14 വർഷങ്ങൾക്ക് ശേഷം വീണ്ടും!! അത്യപൂർവ്വ ഇനം പക്ഷിയായ ജേർഡൺസ് ബാബ്ലർ ഉത്തർപ്രദേശിൽ
Wednesday, July 15 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

14 വർഷങ്ങൾക്ക് ശേഷം വീണ്ടും!! അത്യപൂർവ്വ ഇനം പക്ഷിയായ ജേർഡൺസ് ബാബ്ലർ ഉത്തർപ്രദേശിൽ

Rare Jerdon’s Babbler spotted in Uttar Pradesh after 14 years

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 28, 2023, 05:13 pm IST
FacebookTwitterWhatsAppTelegram

ലക്‌നൗ: വംശനാശ ഭീഷണി നേരിടുന്ന അത്യപൂർവ്വ ഇനം പക്ഷിയായ ജേർഡൺസ് ബാബ്ലറിനെ കണ്ടെത്തി. ഉത്തർപ്രദേശിലെ ദുധ്വ കടുവ സങ്കേതത്തിലാണ് പക്ഷിയുടെ സാന്നിധ്യം കണ്ടെത്തിയത്. 14 വർഷങ്ങൾക്ക് ശേഷമാണ് ഇവയുടെ സാന്നിധ്യം സ്ഥിരീകരിക്കുന്നത്. കടുവ സങ്കേതത്തിലെ വനം വകുപ്പ് അധികൃതരുമായി ചേർന്ന് പ്രവർത്തിക്കുന്ന ദ ഹാബിറ്റാറ്റ്‌സ് ട്രസ്റ്റിലെ ഗവേഷകരാണ് പക്ഷികളെ കണ്ടെത്തിയത്. ഇതിലൊന്നിന്റെ ചിത്രവും സംഘം പകർത്തിയിട്ടുണ്ട്.

പുൽപ്രദേശങ്ങളുമായി ബന്ധപ്പെട്ട സർവേയ്‌ക്കെത്തിയതായിരുന്നു ഗവേഷകർ. നദികളോട് ചേർന്നുള്ള പുൽപ്രദേശമാണ് ജേർഡൺസ് ബാബ്ലറുകളുടെ പ്രധാന ആവാസവ്യവസ്ഥയെന്ന് ദുധ്വ കടുവ സങ്കേതത്തിലെ ഫീൽഡ് ഡയറക്ടർ ലളിത് കുമാർ വർമ പറഞ്ഞു. ആവാസവ്യവസ്ഥ നഷ്ടമാകുന്നതാണ് ഈ പക്ഷികൾ നേരിടുന്ന പ്രധാന വെല്ലുവിളി. തെറായിയിലെ പല പുൽമേടുകളും കൃഷിയ്‌ക്ക് മറ്റുമായി വ്യാപകമായി ഉപയോഗിക്കുന്നു. മഴക്കാലത്തെ വെള്ളപ്പൊക്കവും പുൽമേടുകളുടെ നാശത്തിന് കാരണമാകുന്നുവെന്നും ലളിത് കുമാർ വ്യക്തമാക്കി. നിലവിലുള്ള പുൽമേടുകൾ സംരക്ഷിക്കുന്നതിനൊപ്പം എണ്ണം വർദ്ധിപ്പിക്കുന്നതിനായി മാർഗങ്ങൾ സ്വീകരിക്കണമെന്ന് റ്റിഎച്ച്റ്റിയിലെ ഉദ്യോഗസ്ഥനായ കൗശിക് സർക്കാർ പറഞ്ഞു.

ഹരിയാന, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളിലാണ് രാജ്യത്ത് ആദ്യമായി ജേർഡ്‌സൺ ബാബ്ലറുകളെ കണ്ടെത്തിയത്. എന്നാൽ രാജ്യത്ത് കാണപ്പെടുന്ന 95 ശതമാനം പക്ഷികളും കാണപ്പെടുന്നത് അസം, അരുണാചൽ പ്രദേശ് തുടങ്ങിയിടങ്ങളിലാണ്. ആഗോള തലത്തിൽ 10,000 താഴെ മാത്രമാണ് ജേർഡ്‌സൺ ബാബ്ലറുകളുടെ എണ്ണം. ഇതിന്റെ 30 ശതമാനവും ഇന്ത്യയിലാണ്.

Tags: Uttar Pradesh
ShareTweetSendShare

More News from this section

 അനിൽ മേനോൻ അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിൽ; എട്ട് മാസത്തെ ദൗത്യത്തിന് തുടക്കം

പിഒകെയില്‍ മനുഷ്യാവകാശ ലംഘനം; പാകിസ്ഥാനെതിരെ അന്താരാഷ്‌ട്ര ഇടപെടല്‍ ആവശ്യപ്പെട്ട് ഇന്ത്യ

ബഹിരാകാശത്തേക്ക് പാതി മലയാളിയുടെ പറക്കല്‍; അനില്‍ മേനോനുമായി സൊയൂസ് എംഎസ്-29 വിജയകരമായി വിക്ഷേപിച്ചു

മോദിയുടെ വാക്കുകള്‍ക്ക് പുതിന്‍ വില നല്‍കുന്നു; ഇന്ത്യയുടെ നയതന്ത്ര ശക്തി അംഗീകരിച്ച് പോളണ്ട്

ഹോര്‍മുസില്‍ ഇറാന്‍ മിസൈല്‍ ആക്രമണം; യുഎഇയുടെ എണ്ണക്കപ്പലില്‍ ഇന്ത്യന്‍ നാവികന്‍ കൊല്ലപ്പെട്ടു, ഇറാന്‍ നയതന്ത്രജ്ഞരെ വിളിച്ചുവരുത്തി ഇന്ത്യ

വിഷാംശ ഭീഷണി: പാരാക്വാറ്റിന്റെ ഇറക്കുമതിയും വില്‍പ്പനയും ഉപയോഗവും നിരോധിക്കാന്‍ കേന്ദ്രം

Latest News

നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്‌ക്കുള്ള ശിക്ഷ ഇന്ന്; ‘തൂക്കിക്കൊന്നോളൂ’ വെല്ലുവിളിക്ക് പിന്നാലെ നിർണായക വിധി

ഹോര്‍മുസ് ആക്രമണത്തിന് തിരിച്ചടി; ഇറാനിലെ സൈനിക കേന്ദ്രങ്ങളില്‍ യുഎസ് ബോംബാക്രമണം

സൗദിക്ക് നേരെ ഹൂതികളുടെ ബാലിസ്റ്റിക് മിസൈല്‍ ആക്രമണം; 4 വിമാനത്താവളങ്ങള്‍ അടച്ചു, മലയാളികള്‍ ഉള്‍പ്പെടെ യാത്രക്കാര്‍ കുടുങ്ങി

മൊബൈലില്‍ കോപ്പിയടി; കെഎസ്ഇബി താല്‍ക്കാലിക ജീവനക്കാരന്‍ അറസ്റ്റില്‍, വാട്സ്ആപ്പ് വഴി ഉത്തരമെത്തിച്ച അധ്യാപകന്‍ ഒളിവില്‍

ലൈഫ് മിഷന്‍ കോഴക്കേസ് വീണ്ടും സജീവം; സ്വപ്‌ന സുരേഷിനെ മണിക്കൂറുകളോളം ചോദ്യം ചെയ്ത് വിജിലന്‍സ്

എംഎസ്എംഇ സംരംഭകര്‍ക്ക് വന്‍ ആനുകൂല്യങ്ങളുമായി യോഗി സര്‍ക്കാര്‍; പുതിയ നിക്ഷേപങ്ങള്‍ക്കും വനിതാ സംരംഭകര്‍ക്കും പ്രത്യേക പ്രോത്സാഹനം

നടിയെ ആക്രമിച്ച കേസ്: ശിക്ഷ മരവിപ്പിക്കണമെന്ന പള്‍സര്‍ സുനിയുടെ ആവശ്യം ഹൈക്കോടതി തള്ളി

റോഡ് നിര്‍മാണത്തിനിടെ മണ്ണുമാന്തി യന്ത്രം ഗ്യാസ് പൈപ്പില്‍ തട്ടി; കുമാരപുരത്ത് വാതക ചോര്‍ച്ച; പ്രദേശവാസികളെ ഒഴിപ്പിച്ചു; ഗതാഗത നിയന്ത്രണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies