ബുദ്ധിമാന്ദ്യമുള്ള മകളുമായി താമസിച്ച വീട് തകർന്നു: ഇടപെട്ട് മനുഷ്യാവകാശ കമ്മിഷൻ; പുനരധിവസിപ്പിക്കണമെന്ന് റവന്യു വകുപ്പിന് നിർദ്ദേശം
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ബുദ്ധിമാന്ദ്യമുള്ള മകളുമായി താമസിച്ച വീട് തകർന്നു: ഇടപെട്ട് മനുഷ്യാവകാശ കമ്മിഷൻ; പുനരധിവസിപ്പിക്കണമെന്ന് റവന്യു വകുപ്പിന് നിർദ്ദേശം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 16, 2023, 05:55 pm IST
Facebook
Twitter
WhatsAppTelegram

 

തിരുവനന്തപുരം: ബുദ്ധിമാന്ദ്യമുള്ള മകളുമായി നിർദ്ധന കുടുംബം താമസിച്ചിരുന്ന വീട് കുന്നിടിഞ്ഞ് വീണ് തകർന്ന സാഹചര്യത്തിൽ കുടുംബത്തെ പുനരധിവസിപ്പിക്കാനുള്ള നടപടികൾ റവന്യു വകുപ്പിന്റെ ഭാഗത്ത് നിന്നുണ്ടാവണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. റവന്യു വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്കാണ് കമ്മീഷൻ നിർദ്ദേശം നൽകിയത്. കാട്ടാക്കട കള്ളിക്കാട് ആടുവള്ളി സുമംഗലാഭവനിൽ മോഹൻകുമാറിന്റെ കുടുംബത്തെ പുനരധിവസിപ്പിക്കണമെന്നാണ് നിർദ്ദേശം.

ദുരന്തനിവാരണ വകുപ്പ് സെക്രട്ടറിയിൽ നിന്നും കമ്മീഷൻ റിപ്പോർട്ട് വാങ്ങി. കുടുംബത്തെ വാടക വീട്ടിലേക്ക് മാറ്റിയതായി റിപ്പോർട്ടിൽ പറയുന്നു. സ്ഥലത്ത് 12 മീറ്റർ നീളത്തിലും 5 മീറ്റർ വീതിയിലും സംരക്ഷണ ഭിത്തി നിർമ്മിച്ചാൽ അപകടാവസ്ഥ ഒഴിവാക്കാം. 1,25,000 രൂപ പരാതിക്കാരന് ദുരിതാശ്വാസം നൽകിയിട്ടുണ്ട്.. മണ്ണിടിച്ചിൽ തടയുന്നതിന് സംരക്ഷണം ഒരുക്കാൻ ദുരന്ത പ്രതികരണ നിധിയിൽ വ്യവസ്ഥയില്ല. സ്വകാര്യ ഭൂമിയിൽ സംരക്ഷണഭിത്തി നിർമ്മിക്കാനും കഴിയില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു.

അപകട സ്ഥിതി നില നിൽക്കുന്നതിനാൽ കുടുംബത്തെ പഴയ സ്ഥലത്ത് പുനരധിവസിപ്പിക്കാൻ കഴിയില്ല. വിഷയത്തിൽ സ്വീകരിക്കേണ്ട നടപടികളെ കുറിച്ച് ഉത്തരവ് ആവശ്യപ്പെട്ട് ജില്ലാ കളക്ടറേറ്റിൽ നിന്നും സർക്കാരിലേക്ക് കത്ത് നൽകിയിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. 2022 നവംബർ ഒന്നിനാണ് വീടിന് മുകളിൽ കുന്നിടത്ത് വീണ് പൂർണമായും തകർന്നത്.പരാതിക്കാരുടെ ജീവിതം ദയനീയമാണെന്ന് റിപ്പോർട്ടിൽ പറയുന്നു . ദുരന്തങ്ങൾ ഒഴിവാക്കണം. ആപത്തും ഭയവുമില്ലാതെ ജീവിക്കാൻ അവസരം നൽകണം. ജില്ലാ കളക്ടർ നൽകിയ കത്തിൽ റവന്യു പ്രിൻസിപ്പൽ സെക്രട്ടറി മാനുഷിക പരിഗണന നൽകി കാലതാമസം കൂടാതെ നടപടിയെടുക്കണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു.

Tags: commissionhumanrights
Share
Tweet
SendShare

More News from this section

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

Latest News

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies