അച്ഛൻ ഒരിക്കൽ പോലും എന്നോടങ്ങനെ ചോദിച്ചിട്ടില്ല; എനിക്കൊപ്പം സമയം ചെലവഴിക്കാൻ ആഗ്രഹിച്ചിരുന്നിരിക്കാം, അത് മാത്രമാണ് എന്റെ വിഷമം; മനസു തുറന്ന് ശോഭന
Monday, September 28 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

അച്ഛൻ ഒരിക്കൽ പോലും എന്നോടങ്ങനെ ചോദിച്ചിട്ടില്ല; എനിക്കൊപ്പം സമയം ചെലവഴിക്കാൻ ആഗ്രഹിച്ചിരുന്നിരിക്കാം, അത് മാത്രമാണ് എന്റെ വിഷമം; മനസു തുറന്ന് ശോഭന

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 24, 2023, 06:29 pm IST
Facebook
Twitter
WhatsAppTelegram

വെള്ളിത്തിരയിൽ എന്നും ആദരവോടെ നോക്കി കാണുന്ന നായികമാരിൽ ഒരാളാണ് ശോഭന. 80-കളിലും 90-കളിലും നിറസാന്നിദ്ധ്യമായിരുന്ന താരത്തെ തേടിയെത്തിയിരുന്നതൊക്കെയും മികച്ച വേഷങ്ങളായിരുന്നു. ഒട്ടനവധി സിനിമകളിലൂടെ മികവ് കാഴ്ചവെച്ചെങ്കലും ഇന്ന് ആരാധകരുടെ മനസ്സിൽ മങ്ങാതെ നിൽക്കുന്നത് മണിച്ചിത്രത്താഴിലെ ഗംഗാ എന്ന കഥാപാത്രമായിരിക്കാം. നാഗവല്ലി എന്ന ഐക്കോണിക് കഥാപാത്രത്തെ താരം മികവുറ്റതാക്കി പ്രേക്ഷകർക്കുമുന്നിൽ എത്തിക്കുകയായിരുന്നു. മറ്റു പല ഭാഷകളിലേക്കും ചിത്രം റീമേക്ക് ചെയ്‌തെങ്കിലും നാഗവല്ലിയിലെ പൂർണ്ണത ശോഭനയിൽ മാത്രമായിരുന്നു കാണാൻ സാധിച്ചിരുന്നത്.

പിന്നീട് സിനിമയിൽ നിന്നും ഇടവേളയെടുത്ത താരം നൃത്തത്തിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു. അഭിനയരംഗത്ത് നിന്നും താരം ഇടവേളയെടുത്തെങ്കിലും ശോഭന നൃത്തവേദികളിൽ നിറസാന്നിദ്ധ്യമായിരുന്നു. തന്റെ വ്യക്തിപരമായ കാര്യങ്ങളിൽ എല്ലായ്‌പ്പോഴും സ്വകാര്യത പുലർത്തിയ താരം മാദ്ധ്യമങ്ങളിൽ നിന്നുൾപ്പെടെ അകലം പാലിച്ചിരുന്നു. അഭിമുഖങ്ങളിൽ വ്യക്തിപരമായ കാര്യങ്ങൾ ചോദിക്കാൻ ശോഭന അനുവദിക്കാറില്ല. എന്നാൽ മുൻപ് തന്റെ കുടുംബത്തെക്കുറിച്ച് ഒരു അഭിമുഖത്തിൽ താരം പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്.

താരത്തിന്റെ വാക്കുകൾ ഇങ്ങനെ…

‘1,979 മുതൽ 1995 വരെ ഞാൻ ഒരു ദിവസം പോലും വീട്ടിൽ ഇരുന്നിട്ടില്ല. അച്ഛൻ ഒരിക്കൽ പോലും എന്തുകൊണ്ട് നീ ഡബിൾ ഷിഫ്റ്റ് എടുക്കുന്നു, ഒരു ഷിഫ്റ്റ് എടുത്ത് വീട്ടിൽ ഇരുന്നാൽ പോരെ എന്ന് പറഞ്ഞിട്ടില്ല. തീർച്ചയായും അദ്ദേഹത്തിന് എന്റെയൊപ്പം സമയം ചെലവഴിക്കാൻ ആഗ്രഹമുണ്ടായിരുന്നു. ഞാൻ ഒറ്റ മകളാണ്. പാവം.. അദ്ദേഹം ഒന്നും പറഞ്ഞില്ല. ഞങ്ങൾ ഒരുമിച്ച് സമയം ചെലവഴിച്ചില്ലെന്ന ഒറ്റ വിഷമം മാത്രമേ ഉള്ളൂ.’

ചന്ദ്രകുമാർ പിള്ള എന്നായിരുന്നു ശോഭനയുടെ പിതാവിന്റെ പേര്. അന്ന് അഭിമുഖത്തിൽ അഭിനയം നിർത്താമെന്ന് തീരുമാനിച്ചതിന് പിന്നിലെ കാരണവും ഇതായിരുന്നുവെന്ന് ശോഭന വ്യക്തമാക്കി. കരിയറിലെ മികച്ച സമയത്ത് സിനിമകളിൽ മാത്രമായിരുന്നു ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നതെന്നും ഒരു ദിവസം ഇതെല്ലാം മതിയാക്കാമെന്ന് തോന്നുകയായിരുന്നുവെന്നും താരം പറഞ്ഞു.

Tags: entertainmentfatherinterviewShobhana
Share
Tweet
SendShare

More News from this section

വിപിൻ ആറ്റ്ലിയുടെ പുതിയ ചിത്രം ‘സ്റ്റീവ് ആൻഡ് പോളി’; കൊച്ചിയിലെ ആംഗ്ലോ ഇന്ത്യൻ സമൂഹത്തിന്റെ പശ്ചാത്തലത്തിൽ ഹ്യൂമറും വയലൻസും, ചിത്രീകരണം ഒക്ടോബറിൽ

ചെലവ് വെറും 2 കോടി!!! 300 കോടി ക്ലബിൽ ‘ഹനുമാൻ അൻഷ്’; 52-ാം ദിനം നേടിയത് 9 കോടി; ‘കാന്താര’യെയും മറികടക്കുമോ?

ഷാരൂഖ് ഖാന് വെല്ലുവിളിയായി തെലുങ്ക് സൂപ്പർതാരം! 5,000 കോടി ആസ്തി; രാജ്യത്തെ സമ്പന്ന താരങ്ങളുടെ പട്ടികയിൽ 4 പേർ ടോളിവുഡിൽ നിന്നും

നിവിൻ പോളി-റാം ചിത്രം ‘യേഴു കടൽ യേഴു മലൈ’ ട്രെയ്‌ലർ പുറത്ത്; ചിത്രം ഒക്ടോബർ 1ന് ആഗോള റിലീസ്, കേരളത്തിലെത്തിക്കുന്നത് വേഫെറർ ഫിലിംസ്

പ്ലസ് വൺ–പ്ലസ് ടു കാലത്തെ പ്രണയവും കുസൃതികളും; ടീനേജ് റോം-കോം ചിത്രവുമായി ‘നരിവേട്ട’

‘മോഹന വള്ളി’ ചിത്രീകരണം പൂർത്തിയായി; അസീസ് നെടുമങ്ങാട് കേന്ദ്രകഥാപാത്രമായി ഹൊറർ-ഹ്യൂമർ ഫാന്റസി ചിത്രം, ഒറ്റപ്പാലം മുതൽ കൊച്ചി വരെ ലൊക്കേഷനുകൾ

Latest News

‘നിരീശ്വരവാദികളുടെ സോഷ്യൽ മീഡിയ പേജുകൾ പിന്തുടരുന്നത് കൂടുതൽ മുസ്ലിം പെൺകുട്ടികൾ’; സമുദായ സംഘടനകൾക്ക് പുതിയ തലമുറയെ മനസ്സിലാക്കാൻ കഴിയുന്നില്ലെന്ന് മന്ത്രി കെ.എം. ഷാജി

ഏഷ്യന്‍ ഗെയിംസ്: ഈഷ സിംഗിന് വെള്ളി; ക്രിക്കറ്റില്‍ ഇന്ത്യ സെമിയില്‍

എയ്ഡഡ് സ്‌കൂൾ നിയമനങ്ങൾക്ക് ഇനി പോലീസ് വെരിഫിക്കേഷൻ നിർബന്ധം; ക്രിമിനൽ കേസുകളിലുള്ളവർ സർവീസിൽ കടക്കുന്നത് തടയും, കുട്ടികളുടെ സുരക്ഷയ്‌ക്ക് പ്രത്യേക പരിശോധന

തൃണമൂൽ കോൺഗ്രസ് പേര്-ചിഹ്ന തർക്കം; മൂന്ന് മാസത്തിനകം അന്തിമ തീരുമാനമെടുക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷന് സുപ്രീംകോടതി നിർദേശം

ഉജ്ജെയിനിൽ റോഡ് വികസനം തടയാൻ ശ്രമം; ഷാഹി മസ്ജിദിന്റെ നിയമവിരുദ്ധ ഭാഗം പൊളിക്കുന്നതിനിടെ സംഘർഷം; പൊലീസിന് നേരെ പ്രതിഷേധക്കാരുടെ അക്രമം

ചെസ് ഒളിമ്പ്യാഡ്: ആതിഥേയരായ ഉസ്‌ബെക്കിസ്ഥാന് ചരിത്ര സ്വര്‍ണം

മദ്യപാനത്തിനിടെ സുഹൃത്തിനെ കുത്തിക്കൊന്നു; പ്രതിയുടെ വീട്ടിൽ മുള്ളൻപന്നിയിറച്ചിയും മാരകായുധങ്ങളും 

അമിത് ഷായ്‌ക്കെതിരായ അനാവശ്യ കരിങ്കൊടി പ്രതിഷേധം; നടത്തിയത് കെ സി വേണുഗോപാലിന്റെ എർത്തുകൾ എന്ന് കോൺഗ്രസിൽ വിമർശനം, ലക്ഷ്യം വി ഡി സതീശൻ ?

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies