തിരിഞ്ഞും മറിഞ്ഞും കിടന്ന് മടുത്തോ? ഉറക്കമില്ലായ്മ പമ്പകടക്കാൻ ചില വഴികളിതാ..
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

തിരിഞ്ഞും മറിഞ്ഞും കിടന്ന് മടുത്തോ? ഉറക്കമില്ലായ്മ പമ്പകടക്കാൻ ചില വഴികളിതാ..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 15, 2023, 08:32 pm IST
FacebookTwitterWhatsAppTelegram

പ്രായമായ പലരും പറയുന്ന സ്ഥിരം പരാതിയാണ് ഉറക്കമില്ലായ്മ. രാത്രി ഉറക്കം കിട്ടാതെ പ്രയാസപ്പെടുന്ന ഇക്കൂട്ടർക്ക് ഉറക്കക്കുറവ് മൂലം പല ആരോഗ്യപ്രശ്‌നങ്ങളും അനുഭവപ്പെടാറുണ്ട്. പ്രായമാകും തോറും വളർച്ചാ ഹോർമോണുകൾ ഉത്പാദിപ്പിക്കപ്പെടുന്നത് കുറയുന്നു. ഇതുമൂലം ശരീരത്തിലെ മെലാടോണിന്റെ തോതും കുറയുന്നു. അതുകൊണ്ടാണ് പ്രായമായവർക്ക് ഉറക്കപ്രശ്‌നങ്ങൾ പൊതുവെ അനുഭവപ്പെടുന്നത്.

ഇതുകൂടാതെ മറ്റ് പല കാരണങ്ങൾക്കൊണ്ടും പ്രായമായവരിൽ ഉറക്കക്കുറവ് അനുഭവപ്പെടാം.. ഉറങ്ങുന്നതിന് മുമ്പ് മദ്യം കഴിക്കുക, ടിവി, മൊബൈൽ എന്നിവ കണ്ടുകൊണ്ട് ഉറങ്ങുക തുടങ്ങിയവയെല്ലാം ഉറക്കമില്ലായ്മയിലേക്ക് നയിക്കും. അതിനാൽ ഉറങ്ങാൻ ഉതകുന്ന അന്തരീക്ഷത്തിൽ (ഇരുട്ട്, നിശബ്ദത) ഉറങ്ങാൻ ശ്രമിക്കുക.

മൂത്രാശയ രോഗങ്ങൾ മൂലം എപ്പോഴും മൂത്രശങ്ക ഉണ്ടാകുക, ശരീര വേദന, ആസ്ത്മ, പ്രമേഹം, നെഞ്ചെരിച്ചിൽ എന്നീ അസുഖങ്ങളുണ്ടാകുമ്പോഴും ഉറക്കക്കുറവ് ഉണ്ടായേക്കാം. അതിനാൽ ഇത്തരക്കാർ ഉറക്കമില്ലായ്മ പ്രശ്‌നം ഡോക്ടറെ അറിയിക്കേണ്ടതാണ്.

മാനസിക സമ്മർദ്ദം നേരിടുന്നുണ്ടെങ്കിൽ അതും ഉറക്കമില്ലായ്മയ്‌ക്ക് വലിയൊരു കാരണമാകാം. നല്ലൊരു സുഹൃത്തിനെ നേരിൽ കണ്ട് വിഷമങ്ങൾ പങ്കുവയ്‌ക്കുന്നത് സമ്മർദ്ദം ലഘൂകരിക്കാൻ ഒരുപരിധി വരെ സഹായിക്കും. പുകവലി, മദ്യപാനം എന്നിവ ഒഴിവാക്കുന്നതും കിടക്കുന്നതിന് മുമ്പ് പാട്ടു കേൾക്കുന്നതും നല്ല ഉറക്കത്തിന് ഗുണം ചെയ്യും. രാത്രി ഉറക്കം ഇല്ലെങ്കിൽ ഉച്ചനേരത്ത് ഉറങ്ങാതിരിക്കാനും ശ്രമിക്കേണ്ടതാണ്. ആവശ്യത്തിന് വ്യായാമം പതിവായി ചെയ്യുന്നതും രാത്രി ശരിയായി ഉറക്കം ലഭിക്കുന്നതിന് സഹായിക്കും.

Tags: Insomniasleep
ShareTweetSendShare

More News from this section

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

Latest News

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies