പ്ലാസ്റ്റിക് ബാഗിൽ നിന്ന് ബൈക്കിൽ വെച്ച് ഭക്ഷണം കഴിക്കുന്ന സൊമാറ്റോ ഡെലിവറി ബോയ്; സമാധാനമായി ഭക്ഷണം കഴിക്കാൻ പോലും അവർക്ക് സമയം കിട്ടാത്തത് ഹൃദയഭേദകമാണെന്ന് കമന്റുകൾ; വൈറലായി വീഡിയോ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പ്ലാസ്റ്റിക് ബാഗിൽ നിന്ന് ബൈക്കിൽ വെച്ച് ഭക്ഷണം കഴിക്കുന്ന സൊമാറ്റോ ഡെലിവറി ബോയ്; സമാധാനമായി ഭക്ഷണം കഴിക്കാൻ പോലും അവർക്ക് സമയം കിട്ടാത്തത് ഹൃദയഭേദകമാണെന്ന് കമന്റുകൾ; വൈറലായി വീഡിയോ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 29, 2023, 12:01 pm IST
FacebookTwitterWhatsAppTelegram

ഓൺലൈൻ മുഖേന ഫുഡ് ഡെലിവറി നടത്താത്തവർ ചുരുക്കമായിരിക്കും. വിരൽത്തുമ്പിൽ ആഗ്രഹിക്കുന്നത് കിട്ടുമെന്നായതോടെ നമ്മുടെയൊക്കെ ജീവിതം വളരെ ലളിതമായി എന്നതാണ് വാസ്തവം. കയ്യിലൊരു ഫോണും ഇന്റർനെറ്റുമുണ്ടെങ്കിൽ ഇഷ്ടമുള്ളിടത്ത് ഭക്ഷണം കൊണ്ടെത്തിക്കാൻ ഇന്ന് കഴിയും. എന്നാൽ ജനപ്രിയ ഫുഡ് ഡെലിവറി ആപ്ലിക്കേഷനുകളുടെ തിരശ്ശീലയ്‌ക്ക് പിന്നിൽ നിരവധി ആളുകളുടെ അധ്വാനമുണ്ടെന്ന കാര്യം നാം പലപ്പപോഴും ചിന്തിക്കാറില്ല. ഡെലിവറി എക്സിക്യൂട്ടീവുകളുടെ കഠിനമായ ജോലി സാഹചര്യങ്ങളുടെ പേരിൽ ഈ ആപ്ലിക്കേഷനുകൾ വിമർശിക്കപ്പെട്ട നിരവധി സന്ദർഭങ്ങളും മുൻപ് ഉണ്ടായിട്ടുണ്ട്.

തുച്ഛമായ വേതനത്തിൽ ഏറെ നേരം ജോലി ചെയ്യേണ്ടി വരുന്ന സാഹചര്യമാണ് ഇവർക്ക് നിലവിലുള്ളത്. ഇപ്പോഴിതാ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചുകൊണ്ടിരിക്കുന്നതും അത്തരത്തിൽ ഒരു ദൃശ്യമാണ്. ഇത് വൈറലായതോടെ ഇക്കാര്യം വീണ്ടും ചർച്ചയ്‌ക്ക് വഴിവെച്ചിരിക്കുകയാണ്. ഒരു സൊമാറ്റോ ഏജന്റ് പ്ലാസ്റ്റിക് ബാഗിൽ നിന്ന് ഭക്ഷണം കഴിക്കുന്ന വീഡിയോയാണ് വൈറലായിരിക്കുന്നത്.

ഐഎഎസ് ഉദ്യോഗസ്ഥൻ അവനീഷ് ശരൺ ആണ് വീഡിയോ ട്വിറ്ററിലൂടെ പങ്കുവച്ചത്. ”ഈ കഠിനമായ കാലാവസ്ഥയിൽ ഈ തൊഴിലാളികളെ കൂടി പരിഗണിക്കൂ എന്ന അടിക്കുറിപ്പോടെയായിരുന്നു അദ്ദേഹം വീഡിയോ ട്വിറ്ററിലൂടെ പങ്കുവെച്ചത്. 20 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോ ഇതിനോടകം നിരവധി പേരാണ് കാണുകയും ഷെയർ ചെയ്തിരിക്കുന്നത്..

വീഡിയോയിൽ ഒരു റെസിഡൻഷ്യൽ ഏരിയയിൽ സൊമാറ്റോ ഡെലിവറി ബോയ് ഇടവേള എടുത്ത് ഭക്ഷണ കഴിക്കുന്നത് കാണാം. ഇരുന്നു ഭക്ഷണം കഴിക്കാൻ സമയമില്ലാത്തതിനാൽ തന്റെ ബൈക്കിനടുത്ത് നിന്ന് ഒരു പ്ലാസ്റ്റിക് ബാഗിൽ നിന്ന് ഭക്ഷണം കഴിക്കുന്നതാണ് വീഡിയോയിലുള്ളത്. ഇങ്ങനെ ഡെലിവറി ഏജന്റ് പ്ലാസ്റ്റിക് ബാഗിൽ നിന്ന് ഉച്ചഭക്ഷണം കഴിക്കുന്നതിന്റെ വീഡിയോയോട് നിരവധി പേരാണ് ഇതിനോടകം പ്രതികരിച്ചിരിക്കുന്നത്. അവരുടെ പ്രയത്‌നത്തിന് കൂടുതൽ അംഗീകാരം അർഹിക്കുന്നുണ്ടെന്നും സമാധാനമായി ഭക്ഷണം കഴിക്കാൻ പോലും അവർക്ക് സമയം കിട്ടാത്തത് ഹൃദയഭേദകമാണെന്നും ആളുകൾ വീഡിയോയ്‌ക്ക് താഴെ കമന്റ് ചെയ്തു.

Tags: Viral VideoZOMATO
ShareTweetSendShare

More News from this section

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

Latest News

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

ഫൈനലിന് വിസിലിന് പിന്നാലെ കളിക്കളത്തില്‍ പൊരിഞ്ഞ അടി; അര്‍ജന്റീനസ്‌പെയിന്‍ താരങ്ങള്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

മെസിയെ മറികടന്ന് എംബാപ്പെ; ഗോള്‍ഡന്‍ ബൂട്ടും എക്കാലത്തെയും ഗോള്‍ റെക്കോര്‍ഡും ഫ്രഞ്ച് നായകന്‍

ചെന്താമര കേസിൽ ‘AI’ വെല്ലുവിളിയും മറികടന്നു; ചാറ്റ് ജിപിടി ഉപയോഗിച്ച് ചോദ്യങ്ങൾ തയ്യാറാക്കി പ്രതിഭാഗം; എല്ലാം അതിജീവിച്ചെന്ന് അന്വേഷണ സംഘം

സിപിഐയുമായി അകലം കൂട്ടി അഡ്വ. ജയശങ്കർ? അംഗത്വം പുതുക്കാതിരുന്നത് ചർച്ചയാകുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies