പഴവാങ്ങാടി ക്ഷേത്രത്തിന് ഭൂമി നൽകില്ല! ഇഷ്ടക്കാർക്ക് മറിച്ചുകൊടുക്കാൻ സർക്കാർ നീക്കം; ചോദിക്കുന്ന വില നൽകാമെന്ന സൈന്യത്തിന്റെ വാഗ്ദാനം തള്ളിയത് വമ്പൻ അട്ടിമറിക്ക്; കൊടി കുത്തി സി.ഐ.ടി.യു
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

പഴവാങ്ങാടി ക്ഷേത്രത്തിന് ഭൂമി നൽകില്ല! ഇഷ്ടക്കാർക്ക് മറിച്ചുകൊടുക്കാൻ സർക്കാർ നീക്കം; ചോദിക്കുന്ന വില നൽകാമെന്ന സൈന്യത്തിന്റെ വാഗ്ദാനം തള്ളിയത് വമ്പൻ അട്ടിമറിക്ക്; കൊടി കുത്തി സി.ഐ.ടി.യു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 25, 2023, 02:10 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: പഴവങ്ങാടി ഗണപതി ക്ഷേത്രത്തിനു സമീപത്തെ സർക്കാർ ഭൂമി ഇഷ്ടക്കാർക്ക് തീറെഴുതി നൽകാൻ സർക്കാരിന്റെ കള്ളക്കളി. ക്ഷേത്രത്തോട് ചേർന്ന് കിടക്കുന്ന ലക്ഷങ്ങൾ വിലയുള്ള ഭൂമി സർക്കാർ ചോദിക്കുന്ന പണം നൽകി വാങ്ങാമെന്ന ക്ഷേത്രത്തിന്റെ ഭരണകർത്താക്കളായ സൈനിക കേന്ദ്രം പലതവണ കത്ത് നൽകിയെങ്കിലും ഇത് പരിഗണിച്ചതു പോലുമില്ല. ഇഷ്ടക്കാരായ വ്യാപാര മുതലാളിമാർക്ക് തീറെഴുതാനുള്ള നീക്കത്തിന്റെ ഭാഗമായി സി.ഐ.ടി.യു സ്ഥലത്ത് കൊടികുത്തി. തീപിടിത്തത്തിൽ നശിച്ച കച്ചവട കേന്ദ്രങ്ങൾ നിർമ്മിക്കാൻ സ്ഥലം നൽകുന്നുവെന്നാണ് വാദം. എന്നാൽ തീപിടിച്ച കടകളെല്ലാം തകരാറുകൾ പരിഹരിച്ച് വീണ്ടും പ്രവർത്തനമാരംഭിച്ചിട്ടുണ്ട്. സ്ഥലം വിട്ടുനൽകി കെട്ടിടം നിർമ്മിച്ച് സ്ഥാപനം തുടങ്ങാമെന്ന വ്യവസ്ഥയിൽ കരാർ ഉറപ്പിക്കാനാണ് റവന്യു വകുപ്പിന്റെ നീക്കം.

പ്രദേശത്തെ എംഎൽഎകൂടിയായ മന്ത്രി ആന്റണി രാജുവിന്റെ നേതൃത്വത്തിലാണ് തട്ടിപ്പിന് നീക്കം. സ്ഥല പരിമിതിയിൽ വീർപ്പ് മുട്ടുകയാണ് പ്രസിദ്ധമായ പഴവങ്ങാടി ഗണപതി ക്ഷേത്രം. ദിനംപ്രതി ആയിരങ്ങളാണ് ക്ഷേത്ര ദർശനത്തിനെത്തുന്നത്. ഇവിടെ നിർമ്മിക്കുന്ന വ്യാപാര സ്ഥാപനങ്ങളിൽ മത്സ്യ മാംസാദികൾ വരെ വിൽക്കുന്ന കേന്ദ്രമായി ഭാവിയിൽ മാറും. ഇതിലേയ്‌ക്കുള്ള ഗൂഢ നീക്കമാണ് സർക്കാരിന്റെ ഭാഗത്തു നിന്നും നടത്തുന്നത്.

ഇതിനിടെ സിഐടിയു ഭൂമിയ ഭൂമിയിൽ കൊടി കുത്തി. ക്ഷേത്രത്തിന് മുന്നിലെ തേങ്ങ കച്ചവടം നിയന്ത്രിക്കുന്നത് വട്ടിപ്പലിശക്കാരനെന്നാണ് വിവരം. ഇയാൾക്ക് സി.ഐ.ടി.യുമായി അടുത്ത ബന്ധമുണ്ടെന്നാണ് വിവരം. ഇയാൾക്ക് സൗജന്യമായി കടമുറികൾ ലഭിക്കാനുള്ള നീക്കം ഇപ്പോഴേ ആരംഭിച്ചിട്ടുണ്ട്. ഭൂമിഗണപതിക്ഷേത്രത്തിനു വിട്ടു നൽകണമെന്ന് ഹൈന്ദവ സംഘടനകളും ഭക്തജനങ്ങളും ആവാര്യപ്പെട്ടു. ഇത് സംബന്ധിച്ച് ഹിന്ദു ഐക്യവേദി സർക്കാരിന് നിവേദനം നൽകി.

 

 

Tags: Templeganapathy
ShareTweetSendShare

More News from this section

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

Latest News

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies