രോഗമുണ്ടെന്ന് പറഞ്ഞ് ഹെൽമറ്റ് ധരിക്കാൻ കഴിയില്ലെങ്കിൽ ഇരുചക്ര വാഹനങ്ങളിൽ യാത്ര ചെയ്യരുത്; കർശന നിർദ്ദേശവുമായി ഹൈക്കോടതി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

രോഗമുണ്ടെന്ന് പറഞ്ഞ് ഹെൽമറ്റ് ധരിക്കാൻ കഴിയില്ലെങ്കിൽ ഇരുചക്ര വാഹനങ്ങളിൽ യാത്ര ചെയ്യരുത്; കർശന നിർദ്ദേശവുമായി ഹൈക്കോടതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 24, 2023, 01:49 pm IST
FacebookTwitterWhatsAppTelegram

എറണാകുളം: രോഗമുണ്ടെന്ന കാരണം പറഞ്ഞ് ഹെൽമറ്റ് ഒഴിവാക്കാനാകില്ലെന്ന് കർശന നിർദ്ദേശവുമായി ഹൈക്കോടതി. മെഡിക്കൽ കാരണങ്ങൾ ചൂണ്ടിക്കാട്ടിക്കൊണ്ട് മൂവാറ്റുപുഴ സ്വദേശികൾ നൽകിയ ഹർജിയിലാണ് ഹൈക്കോടതി ഉത്തരവിറക്കിയത്. കടുത്ത തലവേദനയായതിനാൽ ഹെൽമറ്റ് ധരിക്കാൻ കഴിയില്ലെന്നും ഹെൽമറ്റിന്റെ ഭാരം തലയ്‌ക്ക് താങ്ങാനാകില്ലെന്നും ചൂണ്ടിക്കാട്ടിയാണ് മൂവാറ്റുപുഴ സ്വദേശികളായ മോഹനനും അയാളുടെ ഭാര്യ ശാന്തയും നൽകിയ ഹർജയിൽ പറയുന്നത്.

ഹെൽമറ്റ് ധരിക്കുന്നത് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് എഐ ക്യാമറ വരുന്നതിന് മുമ്പും ഹർജിക്കാർ സംസ്ഥാന പോലീസ് മേധാവിയ്‌ക്കും ട്രാൻസ്‌പോർട്ട് കമ്മീഷണർക്കും നിവേദനം നൽകിയിരുന്നു. അതും കോടതിപരിഗണിച്ചിരുന്നില്ല. ഇവർ താമസിക്കുന്ന സ്ഥലത്ത് നിന്ന് മൂവാറ്റുപുഴ ടൗണിലേക്ക് കെഎസ്ആർടിസി ഇല്ലാത്തതിനാൽ ഇരുചക്ര വാഹനങ്ങളും ഓട്ടോറിക്ഷകളുമാണ് ആശ്രയിക്കുന്നതെന്ന് ഹർജിക്കാർ കോടതിയെ അറിയിച്ചിരുന്നു. എന്നാൽ സുഖമില്ലെങ്കിൽ ഇരുചക്ര വാഹന യാത്ര ഒഴിവാക്കണമെന്നും ഇത് പറഞ്ഞ് ഹെൽമറ്റ് ഒഴിവാക്കാൻ സാധിക്കില്ലെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.

ഹെൽമറ്റ് വെയ്‌ക്കുന്നത് ജീവൻ സംരക്ഷിക്കാനാണ്. പൗരന്മാരുടെ ജീവിതം സംരക്ഷിക്കേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്തമാണ്. അതിനാൽ ഹർജിക്കാർക്ക് യാതൊരു വിട്ടുവീഴ്ചയും നൽകാൻ സാധിക്കില്ല. രാജ്യത്തിന്റെ നിയമം പാലിക്കാതെ ഹെൽമറ്റ് ഒഴിവാക്കാനുള്ള മൗലികാവകാശം ഒരു പൗരനുമില്ല. അതിനാൽ ഹെൽമറ്റ് ധരിക്കാൻ കഴിയാത്തവർ ഇരുചക്ര വാഹനങ്ങളിൽ യാത്ര ചെയ്യാതെ പൊതു ഗതാഗതം സ്വീകരിക്കണമെന്ന് ഹൈക്കോടതി വ്യക്തമാക്കി.

Tags: HELMEThighcourtAI Camera
ShareTweetSendShare

More News from this section

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; എം. സ്വരാജ് ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

Latest News

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies