കാജല്‍ അഗര്‍വാള്‍ സിനിമയില്‍ നിന്നും വിടവാങ്ങുന്നുവോ? ഏറ്റെടുത്ത കമ്മിറ്റ്‌മെന്റുകളെല്ലാം പൂര്‍ത്തിയാക്കിയെന്നും ഇനി വിശ്രമിക്കുമെന്നും താരം
Monday, September 28 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

കാജല്‍ അഗര്‍വാള്‍ സിനിമയില്‍ നിന്നും വിടവാങ്ങുന്നുവോ? ഏറ്റെടുത്ത കമ്മിറ്റ്‌മെന്റുകളെല്ലാം പൂര്‍ത്തിയാക്കിയെന്നും ഇനി വിശ്രമിക്കുമെന്നും താരം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 17, 2023, 04:23 pm IST
Facebook
Twitter
WhatsAppTelegram

വളരെ ചെറിയ കാലം കൊണ്ട് തന്നെ തെന്നിന്ത്യന്‍ സിനിമകളിലൂടെ ആസ്വാദകരുടെ മനം കവര്‍ന്ന താരമാണ് കാജല്‍ അഗര്‍വാള്‍. തമിഴ്-തെലുങ്ക് സിനിമകളിലെ പ്രമുഖ താരങ്ങള്‍ക്കൊപ്പമെല്ലാം താരം നായികയായി തിളങ്ങി. ചുരുങ്ങിയ കാലംകൊണ്ട് അറുപതിലേറെ സിനിമകളില്‍ അഭിനയ മികവ് കാഴ്ചവെച്ച താരത്തിന് ആരാധകരും നിരവധിയാണ്. 2020-ല്‍ ബിസിനസുകാരനായ ഗൗതം കിച്ച്‌ലുവുമായുള്ള വിവാഹശേഷം അമ്മയാകുന്നത് വരെ സിനിമകളില്‍ നിന്നും താരം ചെറിയ ഒരു ഇടവേളയെടുത്തിരുന്നു. കുഞ്ഞ് ജനിച്ചതിന് ശേഷമാണ് വീണ്ടും താരം സിനിമകളില്‍ സജീവമാകുന്നത്. എന്നാല്‍ ഇപ്പോഴിതാ താരം സിനിമാരംഗത്ത് നിന്നും വീണ്ടും വിടവാങ്ങാനൊരുങ്ങുന്നു എ -ന്ന തരത്തിലുള്ള അഭ്യൂഹങ്ങളാണ് പുറത്തു വരുന്നത്.

ശങ്കറിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന കമല്‍ഹാസന്‍ ചിത്രം ഇന്ത്യന്‍ 2-വിന്റെയും നന്ദമുരി ബാലകൃഷ്ണയുടെ ഭഗവന്ത് കേസരിയുടെയും ഷൂട്ടിംഗ് പൂര്‍ത്തീകരിച്ചതോടെ കാജല്‍ അഗര്‍വാള്‍ സിനിമാ മേഖല വിടുമെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍. താരത്തിന്റെ ട്വിറ്റര്‍ പോസ്റ്റുകളും അഭ്യൂഹങ്ങള്‍ സജീവമാക്കുന്നതിന് ഒരു പരിധി വരെ കാരണമാകുകയായിരുന്നു. താന്‍ ഏറ്റെടുത്ത കമ്മിറ്റ്‌മെന്റുകളെല്ലാം പൂര്‍ത്തിയാക്കിയെന്നും ഇനി വിശ്രമിക്കുന്നുവെന്നും വ്യക്തമാക്കിയായിരുന്നു താരത്തിന്റെ ട്വീറ്റ്.

മകന്‍ നീലിനൊപ്പം ചെലവഴിക്കാനാണ് താരത്തിന്റെ പിന്മാറ്റമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. സിനിമയില്‍ നിന്നും പൂര്‍ണമായും മാറി നില്‍ക്കുമോ അതോ താല്‍ക്കാലികമായ ഇടവേളയാണോ താരം എടുക്കുക എന്നത് സംബന്ധിച്ച് വ്യക്തതയില്ല. 2004-ല്‍ സമീര്‍ കാര്‍ണികിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ക്യൂന്‍ ഹോ ഗയ നാ എന്ന ഹിന്ദി ചിത്രത്തില്‍ ഒരു ചെറുവേഷം അവതരിപ്പിച്ചാണ് കാജല്‍ അഗര്‍വാള്‍ സിനിമാ ലോകത്തേക്ക് ചുവടു വെയ്‌ക്കുന്നത്. പിന്നീട് 2007-ല്‍ ലക്ഷ്മി കല്യാണം എന്ന തെലുങ്ക് ചിത്രത്തിലൂടെ നായികയായി. പിന്നീട് നിരവധി പ്രമുഖ താരങ്ങള്‍ക്കൊപ്പം താരം നായികാ വേഷത്തിലെത്തുകയായിരുന്നു.

Tags: entertainmentSUB
Share
Tweet
SendShare

More News from this section

വിപിൻ ആറ്റ്ലിയുടെ പുതിയ ചിത്രം ‘സ്റ്റീവ് ആൻഡ് പോളി’; കൊച്ചിയിലെ ആംഗ്ലോ ഇന്ത്യൻ സമൂഹത്തിന്റെ പശ്ചാത്തലത്തിൽ ഹ്യൂമറും വയലൻസും, ചിത്രീകരണം ഒക്ടോബറിൽ

ചെലവ് വെറും 2 കോടി!!! 300 കോടി ക്ലബിൽ ‘ഹനുമാൻ അൻഷ്’; 52-ാം ദിനം നേടിയത് 9 കോടി; ‘കാന്താര’യെയും മറികടക്കുമോ?

ഷാരൂഖ് ഖാന് വെല്ലുവിളിയായി തെലുങ്ക് സൂപ്പർതാരം! 5,000 കോടി ആസ്തി; രാജ്യത്തെ സമ്പന്ന താരങ്ങളുടെ പട്ടികയിൽ 4 പേർ ടോളിവുഡിൽ നിന്നും

നിവിൻ പോളി-റാം ചിത്രം ‘യേഴു കടൽ യേഴു മലൈ’ ട്രെയ്‌ലർ പുറത്ത്; ചിത്രം ഒക്ടോബർ 1ന് ആഗോള റിലീസ്, കേരളത്തിലെത്തിക്കുന്നത് വേഫെറർ ഫിലിംസ്

പ്ലസ് വൺ–പ്ലസ് ടു കാലത്തെ പ്രണയവും കുസൃതികളും; ടീനേജ് റോം-കോം ചിത്രവുമായി ‘നരിവേട്ട’

‘മോഹന വള്ളി’ ചിത്രീകരണം പൂർത്തിയായി; അസീസ് നെടുമങ്ങാട് കേന്ദ്രകഥാപാത്രമായി ഹൊറർ-ഹ്യൂമർ ഫാന്റസി ചിത്രം, ഒറ്റപ്പാലം മുതൽ കൊച്ചി വരെ ലൊക്കേഷനുകൾ

Latest News

‘നിരീശ്വരവാദികളുടെ സോഷ്യൽ മീഡിയ പേജുകൾ പിന്തുടരുന്നത് കൂടുതൽ മുസ്ലിം പെൺകുട്ടികൾ’; സമുദായ സംഘടനകൾക്ക് പുതിയ തലമുറയെ മനസ്സിലാക്കാൻ കഴിയുന്നില്ലെന്ന് മന്ത്രി കെ.എം. ഷാജി

ഏഷ്യന്‍ ഗെയിംസ്: ഈഷ സിംഗിന് വെള്ളി; ക്രിക്കറ്റില്‍ ഇന്ത്യ സെമിയില്‍

എയ്ഡഡ് സ്‌കൂൾ നിയമനങ്ങൾക്ക് ഇനി പോലീസ് വെരിഫിക്കേഷൻ നിർബന്ധം; ക്രിമിനൽ കേസുകളിലുള്ളവർ സർവീസിൽ കടക്കുന്നത് തടയും, കുട്ടികളുടെ സുരക്ഷയ്‌ക്ക് പ്രത്യേക പരിശോധന

തൃണമൂൽ കോൺഗ്രസ് പേര്-ചിഹ്ന തർക്കം; മൂന്ന് മാസത്തിനകം അന്തിമ തീരുമാനമെടുക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷന് സുപ്രീംകോടതി നിർദേശം

ഉജ്ജെയിനിൽ റോഡ് വികസനം തടയാൻ ശ്രമം; ഷാഹി മസ്ജിദിന്റെ നിയമവിരുദ്ധ ഭാഗം പൊളിക്കുന്നതിനിടെ സംഘർഷം; പൊലീസിന് നേരെ പ്രതിഷേധക്കാരുടെ അക്രമം

ചെസ് ഒളിമ്പ്യാഡ്: ആതിഥേയരായ ഉസ്‌ബെക്കിസ്ഥാന് ചരിത്ര സ്വര്‍ണം

മദ്യപാനത്തിനിടെ സുഹൃത്തിനെ കുത്തിക്കൊന്നു; പ്രതിയുടെ വീട്ടിൽ മുള്ളൻപന്നിയിറച്ചിയും മാരകായുധങ്ങളും 

അമിത് ഷായ്‌ക്കെതിരായ അനാവശ്യ കരിങ്കൊടി പ്രതിഷേധം; നടത്തിയത് കെ സി വേണുഗോപാലിന്റെ എർത്തുകൾ എന്ന് കോൺഗ്രസിൽ വിമർശനം, ലക്ഷ്യം വി ഡി സതീശൻ ?

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies