ഉഭയസമ്മതത്തിനുള്ള പ്രായപരിധി ഉയർത്തി; ഇനി 13 അല്ല പതിനാറെന്ന് ജപ്പാൻ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ഉഭയസമ്മതത്തിനുള്ള പ്രായപരിധി ഉയർത്തി; ഇനി 13 അല്ല പതിനാറെന്ന് ജപ്പാൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 16, 2023, 04:58 pm IST
FacebookTwitterWhatsAppTelegram

ടോക്കിയോ: ഉഭയസമ്മതം നൽകുന്നതിനുള്ള പ്രായപരിധി ഉയർത്തി ജപ്പാൻ. 13ൽ നിന്ന് 16ലേക്കാണ് പ്രായപരിധി ഉയർത്തിയത്. രാജ്യത്തെ ലൈംഗിക കുറ്റകൃത്യങ്ങൾക്കെതിരെയുള്ള നിയമനിർമാണത്തിൽ പ്രധാന പരിഷ്‌കാരങ്ങൾ വരുത്തുകയെന്ന ഉദ്ദേശ്യത്തോടെയാണിത്. പരസ്പര സമ്മതം നൽകുന്നതിനുള്ള പ്രായപരിധി ലോകത്ത് ഏറ്റവും കുറവ് ജപ്പാനിലായിരുന്നു.

ഒളിഞ്ഞുനോട്ടം ഉൾപ്പെടെ ക്രിമിനൽ കുറ്റമ്മാക്കിയാണ് നിയമനിർമാണം നടത്തിയിരിക്കുന്നത്. പാർലമെന്റിന്റെ ഉപരിസഭയിൽ ഐകകണ്‌ഠേന നിയമഭേദഗതി പാസാക്കിയതിന് പിന്നാലെ രാജ്യത്തെ മനുഷ്യാവകാശ സംഘടനകൾ അഭിനന്ദനമറിയിച്ച് രംഗത്തെത്തിയിരുന്നു. രാജ്യത്തെ വലിയ മുന്നേറ്റമെന്നാണ് ടോക്കിയോ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഹ്യൂമൻ റൈറ്റ്‌സ് നൗ എന്ന സംഘടന വിശേഷിപ്പിച്ചത്. പ്രായപൂർത്തിയാകാത്ത കുട്ടികൾക്കെതിരെ നടക്കുന്ന ലൈംഗികാതിക്രമങ്ങൾ അംഗീകരിക്കാനാകില്ലെന്ന സന്ദേശം സമൂഹത്തിന് നൽകാൻ നിയമനിർമാണം സഹായിക്കുമെന്ന് സംഘടന പ്രസ്താവിച്ചു.

ബ്രിട്ടണിൽ 16, ഫ്രാൻസിൽ 15, ജർമ്മനിയിലും ചൈനയിലും 14 എന്നിങ്ങനെയാണ് ലൈംഗിക ബന്ധത്തിലേർപ്പെടുന്നതിനുള്ള ഉഭയസമ്മതം നൽകുന്നതിന് പ്രായപരിധി. പ്രസ്തുത വയസിന് താഴെയുള്ളവരുമായി ലൈംഗിക ബന്ധത്തിലേർപ്പെട്ടാൽ ബലാത്സംഗമായാണ് കണക്കാക്കുക. അതേസമയം ജപ്പാനിൽ പ്രായപരിധി 13 ആക്കിയത് 1907 മുതലായിരുന്നു. 13 വയസിന് മുകളിലുള്ള കുട്ടികൾ ഉഭയസമ്മതം നൽകാൻ പ്രാപ്തരാണെന്നായിരുന്നു ജപ്പാന്റെ വാദം. തുടർന്ന് ഒരു നൂറ്റാണ്ടിന് ശേഷം 2017ലായിരുന്നു ലൈംഗിക കുറ്റകൃത്യങ്ങൾ സംബന്ധിച്ച ക്രിമിനൽ കോഡിൽ ആദ്യ പരിഷ്‌കാരം നടത്താൻ ജപ്പാൻ തയ്യാറായത്. ഇതിന് പിന്നാലെയാണ് പ്രധാന പരിഷ്‌കാരമായ ഉഭയസമ്മത പ്രായപരിധി ഉയർത്തിയിരിക്കുന്നത്.

Tags: Rapejapansexconsent
ShareTweetSendShare

More News from this section

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

‘മൊജ്തബ ഖമേനി ഇറാനില്ലില്ല; പ്രസ്താവനകൾ പുതിയ ഐആർജിസി മേധാവി അഹ്മദ് വാഹിദിയും സംഘവും തയ്യാറാക്കുന്നത്’; ഇസ്രായേൽ സുരക്ഷാ വൃത്തങ്ങൾ

എഫ്ബിഐയുടെ മോസ്റ്റ് വാണ്ടഡ് പട്ടികയിലുണ്ടായിരുന്ന ഇന്ത്യൻ വംശജനായ ഗുണ്ട പിടിയിൽ; കാനഡ അതിർത്തിക്കടുത്ത് നാടകീയ അറസ്റ്റ്

ട്രക്ക് ഡ്രൈവർമാരായി ജോലി ചെയ്യുന്ന കുടിയേറ്റക്കാർക്ക് കുരുക്ക്; അമേരിക്കയിലെ കുടിയേറ്റ ഡ്രൈവർമാർക്ക് പകരം വിമുക്തഭടന്മാരെ നിയമിക്കുമെന്ന് ട്രംപ്, ലക്ഷക്കണക്കിന് ഇന്ത്യക്കാർക്ക് ആശങ്ക

യു.എസ്-ഇറാൻ യുദ്ധം ഏഴാം ദിവസത്തിലേക്ക്; തെക്കൻ ഇറാനിൽ വീണ്ടും വ്യോമാക്രമണം, പാലങ്ങൾ തകർന്നതായി റിപ്പോർട്ട്, പ്രത്യാക്രമണവുമായി ഇറാനും

Latest News

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies