മന്ത്രി ചിഞ്ചു റാണി പറഞ്ഞത് ഏറ്റില്ല; നന്ദിനി കൊള്ളാമെന്ന് മലയാളി; തലപുകഞ്ഞ് മിൽമ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മന്ത്രി ചിഞ്ചു റാണി പറഞ്ഞത് ഏറ്റില്ല; നന്ദിനി കൊള്ളാമെന്ന് മലയാളി; തലപുകഞ്ഞ് മിൽമ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 22, 2023, 05:47 pm IST
FacebookTwitterWhatsAppTelegram

നന്ദിനി അത്ര നല്ല പാലൊന്നുമല്ലെന്ന് മൃഗസംരക്ഷവകുപ്പ് മന്ത്രി ചിഞ്ചു റാണിയുടെ അഭിപ്രായം തള്ളി മലയാളികൾ. മിൽമയ്‌ക്ക് കനത്തതിരിച്ചടി നൽകികൊണ്ട് നന്ദിനി പാലിന്റെ വിൽപ്പന കുതക്കുന്നു. കേരള വിപണിയിലെത്തിയ നന്ദിനിപ്പാലിന് വ്യാപാരികളിൽ നിന്നും ഉപയോക്താക്കളിൽ നിന്നും മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്ന റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്.
നന്ദിനിയുടെ ഔട്ട്ലെറ്റുകൾ കർണാടക മിൽക്ക് മാർക്കറ്റിംഗ് ഫെഡറേഷൻ കേരളത്തിൽ തുറന്നതോടെയാണ് മിൽമ കിതയ്‌ക്കാൻ തുടങ്ങിയത്.

ആറു മാസത്തിനുള്ളിൽ സംസ്ഥാനത്താകെ 25 ഔട്ട്‌ലെറ്റുകൾ തുറക്കുമെന്ന് നന്ദിനി വ്യക്തമാക്കിയിയിട്ടുണ്ട്. രണ്ടു വർഷത്തിനകം സംസ്ഥാനത്തെ ഓരോ താലൂക്കിലും ഔട്ട്‌ലെറ്റുകൾ തുടങ്ങാനും പദ്ധതിയുണ്ട്.

ഇപ്പോൾ കടയിലെത്തുന്നവർ നന്ദിനി പാൽ ചോദിച്ചു വാങ്ങുന്നതായി പാലരിവട്ടത്തെ ഒരു വ്യാപാരി പറഞ്ഞു. അര ലിറ്റർ പാലിന്റെ പാക്കറ്റിനേക്കാൾ ഒരു ലിറ്ററിന്റെ ടെട്രാ പാക്കാണ് നന്ദിനി കൂടുതലും കടകളിലെത്തുന്നത്. ഈയടുത്തായി നന്ദിനി പാലിന് ആവശ്യക്കാർ കൂടുന്നുണ്ട്. നല്ല പാലെന്ന് അഭിപ്രായമാണ് ഉപയോക്താക്കൾക്കുള്ളത് വ്യാപാരി കൂട്ടിച്ചേർത്തു. ഒരു ലിറ്റർ പാലിന് മിൽമയേക്കാൾ നന്ദിനിക്ക് ഏഴ് രൂപ കുറവാണ്.

എറണാകുളത്ത് എളമക്കരയിലും കാക്കനാടും, മലപ്പുറത്തെ മഞ്ചേരി, തിരൂർ പത്തനംതിട്ടയിലെ പന്തളം, ഇടുക്കി ജില്ലയിലെ തൊടുപുഴ എന്നിവിടങ്ങളിലും നന്ദിനി ഔട്ട്ലെറ്റുകൾ ഇപ്പോൾ പ്രവർത്തിക്കുന്നുണ്ട്. ഇതിന് പുറമെ കോഴിക്കോട്, തലശേരി, ഗുരുവായൂർ എന്നിവിടങ്ങളിൽ ഉൾപ്പടെ സംസ്ഥാനത്താകെ 25 ഔട്ട്‌ലെറ്റുകൾ തുറക്കാനാണ് നന്ദിനിയുടെ പദ്ധതി. നന്ദിനിയെ പ്രതിരോധിക്കാൻ കർണാടകയിൽ പോയി പാൽ സംഭരണം നടത്തുന്നത് പോലും മിൽമയും ആലോചിക്കുന്നെന്നാണ് സൂചന.

Tags: MilmaNandinij Chinju Rani
ShareTweetSendShare

More News from this section

‘എന്റെ ഭർത്താവും കുഞ്ഞിന്റെ പിതാവുമാണ് പരാതിക്കാരൻ’; ഹണി ട്രാപ്പ് കേസിൽ വീഡിയോയുമായി ഒന്നാം പ്രതി; വിവാഹചിത്രം പുറത്തുവിട്ട് യുവതി

നെന്മാറ ഇരട്ടക്കൊല: ചെന്താമരയ്‌ക്ക് വധശിക്ഷ; 20 ലക്ഷം രൂപ പിഴയും

സ്വന്തമായി വരുമാനമില്ലാത്ത മുൻ ഭർത്താവിന് ജീവനാംശം നൽകാൻ സർക്കാർ ജീവനക്കാരിയായ മുൻ ഭാര്യയ്‌ക്ക് കോടതി ഉത്തരവ്, പ്രതിമാസം ₹2,500 നൽകണം

നെന്മാറ ഇരട്ടക്കൊലക്കേസ് ; കുറ്റക്കാരനെന്ന് കണ്ടെത്തിയ ചെന്താമരയുടെ ശിക്ഷാവിധി ഇന്ന്

മൂന്ന് മാസം ഒളിവിൽ, നിതിൻ രാജ് മരണക്കേസിലെ മുഖ്യപ്രതി ഡോ. റാം ഒടുവിൽ പിടിയിൽ; കർണാടകയിൽ നിന്ന് കസ്റ്റഡിയിലെടുത്ത് പ്രത്യേക അന്വേഷണസംഘം

പൊതിച്ചോർ വിതരണം ആശുപത്രിയുടെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്നു; അന്നം മുടക്കിയതല്ല ഭൂമി കയ്യേറ്റക്കാരെ ഒഴിപ്പിച്ചതാണ്; വികലവാദവുമായി വീണ്ടും കെ മുരളീധരൻ

Latest News

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

വടക്കഞ്ചേരിയിൽ വൻ അപകടം; ബസുമായി കൂട്ടിയിടിച്ച് സി.എൻ.ജി ഗ്യാസ് ലോറി മറിഞ്ഞ് വാതകം ചോർന്നു, 9 പേർക്ക് പരിക്ക്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies