വിംബിൾഡൺ സമ്മാന തുക വർദ്ധിപ്പിച്ചു: സിംഗിൾസ് വിജയികൾക്ക് ലഭിക്കുന്നത് 250 കോടിയോളം രൂപ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

വിംബിൾഡൺ സമ്മാന തുക വർദ്ധിപ്പിച്ചു: സിംഗിൾസ് വിജയികൾക്ക് ലഭിക്കുന്നത് 250 കോടിയോളം രൂപ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 15, 2023, 12:41 pm IST
wimbledon

wimbledon

Facebook
Twitter
WhatsAppTelegram

ലണ്ടൻ; ഈ വർഷത്തെ വിംബിൾഡൺ സമ്മാനത്തുകയിൽ വൻ വർദ്ധന. പുരുഷ, വനിതാ ചാമ്പ്യന്മാരുടെ സമ്മാനത്തുകയിൽ 11 ശതമാനവും മൊത്തം സമ്മാനത്തുകയിൽ 17 ശതമാനത്തിലേറെയുമാണ് 2019 നെ അപേക്ഷിച്ച് വർദ്ധന. സിംഗിൾസ് കിരീടം നേടുന്ന താരത്തിന് 2.35 കോടി പൗണ്ടാണ് (250 കോടിയോളം രൂപ) സമ്മാനം.

 

മൊത്തം സമ്മാനത്തുക 4.47 കോടി പൗണ്ടാണ്. ആദ്യ റൗണ്ടുകളിൽ പരാജയപ്പെടുന്ന കളിക്കാരുടെ പ്രതിഫലം മുമ്പത്തെ അപേക്ഷിച്ച് വർദ്ധിപ്പിക്കുന്ന രീതിയിലാണ് പരിഷ്‌കാരം. ആദ്യ റൗണ്ടിൽ തോൽക്കുന്ന കളിക്കാർക്ക് 55,000 പൗണ്ട് ലഭിക്കും. 10 ശതമാനം വർദ്ധന.

ജൂലൈ മൂന്ന് മുതൽ 16വരെയാണ് ഗ്രാസ്‌കോർട്ട് ഗ്രാൻസ് സ്ലാം നടക്കുന്നത്. യോഗ്യതാ മത്സരത്തിന്റെ ആദ്യ റൗണ്ട് മുതൽ ചാമ്പ്യന്മാർ കിരീടം ചൂടുന്നത് വരെ, ഈ വർഷത്തെ പ്രൈസ് മണി വിതരണം ലക്ഷ്യമിടുന്നത് ചാമ്പ്യൻഷിപ്പിൽ കളിക്കാർ എത്രത്തോളം പ്രാധാന്യമുള്ളവരാണെന്ന് പ്രതിഫലിപ്പിക്കാനാണെന്ന്,’ ഓൾ ഇംഗ്ലണ്ട് ക്ലബ് ചെയർമാൻ ഇയാൻ ഹെവിറ്റ് പറഞ്ഞു.വീൽചെയർ, ക്വാഡ് വീൽചെയർ ഇവന്റുകൾക്കുള്ള സമ്മാനത്തുകയിൽ 40% വർദ്ധനവ് ഉണ്ടായിട്ടുണ്ട്, അതേ സമയം ടൂർണമെന്റിൽ മത്സരിക്കുന്ന കളിക്കാരുടെ എണ്ണം ഇരട്ടിയായി.

 

 

Tags: wimbledonMoneyprizeincreased
Share
Tweet
SendShare

More News from this section

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

നാലുവര്‍ഷത്തെ ഇടവേളയ്‌ക്കുശേഷം തിരിച്ചുവരവ്; ഭുവനേശ്വറിന് വീണ്ടും ഇന്ത്യന്‍ ടീമില്‍ അവസരം; ടി20യില്‍ അര്‍ഷദീപിന് പകരക്കാരനായി എത്തും

85 മെഡലുകള്‍, 21 സ്വര്‍ണം; ഏഷ്യന്‍ ഗെയിംസ് താരങ്ങളെ നേരില്‍ കണ്ട് അഭിനന്ദിച്ച് നരേന്ദ്ര മോദി

ഒഡീഷയ്‌ക്കെതിരായ രഞ്ജി ട്രോഫി മത്സരത്തിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു; യുവതാരം അഭിഷേക് ജെ. നായര്‍ ടീമില്‍

അജിത് അഗാര്‍ക്കറിന് പകരക്കാരനെ കണ്ടെത്താനാകാതെ ബിസിസിഐ; ഓഫര്‍ നിരസിച്ച് പ്രമുഖ മുന്‍ താരങ്ങളെന്ന് റിപ്പോര്‍ട്ട്

ആലപ്പുഴ എസ്ഡി കോളജിൽ 50 കോടിയുടെ കായിക വികസന പദ്ധതികളുമായി കെസിഎ

Latest News

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies