ചൂടുള്ള ഭക്ഷണങ്ങൾ നാവ് പൊള്ളിച്ചോ?; പരിഹാരമിതാ...
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

ചൂടുള്ള ഭക്ഷണങ്ങൾ നാവ് പൊള്ളിച്ചോ?; പരിഹാരമിതാ…

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 13, 2023, 06:56 pm IST
FacebookTwitterWhatsAppTelegram

ചൂടുള്ള ഭക്ഷണങ്ങൾ കഴിക്കുമ്പോൾ നാക്ക് പൊള്ളുന്നത് പതിവാണ്. നാക്കിലുണ്ടാകുന്ന ഈ ചെറിയൊരു പൊള്ളൽ ദിവസങ്ങളോളമാണ് നമ്മളെ ബുദ്ധിമുട്ടിലാക്കുന്നത്. പൊള്ളിപോയ ഈ സ്ഥലത്ത് പുതിയ കോശങ്ങൾ വരുന്നതിനായി പത്തു മുതൽ പതിനാല് ദിവസം വരെ എടുക്കും.എന്നാൽ ഇത്തരം ബുദ്ധിമുട്ടുകൾ മാറുന്നതിനായി വീട്ടിൽ തന്നെ ചെയ്യാവുന്ന ചില പരിഹാരമാർ​ഗങ്ങളുണ്ട്. അവ എന്തൊക്കെയാണെന്ന് നോക്കാം.

പൊള്ളൽ മാറ്റാൻ എപ്പോഴും തണുപ്പുള്ളത് കഴിക്കുന്നതാണ് നല്ലത്. വെറുതെ ഒരു ഐസ് ക്യൂബ് എടുത്ത് വായിലിട്ടാലും ആശ്വാസം കിട്ടും. തണുത്ത വെള്ളം അല്ലെങ്കിൽ സാധാരണ വെള്ളം കുടിക്കുന്നത് പോലും ഈ അവസ്ഥയിൽ ഏറെ ഉപയോ​ഗകരമായിരിക്കും. ഇത്തരത്തിൽ നാവ് പൊള്ളിയാൽ ആദ്യം ചെയ്യേണ്ട കാര്യം അൽപ്പം വെള്ളം കുടിക്കുക എന്നതാണ്.

ഉപ്പ് പ്രകൃതിദത്തമായ ഒരു ആന്റിസെപ്റ്റിക് ആണ്. ഇത് ആസിഡുകളെ നിർവീര്യമാക്കുകയും കത്തുന്ന സംവേദനത്തിൽ നിന്ന് ആശ്വാസം നൽകുകയും ചെയ്യും. ഉപ്പുവെള്ള ലായനി ഉപയോഗിച്ച് വായ കഴുകുന്നത് വളരെ പണ്ട് കാലം മുതലെ ചെയ്ത് വരുന്ന ഒരു പ്രതിവിധിയാണ്. ഇത് ദ്വാരങ്ങൾ, പല്ലുവേദന, മോണ രോഗങ്ങൾ, വിവിധ ദന്തരോഗങ്ങൾ എന്നിവയ്‌ക്ക് പരിഹാരം കാണുന്നതിന് ഇപ്പോഴും പ്രായോഗികമാണ്.

ചിലതരം ഭക്ഷണപാനീയങ്ങൾ കഴിക്കുന്നത് പൊള്ളലേറ്റ നാവിനെ കൂടുതൽ പ്രകോപിപ്പിക്കും. ചൂടുള്ള പാനീയങ്ങൾ, മദ്യം, എരിവുള്ള ഭക്ഷണങ്ങൾ എന്നിവ ഒഴിവാക്കണമെന്ന് സ്റ്റെഫനാക് പറയുന്നു. ഇവയെല്ലാം പൊള്ളലേറ്റ നാവിന് അസ്വസ്ഥതയും ഉണ്ടാക്കും. മദ്യം പ്രകോപനപരമാണ്, മാത്രമല്ല പരിക്കേറ്റ കോശങ്ങളുടെ രോഗശാന്തി വൈകിപ്പിക്കുകയും ചെയ്യും.

Tags: Health
ShareTweetSendShare

More News from this section

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

കണ്ണുനീരിനിപ്പുറം ഒരു കുഞ്ഞുവിജയം; പരിമിതികളെ തോല്‍പ്പിക്കാന്‍ മകനെ പഠിപ്പിക്കുന്ന അച്ഛന്‍; കൈ അടിച്ച് സോഷ്യല്‍ ലോകം

Latest News

നേമം വികസന പ്രവർത്തനങ്ങൾ വിലയിരുത്തി; കൗൺസിലർമാരുടെ പ്രത്യേക അവലോകന യോഗം എംഎൽഎ ഓഫീസിൽ ചേർന്നു, വാർഡ് തല കർമപദ്ധതിക്ക് രൂപം നൽകി

ആശുപത്രിയിൽ നിന്ന് വീട്ടിലെത്തി യുവതി ജീവനൊടുക്കി ; കടബാധ്യതയെന്ന് പ്രാഥമിക നിഗമനം

വിദ്യാ ബാലകൃഷ്ണൻ എംഎൽഎയ്‌ക്ക് വ്യാജ ഫോൺകോൾ; സിം ഉടമയെ കണ്ടെത്തി

സിക്കിം തുരങ്ക ദുരന്തം: 20 തൊഴിലാളികൾ മരിച്ചു, അഞ്ച് പേർ ഇപ്പോഴും കുടുങ്ങിക്കിടക്കുന്നു

പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിലെ കോൺഗ്രസ് അക്രമത്തിനെതിരെ ഇന്ന് കെപിസിസി ഓഫീസിലേക്ക് ബിജെപി മാർച്ച്: ഉദ്ഘാടനം രാജീവ് ചന്ദ്രശേഖർ

ആക്ഷൻ രംഗം ചിത്രീകരിക്കവെ നന്ദമൂരി ബാലകൃഷ്ണയ്‌ക്ക് പരിക്ക്; ചെറിയ ശസ്ത്രക്രിയ ; ആരാധകർ ആശങ്കപ്പെടേണ്ടെന്ന് അണിയറ പ്രവർത്തകർ

വിപ്പ് ലംഘനം; പാലായിലെ നാല് കോൺഗ്രസ് കൗൺസിലർമാരെ പാർട്ടിയിൽ നിന്ന് പുറത്താക്കി

നാവികശേഷി ശക്തിപ്പെടുത്തി ഇന്ത്യ; ഐഎൻഎസ് മാൽവാൻ ഇന്ന് കാർവാറിൽ കമ്മീഷൻ ചെയ്യും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies