സമ്മാനം നൽകാറുണ്ടോ? ആദായ നികുതി വകുപ്പ് നിങ്ങളെ അന്വേഷിച്ചെത്തും; അറിയുക എല്ലാ സമ്മാനവും 'സമ്മാനമല്ല'!
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

സമ്മാനം നൽകാറുണ്ടോ? ആദായ നികുതി വകുപ്പ് നിങ്ങളെ അന്വേഷിച്ചെത്തും; അറിയുക എല്ലാ സമ്മാനവും ‘സമ്മാനമല്ല’!

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 14, 2023, 02:07 pm IST
Facebook
Twitter
WhatsAppTelegram

സമ്മാനം ആഗ്രഹിക്കാത്തവരുണ്ടാകില്ലാ അല്ലേ. സർപ്രൈസ് ഗിഫ്റ്റും വില കൂടിയ സമ്മാനങ്ങളുമൊക്ക ആഗ്രഹിക്കുകയും സ്വന്തമാക്കുകയും കൊടുക്കുന്നവരുമൊക്കെയാണ് നമ്മൾ. കൈവശമിരിക്കുന്ന സമ്പത്തും സമ്മാനമായി നമ്മൾ പങ്കുവെയ്‌ക്കാറുണ്ട്. എന്നാൽ ഇത്തരം സമ്മാനങ്ങൾ സ്വീകരിക്കുമ്പോഴും നൽകുമ്പോഴും നികുതി ബാദ്ധ്യത വരാൻ സാദ്ധ്യതയുണ്ട്. സമ്മാനങ്ങൾ കൊടുക്കൽ -വാങ്ങൽ നടത്തുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതാണ്. അറിയാതെ പോയാൽ ഒരു പക്ഷേ നികുതി ബാദ്ധ്യത  വരാൻ സാദ്ധ്യതയുണ്ട്.

നികുതി ഭാരമുള്ള സമ്മാനമോ? കറൻസിയിൽ സ്വീകരിക്കുന്ന പണം, ഡിമാൻഡ് ഡ്രാഫ്റ്റ്, ചെക്ക്, ബാങ്ക് ട്രാൻസ്ഫർ, യുപിഐ പേയ്‌മെന്റ്, സ്ഥാവര സ്വത്തുക്കളായ ഭൂമി, കെട്ടിടം, താമസത്തിനോ വാണിജ്യാവശ്യത്തിനോ ഉള്ള സ്വത്തുക്കൾ, ജംഗമ സ്വത്തുക്കളായ സ്വർണാഭരണം, ഓഹരി, കടപ്പത്രം, പെയിന്റിംഗ്, ശിൽപങ്ങൾ, പുരാതന നാണയങ്ങൾ തുടങ്ങിയവയ്‌ക്കാണ് നികുതി നൽകേണ്ടത്.

വീട് പങ്കാളിയ്‌ക്ക് സമ്മാനിക്കുകയാണെങ്കിൽ കൈമാറ്റം ചെയ്യപ്പെട്ട വീടിന്റെ ഉടമയായി നിങ്ങളെ കണക്കാക്കുന്നതിനാൽ, അതിൽ നിന്നും ലഭിക്കുന്ന ഏത് വാടക വരുമാനത്തിനും നികുതി ബാദ്ധ്യതയുണ്ടാകും. ഒരാളിൽ നിന്ന് മാത്രമായി അല്ലെങ്കിൽ പോലും സാമ്പത്തിക വർഷത്തിനിടെ 50,000 രൂപയിലധികം സമ്മാനമായി ലഭിക്കുന്നുണ്ടെങ്കിൽ മൊത്തം തുകയിലും നികുതി ബാദ്ധ്യതയുണ്ടാകും. ആഭരണം, ഓഹരി, ചിത്രചന. ശിൽപം, അമൂല്യ ലോഹം എന്നിങ്ങനെയുള്ള സമ്മാനങ്ങളുടെ ന്യായമായ വിപണി മൂല്യം 50,000 രൂപയിൽ കവിയുന്നുണ്ടെങ്കിൽ നികുതി ബാദ്ധ്യതയുണ്ട്. സമ്മാനമായി ലഭിച്ച സ്ഥാവര സ്വത്തിന്റെ സ്റ്റാമ്പ് ഡ്യൂട്ട് മൂല്യം 50,000 രൂപ കവിഞ്ഞാൽ നികുതി അടയ്‌ക്കേണ്ടതാണ്.

നികുതി വേണ്ടാത്തവ:-

വിവാഹ വേളയിൽ സ്ത്രീയ്‌ക്കും പുരുഷനും ലഭിക്കുന്ന സമ്മാനങ്ങൾക്ക് നികുതി ബാദ്ധ്യതയില്ല. എന്നാൽ വിവാഹ ചടങ്ങുകൾക്കിടെ വധുവിന്റെയും വരന്റെയും മാതാപിതാക്കൾക്കോ ബന്ധുക്കൾക്കോ ലഭിക്കുന്ന സമ്മാനങ്ങൾക്ക് നികുതി ഇളവില്ല.

അനന്തരവകാശമായോ ഇഷ്ടദാനമായോ ലഭിക്കുന്ന ധനപരവും വസ്തുവകകളുമായ സമ്മാനങ്ങൾക്ക് നികുതി ഭാരമില്ല. അസുഖം ബാധിച്ച് മരണാസന്നനായ വ്യക്തിയോ ഒസ്യത്തായി കൊടുക്കുന്ന സമ്മാനങ്ങൾക്കും നികുതി ബാദ്ധ്യതയില്ല. പരിധിയില്ലാതെയും നികുതി ബാദ്ധ്യതയില്ലാതെയും സമ്മാനം സ്വീകരിക്കാവുന്ന ബന്ധുക്കളുമുണ്ട്. ജീവിത പങ്കാളി, സഹോദരനോ സഹോദരിയോ, പങ്കാളിയുടെ സഹോദരനോ സഹോദരിയോ, മാതാപിതാക്കളുടെ സഹോദരനോ സഹോദരിയോ, മുൻഗാമികൾ, പങ്കാളിയുടെ മുൻഗാമികൾ, മേൽസൂചിപ്പിച്ചവരുടെ പങ്കാളി, ഹിന്ദു അവിഭക്ത കുടുംബമാണെങ്കിൽ എല്ലാ അംഗങ്ങളേയും ബന്ധുക്കളായി കണക്കാക്കും.

Tags: taxIncome Tax Department
Share
Tweet
SendShare

More News from this section

മീനാക്ഷിയമ്മനെ കാണാൻ മധുരയിലേക്ക് ഭക്തസാഗരം; 17 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സെപ്റ്റംബർ 17ന് മഹാകുംഭാഭിഷേകം, യാഗശാല പൂജകൾക്ക് സെപ്റ്റംബർ 11ന് തുടക്കം, ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

വന്ദേമാതരത്തിന്റെ പേരിൽ നടക്കുന്നത് വിദ്യാർത്ഥി സമരമല്ല, ഗുണ്ടാവിളയാട്ടം’;കോളജ് യൂണിയൻ തെരഞ്ഞെടുപ്പിന് രക്തസാക്ഷികളെ സൃഷ്ടിക്കാൻ ശ്രമം’ എസ്‌എഫ്‌ഐക്കെതിരെ കേരള സർവകലാശാലാ സിൻഡിക്കേറ്റ് അംഗങ്ങൾ

കേരള–തമിഴ്നാട് ഏകോപനത്തോടെ നവരാത്രി മഹോത്സവം; ആചാരങ്ങളിൽ മാറ്റമില്ല, സമാധാനപരമായ ആഘോഷത്തിന് സർക്കാർ സംവിധാനങ്ങൾ ഒരുമിച്ച് പ്രവർത്തിക്കും

വധശ്രമക്കേസിൽ ഒളിവിൽ; പോക്‌സോ കേസിൽ യൂട്യൂബർ ഖാദർ കരിപ്പൊടിയുടെ ജാമ്യം റദ്ദാക്കി, കോടതി നടപടി വിചാരണയ്‌ക്ക് ഹാജരാകാത്തതിനെ തുടർന്ന്

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

കറിയെ ചൊല്ലി തർക്കം, മലപ്പുറത്ത് യുവതിയെ ഭർത്താവ് കുത്തിക്കൊന്നു, റഷീദ് പോലീസ് കസ്റ്റഡിയിൽ

Latest News

*സംസ്ഥാനത്ത് ക്രിക്കറ്റ് ടൂറിസം പദ്ധതിയുമായി കെ.സി.എ; ഒരുങ്ങുന്നത് 1500 കോടിയുടെ നിക്ഷേപം

അഷ്ടമിരോഹിണി സെപ്റ്റംബർ 4ന്; ഇങ്ങനെ വ്രതമെടുത്താൽ ഇരട്ടിഫലമെന്ന് വിശ്വാസം; മന്ത്രജപം മുതൽ ക്ഷേത്രദർശനം വരെ, വ്രതപുണ്യം നേടാൻ ചെയ്യേണ്ടതും ഒഴിവാക്കേണ്ടതും

‘എന്റെ യജമാനൻ എവിടെ?’; നേപ്പാളിലെ പ്രളയഭീകരതയ്‌ക്കിടയിൽ ഹൃദയം തൊട്ട് നായയുടെ കാത്തിരിപ്പ്, ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

ഓപ്പറേഷൻ തൂഫാൻ: കേസുകൾ 9896 ആയി; 21 കിലോ എംഡിഎംഎയും 1140 കിലോ കഞ്ചാവും പിടികൂടി, മയക്കുമരുന്ന് കേസുകളുടെ വിചാരണയ്‌ക്ക് മൂന്ന് പ്രത്യേക കോടതികൾ

ഭാര്യയ്‌ക്ക് പ്രായം കൂടുതലാണെങ്കിൽ വിവാഹത്തിൽ എന്താണ് പ്രശ്നം? പ്രണയത്തിനും ദാമ്പത്യത്തിനും പ്രായവ്യത്യാസം തടസ്സമാകുമോ?

പട്ടയം ശരിയാക്കാൻ 5 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്ന് പരാതി; ചാലക്കുടി എംഎൽഎ സനീഷ് കുമാർ ജോസഫിനെതിരെ  കേസെടുക്കാൻ വിജിലൻസ് കോടതി ഉത്തരവ്

സതീശന്റെ പ്രസ്താവനക്കെതിരെ കേരള മുസ്ലിം ജമാഅത്ത്; കാന്തപുരം ഇസ്ലാമിനെ തെറ്റായി വ്യാഖ്യാനിച്ചുവെന്ന പ്രസ്താവന പിൻവലിച്ച് മുസ്ലിം സമൂഹത്തോട് മാപ്പുപറയണം, ഇസ്ലാമികചരിത്രം ശരിയായി പഠിക്കാനും ആവശ്യം

38 വർഷത്തെ സൈനിക സേവനം, ഇനി രാമക്ഷേത്രത്തിന്റെ ചുമതല; റിട്ട. എയർ മാർഷൽ ജിതേന്ദ്ര മിശ്ര ആദ്യ ട്രസ്റ്റ് സിഇഒ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies