അന്യപുരുഷൻ വിവാഹ വാഗ്ദാനം ലംഘിച്ച് ചതിച്ചെന്ന് വിവാഹിതയായ സ്ത്രീക്ക് അവകാശപ്പെടാനാകില്ലെന്ന് കർണാടക ഹൈക്കോടതി.
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

അന്യപുരുഷൻ വിവാഹ വാഗ്ദാനം ലംഘിച്ച് ചതിച്ചെന്ന് വിവാഹിതയായ സ്ത്രീക്ക് അവകാശപ്പെടാനാകില്ലെന്ന് കർണാടക ഹൈക്കോടതി.

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 22, 2023, 06:14 pm IST
Facebook
Twitter
WhatsAppTelegram

ബാംഗ്ലൂർ: അന്യപുരുഷൻ വിവാഹ വാഗ്ദാനത്തിൽ നിന്ന് പിന്മാറിയാൽ അത് വഞ്ചനയാണെന്നു വിവാഹിതയായ സ്ത്രീക്ക് അവകാശപ്പെടാനാവില്ലെന്നു കർണ്ണാടക ഹൈക്കോടതി വിധിച്ചു. വിവാഹവാഗ്ദാനം നടത്തിയ അന്യപുരുഷൻ തന്നെ വഞ്ചിച്ചുവെന്ന് പരാതിപ്പെട്ട് വിവാഹിതയായ ഒരു സ്ത്രീ സമർപ്പിച്ച പരാതിയിൽ എഫ്‌ഐആർ കർണാടക ഹൈക്കോടതി റദ്ദാക്കി. സിംഗിൾ ബെഞ്ച്‌ ജഡ്‌ജി ജസ്‌റ്റിസ് എം നാഗപ്രസന്നയുടെതാണ് ഈ വിധി.

വിവാഹവാഗ്ദാനം നൽകി അന്യപുരുഷൻ തന്നെ പ്രലോഭിപ്പിച്ച് ബന്ധത്തിലേർപ്പെട്ടെന്നും പിന്നീട് വാഗ്ദാനം പാലിച്ചില്ലെന്നുമായിരുന്നു പരാതി.ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 498 എ, 504, 507, 417 എന്നീ വകുപ്പുകൾ പ്രകാരമാണ് പുരുഷനെതിരെ കേസെടുത്തിരുന്നത്. താൻ വിവാഹിതയാണെന്നും ഒരു മകളുണ്ടെന്നും എന്നാൽ ഭർത്താവ് തന്നെ ഉപേക്ഷിച്ചുവെന്നുമായിരുന്നു പരാതിക്കാരിയുടെ വാദം. പ്രതിയെ ജോലിസ്ഥലത്ത് വെച്ച് കണ്ടിരുന്നുവെന്നും വിവാഹം കഴിക്കാമെന്ന് പ്രതി ഉറപ്പ് നൽകിയതായും അവർ അവകാശപ്പെട്ടു.

എന്നാൽ പരാതിക്കാരി വിവാഹിതയാണെന്നും ഒരു കുട്ടിയും ഉണ്ടെന്നും താൻ അവരെ വിവാഹം കഴിക്കുമെന്ന് ഒരിക്കലും ഉറപ്പ് പറഞ്ഞിട്ടില്ല എന്നും കുറ്റാരോപിതനായ പുരുഷൻ വാദിച്ചു. മാത്രമല്ല, വിവാഹത്തിൽ നിന്ന് സ്ത്രീ പുറത്തുവരാത്തിടത്തോളം, വിവാഹം കഴിക്കാമെന്ന് വാഗ്ദാനം ചെയ്തുവെന്ന ആരോപണം പോലും നിലനിൽക്കില്ല എന്നും അയാൾ വാദിച്ചു.

” വിവാഹ വാഗ്‌ദാനം പുരുഷൻ ലംഘിച്ചുവെന്ന് കാണിച്ചാണ് തട്ടിപ്പ്. താൻ ഇതിനകം വിവാഹിതനാണെന്നും വിവാഹത്തിൽ ഒരു കുട്ടിയുണ്ടെന്നും പരാതിക്കാരി സമ്മതിച്ചു. അവർ ഇതിനകം വിവാഹിതയാണെങ്കിൽ,ആ വിവാഹ ബന്ധത്തിൽ നിന്ന് പുറത്തു വരാത്തിടത്തോളം മറ്റൊരാളുടെ വിവാഹ വാഗ്ദാന ലംഘനത്തെ വഞ്ചന എന്ന് പറയാനാവില്ല. അതിനാൽ പ്രസ്തുത രീതിയിൽ കുറ്റവും ഹർജിക്കാരനെതിരെ ചുമത്താനാകില്ല. ”“ പരാതിക്കാരിയുടെ ആവശ്യത്തിനായി പുരുഷൻ കുറച്ച് പണം അയച്ചിരുന്നെങ്കിലും, അയാൾക്ക് നിയമപരമായ ബന്ധമില്ലാതെ അവ നിലനിർത്തണമെന്ന് പറയാനാവില്ല. കോടതി അസന്നിഗ്ധമായി വ്യക്തമാക്കി.

Tags: Karnataka High court
Share
Tweet
SendShare

More News from this section

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

Latest News

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies