എസ്എഫ്‌ഐ മെമ്പർഷിപ്പ് നിയമവിരുദ്ധ പ്രവർത്തനത്തിനുള്ള പാസ്‌പോർട്ട്; സംസ്ഥാനത്ത് ഉന്നതവിദ്യാഭ്യാസം പ്രതിസന്ധിയിൽ: ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

എസ്എഫ്‌ഐ മെമ്പർഷിപ്പ് നിയമവിരുദ്ധ പ്രവർത്തനത്തിനുള്ള പാസ്‌പോർട്ട്; സംസ്ഥാനത്ത് ഉന്നതവിദ്യാഭ്യാസം പ്രതിസന്ധിയിൽ: ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 20, 2023, 12:32 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: എസ്എഫ്‌ഐ മെമ്പർഷിപ്പ് നിയമവിരുദ്ധ പ്രവർത്തനത്തിനുള്ള പാസ്‌പോർട്ട് ആണെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. എസ്എഫ്‌ഐയിൽ അംഗമായാൽ എന്ത് നിയമ വിരുദ്ധ പ്രവർത്തനങ്ങളും നടക്കുമെന്ന സ്ഥിതിയാണ്. പാർട്ടി മെമ്പർഷിപ്പ് എടുത്താൽ അദ്ധ്യാപകരാകും. സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ മേഖല പ്രതിസന്ധിയിലാണെന്നും ഗവർണർ പറഞ്ഞു. വ്യാജരേഖ വിവാദത്തിൽ പരാതി ലഭിച്ചാൽ നടപടിയെടിക്കുമെന്നും ഗവർണർ വ്യക്തമാക്കി. എസ്എഫ്‌ഐയുമായി ബന്ധപ്പെട്ട വ്യാജ ബിരുദ- വ്യാജ രേഖ വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് ഗവർണറുടെ പ്രതീകരണം.

സിപിഎമ്മിനെതിരെയും എസ്എഫ്‌ഐക്കെതിരെയും ശക്തമായ ഭാഷയിലാണ് ഗവർണർ പ്രതികരിച്ചത്. കഴിഞ്ഞ ദിവസം എസ് എഫ് ഐ സംസ്ഥാന സെക്രട്ടറി ആർഷോ കേരള സർവകലാശാല വിസിക്കെതിരെ വിമർശനങ്ങൾ ഉന്നയിച്ചിരുന്നു. സർവകലാശാലകളിൽ പാർട്ടിയുടെ നിയമവിരുദ്ധ ഇടപെടലുകളിൽ ഇതിനു മുൻപും ഗവർണർ വിമർശിച്ചിരുന്നു. പാർട്ടി അംഗത്വമുള്ളവർക്ക് മാത്രം സർവകലാശാലകളിൽ പ്രവേശനം എന്ന സ്ഥിതിയിലേക്ക് മാറുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതിനിടയിൽ എസ്എഫ്‌ഐ ആലപ്പുഴ ജില്ല കമ്മിറ്റി അംഗമായിരുന്ന നിഖിൽ തോമസിന്റെ വ്യാജ ബിരുദം സംബന്ധിച്ച് കൂടുതൽ വിശദാംശങ്ങൾ പുറത്ത് വന്നു. നിഖിൽ തോമസ് എന്നൊരു വിദ്യാർത്ഥി അവിടെ പഠിച്ചിട്ടില്ലെന്ന് കഴിഞ്ഞ ദിവസം കലിംഗ സർവകലാശാല വ്യക്തമാക്കിയിരുന്നു. നിഖിലിനെതിരെ നിയമനടപടി ആരംഭിച്ചിരിക്കുകയാണ് സർവകലാശാല. മാദ്ധ്യമവാർത്തകൾ ശ്രദ്ധയിൽപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് സംഭവത്തെ കുറിച്ച് പരിശോധിച്ചതെന്ന് കലിംഗ രജിസ്ട്രാർ സന്ദീപ് ഗാന്ധി വ്യക്തമാക്കിയിരുന്നു. നിഖിലിന്റെ വിലാസം അടക്കം രേഖകൾ സർവകലാശാല ലീഗൽ സെൽ ശേഖരിക്കുകയാണ്. കലിംഗ സർവകലാശാലയ്‌ക്ക് കേരളത്തിൽ പഠന കേന്ദ്രം ഇല്ലെന്നും സർവകലാശാല വ്യക്തമാക്കിയിരുന്നു.

Tags: SFIarif muhammad khan
Share
Tweet
SendShare

More News from this section

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

Latest News

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies