ഈ ചിത്രം പകർത്തിയ അതേ വർഷം തന്നെ എനിക്ക് അപ്പയെ നഷ്ടപ്പെട്ടു; പുതിയ വിഭവങ്ങളൊക്കെയും ഉണ്ടാക്കുമ്പോൾ അച്ഛൻ ഒരു മണിക്കൂറെങ്കിലും കൂടെയുണ്ടായിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കാറുണ്ട്: മേനക
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

ഈ ചിത്രം പകർത്തിയ അതേ വർഷം തന്നെ എനിക്ക് അപ്പയെ നഷ്ടപ്പെട്ടു; പുതിയ വിഭവങ്ങളൊക്കെയും ഉണ്ടാക്കുമ്പോൾ അച്ഛൻ ഒരു മണിക്കൂറെങ്കിലും കൂടെയുണ്ടായിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കാറുണ്ട്: മേനക

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 20, 2023, 02:23 pm IST
FacebookTwitterWhatsAppTelegram

തെന്നിന്ത്യൻ നായികമാരിൽ ഇന്നും മലയാളികൾ ഏറെ പ്രയങ്കരിയായ താരമാണ് മേനക സുരേഷ്. 1979-ൽ പുറത്തിറങ്ങിയ ‘രാമായി സയസുക്കു വന്തുട്ടാ’ എന്ന ചിത്രത്തിലൂടെയായിരുന്നു താരം അഭിനയ രംഗത്തേക്ക് ചുവടുവെയ്‌ക്കുന്നത്. മേനക തന്റെ അഭിനയ ജിവിതം തുടങ്ങിയത് തമിഴ് സിനിമകളിൽ നിന്നായിരുന്നുവെങ്കിലും ഏറ്റവും അധികം ചെയ്തത് മലയാള സിനിമകളായിരുന്നു. 125-ഓളം ചിത്രങ്ങളിലായിരുന്നു താരം നായികാ വേഷത്തിൽ അരങ്ങു തകർത്തത്. ഒരു കാലത്ത് തെന്നിന്ത്യയിൽ ഏറ്റവും അധികം പ്രതിഫലം വാങ്ങുന്ന നായികയും മേനകയായിരുന്നു. നിർമ്മാതാവ് സുരേഷ് കുമാറുമായുള്ള വിവാഹ ശേഷമാണ് താരം അഭിനയ ജിവിതത്തിൽ നിന്നും ഇടവേളയെടുത്തത്. ഒടുവിൽ 19 വർഷങ്ങൾക്ക് ശേഷം കളിവീട് എന്ന സീരിയലിലൂടെയായിരുന്നു താരം തിരികെയെത്തിയത്.

അഭിനയ ജീവിതത്തിൽ നിന്നും വിട്ടുനിന്നെങ്കിലും സമൂഹമാദ്ധ്യമങ്ങളിൽ വളരെയധികം സജീവമായ താരമാണ് മേനക. കുടുംബത്തിനും സുഹൃത്തുക്കൾക്കുമൊപ്പമുള്ള രസകരമായ നിമിഷങ്ങളെല്ലാം തന്നെ താരം ആരാധകർക്കായി പങ്കുവെയ്‌ക്കാറുണ്ട്. ഫാദേഴ്‌സ് ഡേയിൽ മേനക പങ്കുവെച്ച കുറിപ്പാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. തന്റെ അച്ഛനെക്കുറിച്ചുള്ള ഓർമ്മകളാണ് മേനക പങ്കുവെച്ചിരിക്കുന്നത്. മേനകയ്‌ക്ക് പതിനെട്ട് വയസുള്ളപ്പോഴായിരുന്നു അച്ഛന്റെ വിയോഗം. വീട്ടിൽ പുതിയ വിഭവങ്ങൾ പരീക്ഷിക്കുമ്പോൾ അച്ഛൻ അരികിൽ ഉണ്ടായിരുന്നെങ്കിൽ എന്ന് ആശിക്കാറുണ്ടെന്നും താരം പറയുന്നു.

കുറിപ്പിന്റെ പൂർണ്ണരൂപം…

‘ഹാപ്പി ഫാദേഴ്‌സ് ഡേ അപ്പ. എന്റെ ഒരു സഹപ്രവർത്തകനിൽ നിന്നുമാണ് ചിത്രം ലഭിച്ചത്. എത്രയധികം വിലമതിക്കുന്ന ഒന്നാണിത്. 1982 ജനുവരിയിൽ ഒരു മൊട്ട് വിരിഞ്ചപ്പോൾ എന്ന ചിത്രത്തിന്റെ സെറ്റിൽവെച്ച് പകർത്തിയ ചിത്രമാണിത്. ഇതേ വർഷം തന്നെ സെപ്റ്റംബർ 19-ന് വൈകിട്ട് 7.30-ന് എനിയ്‌ക്ക് അപ്പയെ നഷ്ടപ്പെട്ടു. എനിക്കന്ന് പതിനെട്ട് വയസായിരുന്നു. എന്റെ സഹോദരങ്ങൾക്ക് പതിനാറ്, പത്ത്, എട്ട് എന്നിങ്ങനെയും. എന്നും കൂടെയുണ്ടാകുമെന്നായിരുന്നു ഞാൻ സിനിമാ മേഖലയിസേക്ക് ചുവടുവെച്ചപ്പോൾ അച്ഛൻ പറഞ്ഞത്. പക്ഷെ മൂന്ന് വർഷങ്ങൾക്കുള്ളിൽ അപ്പ ഞങ്ങളെ വിട്ട് പോയി. അച്ഛന് ഭക്ഷണങ്ങൾ വളരെ ഇഷ്ടമായിരുന്നു. ഞാൻ പുതിയ വിഭവങ്ങൾ ഉണ്ടാക്കുമ്പോൾ അപ്പയെ ഓർമ്മ വരും. ഈ വിഭവങ്ങളൊക്കെയും കഴിക്കാൻ ഒരു മണിക്കൂറെങ്കിലും ഞങ്ങൾക്കൊപ്പമുണ്ടായിരുന്നെങ്കിൽ എന്ന് ചിന്തിക്കാറുണ്ട്. ജീവിതത്തിലേക്ക് ഒരു റിവൈൻഡ് ബട്ടൺ.’

സിനിമ കുടംബമാണ് മേനകയുടേത്. ഇളയമകൾ കീർത്തി സുരേഷ് തെന്നിന്ത്യയിലെ തന്നെ മുൻനിര നായികമാരിൽ ഒരാളാണ്. മഹാനടി എന്ന ചിത്രത്തിലൂടെ മികച്ച നടിയ്‌ക്കുള്ള ദേശീയ പുരസ്‌കാരവും താരം കരസ്ഥമാക്കിയിരുന്നു. കീർത്തിയ്‌ക്ക് അഭിനയമാണ് പ്രിയമെങ്കിൽ മൂത്തമകൾ രേവതിയ്‌ക്ക് സംവിധാനത്തോടാണ് താൽപ്പര്യം.

 

Tags: viralactressSUBMenaka
ShareTweetSendShare

More News from this section

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

അവസാനമായി ബിഗ് സ്‌ക്രീനിൽ വിജയ്; ‘ജന നായകൻ’ ജൂലൈ 23ന് റിലീസ്, കേരളത്തിലെ ആദ്യ ഷോ രാവിലെ 6 മണിക്ക്, അഡ്വാൻസ് ബുക്കിംഗ് നാളെ മുതൽ

ജിസ് ജോയ്–ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും; കിഴക്കൻ മലയോര പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഫാമിലി ത്രില്ലർ ‘കോട്ടയം ബെൽറ്റ്’ ചിത്രീകരണം തുടങ്ങി

രണ്ടാഴ്ച തികയും മുമ്പ് 2 കോടിയിലധികം കാഴ്ചക്കാർ;ആഗോള സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കി ഇരട്ട ഗിന്നസ് റെക്കോർഡ് ജേതാവ് സുചേത സതീഷ് : ‘ഹയാതി’ യൂട്യൂബിൽ തരംഗമാകുന്നു,

ഷൂട്ടിങ് ഉപകരണങ്ങളുടെ വാടക നൽകിയില്ല; നടൻ ആര്യയ്‌ക്കെതിരെ വഞ്ചനാക്കേസ്

പ്രണയവും ‘വള്ളിക്കെട്ടും’ സിനിമയാകുന്നു; അസീസ് നെടുമങ്ങാടിന്റെ ‘മോഹനവള്ളി’ ആരംഭിച്ചു

Latest News

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; എം. സ്വരാജ് ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies