ഇന്നത്തെ യുവജനത. അവർ വഹിക്കുന്ന നിർണായക പങ്കിനെ കുറിച്ച് യുവാക്കളെ ബോധ്യപ്പെടുത്തുന്നതിനായി നിരന്തരം പരിശ്രമിക്കുകയാണ് പ്രധാനമന്ത്രി. തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനുള്ള പ്രധാനമന്ത്രിയുടെ ഉത്സാഹവും പ്രചോദനവും പ്രശംസനീയം തന്നെയാണ്. തൊഴിലധിഷ്ടിത ഭാരതത്തിനായുള്ള ചുവടുവെയ്പ്പിന്റെ ഭാഗമാണ് നിയമനമെന്ന് ഔദ്യോഗിക വൃത്തങ്ങൾ വ്യക്തമാക്കി.

Tags: pm modiROZGAR MELAtrivandrumyouth
ShareTweetSendShare

More News from this section

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

Latest News

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies