നേഷൻസ് ലീഗ് സെമിയിൽ ഇറ്റലി-സ്‌പെയിൻ വിജയികളെ കാത്തിരിക്കുന്നത് ക്രൊയേഷ്യ: ഓറഞ്ച് പടയെ തകർത്ത് മോഡ്രിച്ചും സംഘവും നടന്നുകയറിയത് ചരിത്രത്തിലെ രണ്ടാം ഫൈനലിലേക്ക്: കലാശകളി തിങ്കളാഴ്ച പുലർച്ചെ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

നേഷൻസ് ലീഗ് സെമിയിൽ ഇറ്റലി-സ്‌പെയിൻ വിജയികളെ കാത്തിരിക്കുന്നത് ക്രൊയേഷ്യ: ഓറഞ്ച് പടയെ തകർത്ത് മോഡ്രിച്ചും സംഘവും നടന്നുകയറിയത് ചരിത്രത്തിലെ രണ്ടാം ഫൈനലിലേക്ക്: കലാശകളി തിങ്കളാഴ്ച പുലർച്ചെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 15, 2023, 11:31 am IST
luka

luka

FacebookTwitterWhatsAppTelegram

 

 

 

ആംസ്റ്റർഡാം: യുവേഫ നേഷൻസ് ലീഗിൽ കരുത്തരായ ക്രൊയേഷ്യയുടെ എതിരാളികളെ ഇന്നറിയാം. ഇന്ന് നടക്കുന്ന രണ്ടാം സെമിയിൽ യൂറോപ്യൻ ചാമ്പ്യൻമാരായ ഇറ്റലി, സ്‌പെയിനിനെ നേരിടും. രാത്രി പന്ത്രണ്ടേ കാലിനാണ് മത്സരം. ആതിഥേയരായ നെതർലൻഡിനെ അട്ടിമറിച്ച് ക്രൊയേഷ്യ യുവേഫ നേഷൻസ് ലീഗ് ഫൈനലിൽ പ്രവേശിച്ചത്. ക്രൊയേഷ്യൻ ചരിത്രത്തിലെ രണ്ടാം ഫൈനലാണിത്. ഇത്തവണ എന്തുവില കൊടുത്തും കപ്പുയുർത്തുകയാണ് മോഡ്രിച്ചിന്റെയും സംഘത്തിന്റെയും ലക്ഷ്യം.സെമിഫൈനലിൽ 4-2 ആണ് ക്രൊയേഷ്യയുടെ ജയം. എക്‌സ്ട്രാ ടൈമിൽ ബ്രൂണോ പെറ്റ്‌കോവിച്ചും ലൂക്കാ മോഡ്രിച്ചും നേടിയ നിർണായക ഗോളുകളാണ് ക്രൊയേഷ്യയെ വിജയത്തിലേക്ക് എത്തിച്ചത്. നിശ്ചിത സമയത്ത് ഇരുടീമുകളും രണ്ട് ഗോൾ നേടി ഒപ്പത്തിനൊപ്പമായിരുന്നു. ഒരു ഗോളിന് മുന്നിൽ നിന്ന ശേഷമാണ് നെതലൻഡ്‌സിന്റെ തോൽവി.

കഴിഞ്ഞ തവണ കൈവിട്ട കിരീടം നേടാനാണ് സ്‌പെയിൻ ഇറങ്ങുന്നത്. യൂറോ ചാമ്പ്യന്മാരെങ്കിലും ലോകകപ്പിന് യോഗ്യത നേടാൻ ഇറ്റലിക്കായിരുന്നില്ല. അതിന്റെ ക്ഷീണം കപ്പെടുത്ത് തീർക്കാമെന്ന പ്രതീക്ഷയിലാണ് റോബർട്ട് മാൻചീനിയും സംഘവും. ഗോൾ വലയ്‌ക്ക് മുന്നിൽ വിശ്വസ്തനായ യുവതാരം ഡോണറൂമ. പ്രതിരോധത്തെ നയിക്കുന്നത് നായകനായ ബൊണൂച്ചി. ഒപ്പം ചാമ്പ്യൻസ് ലീഗിൽ ഇന്റർ മിലാനെ ഫൈനലിലെത്തിച്ച ഫെഡറികോ ഡിമാർകോയും, അലക്‌സാണ്ടർ ബസ്റ്റോണിയും. മദ്ധ്യനിരയുടെ കരുത്ത് പരിചയ സമ്പന്നരായ മാർക്കോ വെറാറ്റിയിലും, ജോർജീഞ്ഞോയിലുമാണ്. കൂട്ടിന് ബരേലയുമുണ്ട്. ഗോളടിക്കാൻ യുവന്റസിന്റെ കിയേസയും ലാസിയോയുടെ ഇമ്മോബിളും.

2010ന് ശേഷം ഒരു കിരീടം നേടാൻ പോലും സാധിച്ചിട്ടില്ലാത്ത സ്‌പെയിൻ യുവനിരയുടെ കരുത്തിലാണ് സെമിയിലെത്തിയത്. ലോകകപ്പിൽ നിരാശപ്പെടുത്തിയെങ്കിലും പ്രതിഭാ ധാരാളിത്ത സംഘമാണ് ലാ റോജകളുടേത്. ആൽവാറോ മൊറോട്ട നയിക്കുന്ന ടീമിന്റെ കരുത്ത് പെഡ്രി, ഗാവി,അൻസു ഫാറ്റി, അസൻസിയോ, ഡാനി ഓൽമോ, റൊഡ്രി എന്നിവരുടെ ചോരത്തിളപ്പിലാണ്. ഒപ്പം പരിചയ സമ്പന്നരായ ജോർഡി ആൽബ, ജീസസ് നവാസ്,ഡാനി കർവഹാൾ എന്നിവരുമുണ്ട്. കഴിഞ്ഞ ഫൈനലിൽ ഫ്രാൻസിനോട് തോറ്റത് മറന്ന് കന്നി കീരിടത്തിലെത്താമെന്നാണ് സ്‌പെയിനിന്റെ പ്രതീക്ഷ.

 

Tags: leaguecroatiafinalnations
ShareTweetSendShare

More News from this section

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

Latest News

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; തൃണമൂല്‍ വിമതന്‍ ഋതബ്രത ബാനര്‍ജി ബംഗാളില്‍ പ്രതിപക്ഷ നേതാവ്

കേരളത്തിന് എയിംസ്: സംസ്ഥാനത്തിന്റെ പുതിയ നിലപാട് സ്വാഗതാര്‍ഹം; 5 സ്ഥലങ്ങളുടെ പട്ടിക നല്‍കണമെന്ന് സുരേഷ് ഗോപി

ബംഗാള്‍ സര്‍ക്കാര്‍ ജൂണ്‍ 20 ‘ബംഗാള്‍ ദിന’മായി പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍; വലിയ രീതിയില്‍ ആഘോഷിക്കാന്‍ ബിജെപി; ഈ തീയതിക്ക് പിന്നിലെ ചരിത്രമെന്ത്?

ഫെരാരിയുമായി പുതിയ കരാര്‍ ഒപ്പിട്ട് ചാര്‍ലസ് ലെക്ലര്‍; ടീമിനൊപ്പം തുടരുന്നത് സ്വപ്‌നസാഫല്യമെന്ന് താരം

ക്രിക്കറ്റ് നിയമങ്ങളില്‍ മാറ്റം വരുത്തി ഐസിസി; വെളിച്ചക്കുറവുണ്ടെങ്കില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ പിങ്ക് ബോള്‍ ഉപയോഗിക്കാം; ടി20 മത്സരങ്ങളില്‍ ഇന്നിംഗ്‌സ് ഇടവേള 15 മിനിറ്റാക്കും

തപസ്യ അക്ഷരോത്സവം ആലുവയില്‍ ജൂണ്‍ 5, 6 തീയതികളില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies