'കേരള സർവകലാശാലയെ പറ്റിച്ചിരിക്കുന്നു; വിവരം പോലീസിനെ അറിയിക്കും'; നിഖിൽ തോമസ് ചെയ്തത് ഗുരുതരമായ കുറ്റമെന്നും കേരള സർവകലാശാല വിസി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

‘കേരള സർവകലാശാലയെ പറ്റിച്ചിരിക്കുന്നു; വിവരം പോലീസിനെ അറിയിക്കും’; നിഖിൽ തോമസ് ചെയ്തത് ഗുരുതരമായ കുറ്റമെന്നും കേരള സർവകലാശാല വിസി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 19, 2023, 04:35 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: തങ്ങളുടെ സർവകലാശാലയിൽ നിഖിൽ തോമസ് പഠിച്ചിട്ടില്ലായെന്ന് കലിംഗ യൂണിവേഴ്‌സിറ്റി രജിസ്ട്രാർ വ്യക്തമാക്കിയതിന് പിന്നാലെ പ്രതികരണവുമായി കേരള സർവകലാശാല വിസി. നിഖിൽ തോമസ് കേരള സർവകലാശാലയെ വ്യാജരേഖ സമർപ്പിച്ച് പറ്റിച്ചിരിക്കുകയാണ്. ഉടൻ പോലീസിനെ അറിയിക്കും. നിയമ നടപടി സ്വീകരിക്കും. കോളേജിനെതിരെയും ഉചിതമായ നടപടിയെടുക്കുമെന്നും കേരള സർവകലാശാല വിസി പ്രൊഫ. മോഹനൻ കുന്നുമ്മൽ വ്യക്തമാക്കി.

എസ്എഫ്‌ഐ നേതാവ് നിഖിൽ തോമസ് കലിംഗയിൽ പഠിച്ചിട്ടില്ലെന്ന് സർവകലാശാല രജിസ്ട്രാർ വ്യക്തമാക്കിയതോടെയാണ് വിഷയത്തിൽ കള്ളത്തരം പുറത്തുവരുന്നത്. നിഖിൽ തോമസ് എന്ന പേരിൽ സർവകലാശാലയിൽ ഒരു വിദ്യാർത്ഥി പോലും ഇതുവരെ പഠിച്ചിട്ടില്ലെന്നും വിശദമായി പരിശോധിച്ച ശേഷമാണ് പ്രതികരിക്കുന്നതെന്നും കലിംഗ സർവകലാശ രജിസ്ട്രാർ സന്ദീപ് ഗാന്ധി പറഞ്ഞിരുന്നു. നിഖിലിനെതിരം വേണ്ട നിയമനടപടി സ്വീകരിക്കുമെന്നും രജിസ്ട്രാർ വ്യക്തമാക്കി. ഇതിന് പിന്നാലെയാണ് തങ്ങളും എസ്എഫ്‌ഐ നേതാവിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് കേരള സർവകലാശാല വൈസ് ചാൻസിലർ വ്യക്തമാക്കിയിരിക്കുന്നത്.

നിഖിൽ തോമസിന്റെ സർട്ടിഫിക്കറ്റ് ഒർജിനൽ ആണെന്നായിരുന്നു എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പിഎം ആർഷോ വ്യക്തമാക്കിയത്. താൻ നേരിട്ട് പരിശോധിച്ചുവെന്നും സർട്ടിഫിക്കറ്റ് ഒർജിനലാണെന്നും ആർഷോ മാദ്ധ്യമങ്ങൾക്ക് നൽകിയ പ്രതികരണത്തിൽ അവകാശപ്പെട്ടിരുന്നു. കലിംഗ സർവകലാശാലയിൽ നിന്നും ഇത്തരത്തിൽ ഒരു പ്രതികരണം ലഭിച്ചതോടെ നിഖിൽ തോമസിനൊപ്പം ഇപ്പോൾ പ്രതിസ്ഥാനത്ത് നിൽക്കുന്നത് എസ്എഫ്‌ഐ സംസ്ഥാന നേതാക്കളാണ്.

നിഖിൽ തോമസ് മൂന്നു വർഷവും കോളേജിൽ തന്നെയുണ്ടായിരുന്നതായി പ്രിൻസിപ്പൽ വ്യക്തമാക്കിയിരുന്നു. കോഴ്‌സ് റദ്ദാക്കിയിരുന്നില്ല. നിഖിൽ കലിംഗയിൽ കോഴ്‌സ് ചെയ്തതിനെക്കുറിച്ച് അറിയില്ലെന്നും പ്രിൻസിപ്പൽ പറഞ്ഞു.

 

Tags: SFIKerala VC
Share
Tweet
SendShare

More News from this section

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

Latest News

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies