പഠനത്തിനായുള്ള മുന്നൊരുക്കങ്ങൾ, നിലവാരമുള്ള സ്ഥാപനങ്ങൾ, ചിലവുകുറഞ്ഞ രാജ്യങ്ങൾ തുടങ്ങി നിങ്ങളുടെ ഏതു സംശയവും ദൂരീകരിക്കുവാൻ ജനം’ ടിവി യും അർകെയ്സ് സ്റ്റഡി എബ്രോഡും സംയുക്തമായി സെമിനാർ സംഘടിപ്പിക്കുന്നു.. മുംബൈ മാട്ടുംഗ കേരളീയ സമാജം ഹാളിൽ ജൂലൈ 2 ന് രാവിലെ 10 മുതൽ 4 വരെയാണ് സമയക്രമം വിദേശവിദ്യാഭ്യാസ രംഗത്ത് വർഷങ്ങളുടെ അറിവും, പരിചയ സമ്പന്നതയുമുള്ള അർകെയ്സ് സ്റ്റഡി എ ബ്രോഡ് സിഇഒ ദിലീപ് രാധാകൃഷ്ണനും, ഈ രംഗത്തെ വിദഗ്ദ്ധരായ എഡ്യൂക്കേഷൻ കൗൺസിലർമാരും നിങ്ങളുടെ സംശയങ്ങൾക്ക് മറുപടി നൽകുന്നു. പ്രവേശനം തീർത്തും സൗജന്യമായിരിക്കും താല്പര്യമുള്ളവർ താഴെക്കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് രജിസ്റ്റർ ചെയ്യുക. https://forms.gle/A4nBadubd4HY98xKA
വിശദ വിവരങ്ങൾക്ക് :- 9820708662
Comments