സമുദ്രോത്പന്ന കയറ്റുമതിയിൽ കുതിച്ച് ഇന്ത്യ; കഴിഞ്ഞ വർഷം നേടിയത് റെക്കോർഡ് വരുമാനം; മുന്നിൽ ശീതികരിച്ച ചെമ്മീൻ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സമുദ്രോത്പന്ന കയറ്റുമതിയിൽ കുതിച്ച് ഇന്ത്യ; കഴിഞ്ഞ വർഷം നേടിയത് റെക്കോർഡ് വരുമാനം; മുന്നിൽ ശീതികരിച്ച ചെമ്മീൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 15, 2023, 10:17 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: 2022-23 സാമ്പത്തിക വർഷം രാജ്യത്തെ സമുദ്രോത്പന്ന കയറ്റുമതിയിൽ റെക്കോർഡ്. ഈ കാലയളവിൽ 17,35,286 ടൺ സമുദ്രോത്പന്നങ്ങളാണ് കയറ്റുമതി ചെയ്തത്. 63,969.14 കോടി രൂപയാണ് കയറ്റുമതി വരുമാനം. 2021-22 സാമ്പത്തിക വർഷത്തിൽ 13,69,264 ടൺ കയറ്റുമതിയിലൂടെ 57,586.48 കോടി രൂപയുമായിരുന്നു നേടിയത്. കയറ്റുമതിയിൽ 26.73 ശതമാനം വർദ്ധനയാണ് കൈവരിച്ചത്.

അമേരിക്കയും ചൈനയുമാണ് ഇന്ത്യൻ സമുദ്രോത്പന്നങ്ങളുടെ പ്രധാന വിപണി. യുഎസ് പോലുള്ള പ്രധാന കയറ്റുമതി വിപണികളിൽ നിരവധി വെല്ലുവിളികൾ ഉണ്ടായിരുന്നിട്ടും എക്കാലത്തെയും ഉയർന്ന കയറ്റുമതി നടത്താൻ ഇന്ത്യയ്‌ക്ക് കഴിഞ്ഞതായി സമുദ്രോത്പന്ന കയറ്റുമതി വികസന അതോറിറ്റി (എംപെഡ) ചെയർമാൻ ഡിവി സ്വാമി പറഞ്ഞു.

ശീതീകരിച്ച ചെമ്മീനാണ് കയറ്റുമതിയിൽ മുന്നിൽ. കഴിഞ്ഞ സാമ്പത്തിക വർഷം 40.98 ശതമാനം വർദ്ധനയോടെ 7,11,099 ടൺ ശീതീകരിച്ച ചെമ്മീനാണ് കയറ്റുമതി ചെയ്തത്. ഇതുവഴി 43,135.58 കോടി രൂപയുടെ വരുമാനം നേടി. ഏറ്റവും വലിയ വിപണിയായ അമേരിക്ക 2,75,662 ടൺ ശീതീകരിച്ച ചെമ്മാൻ ഇറക്കുമതി ചെയ്തപ്പോൾ ചൈന 1,45,743 ടണ്ണും യൂറോപ്യൻ യൂണിയൻ 95,377 ടണ്ണും തെക്ക് കിഴക്കൻ ഏഷ്യൻ രാജ്യങ്ങൾ 65,466 ടണ്ണും ജപ്പാൻ 40,975 ടണ്ണും മധ്യേഷൻ രാജ്യങ്ങൾ 31,647 ടണ്ണും ഇറക്കുമതി ചെയ്തു.

കാരച്ചെമ്മീൻ കയറ്റുമതി 74.06 ശതമാനം വർദ്ധിച്ച് 31,213 ടണ്ണായി. ഇതുവഴി 2,564.71 കോടി രൂപയാണ് നേടിയത്. ജപ്പാനാണ് കാരച്ചെമ്മീനിന്റെ പ്രധാനവിപണി. അതേസമയം വനാമി ചെമ്മീൻ കയറ്റുമതി 8.11 ശതമാനം ഇടിവ് രേഖപ്പെടുത്തി. രണ്ടാമത്തെ മികച്ച കയറ്റുമതി ഉത്പന്നമായ ശീതീകരിച്ച മത്സ്യത്തിന്റെ കയറ്റുമതിയിൽ 21.24 ഷതമാനം വർദ്ധനയാണ് കൈവരിച്ചത്. സുറീമി, ശീതീകരിച്ച ഒക്ടോപസ് (നീരാളി), ടിന്നിലടച്ച ഉത്പന്നങ്ങൾ തുടങ്ങിയ ഇതര വിഭാഗങ്ങളിലും മികച്ച നേട്ടം കൈവരിച്ചു.

Tags: export
ShareTweetSendShare

More News from this section

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

Latest News

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

ഫൈനലിന് വിസിലിന് പിന്നാലെ കളിക്കളത്തില്‍ പൊരിഞ്ഞ അടി; അര്‍ജന്റീനസ്‌പെയിന്‍ താരങ്ങള്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

മെസിയെ മറികടന്ന് എംബാപ്പെ; ഗോള്‍ഡന്‍ ബൂട്ടും എക്കാലത്തെയും ഗോള്‍ റെക്കോര്‍ഡും ഫ്രഞ്ച് നായകന്‍

ചെന്താമര കേസിൽ ‘AI’ വെല്ലുവിളിയും മറികടന്നു; ചാറ്റ് ജിപിടി ഉപയോഗിച്ച് ചോദ്യങ്ങൾ തയ്യാറാക്കി പ്രതിഭാഗം; എല്ലാം അതിജീവിച്ചെന്ന് അന്വേഷണ സംഘം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies