ലോകകപ്പ് ആവേശത്തിനൊരുങ്ങി അഹമ്മദാബാദ് നരേന്ദ്രമോദി ക്രിക്കറ്റ് സ്റ്റേഡിയം; ആകാംക്ഷയോടെ കായികപ്രേമികൾ
Friday, June 26 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ലോകകപ്പ് ആവേശത്തിനൊരുങ്ങി അഹമ്മദാബാദ് നരേന്ദ്രമോദി ക്രിക്കറ്റ് സ്റ്റേഡിയം; ആകാംക്ഷയോടെ കായികപ്രേമികൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 29, 2023, 06:33 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ലോകകപ്പ് ആവേശത്തിനൊരുങ്ങി അഹമ്മദാബാദ് നരേന്ദ്രമോദി ക്രിക്കറ്റ് സ്റ്റേഡിയം. 2023 ക്രിക്കറ്റ് ലോകകപ്പിന് ഇന്ത്യ വേദിയാകുമ്പോൾ ഫൈനൽ ഉൾപ്പടെ പ്രധാനപ്പെട്ട മത്സരങ്ങൾ നടക്കുന്നതിനുള്ള തയ്യാറെടുപ്പിലാണ് ഗുജറാത്തിലെ അഹമ്മദാബാദ് നരേന്ദ്രമോദി സ്റ്റേഡിയം.

ഇന്ത്യ വേദി ആകുന്ന 2023 ക്രിക്കറ്റ് ലോകകപ്പിന്റെ ഫൈനലിനും, ഇന്ത്യൻ ക്രിക്കറ്റ് ആസ്വാദകർ ഒന്നടങ്കം ആകാംക്ഷയോടെ കാത്തിരിക്കുന്ന ഇന്ത്യ-പാകിസ്താൻ മത്സരത്തിനും നരേന്ദ്രമോദി സ്റ്റേഡിയം വേദിയാകും. ഒക്ടോബർ അഞ്ചിന് ഉദ്ഘാടന മത്സരവും, നവംബർ 19-ന് ഫൈനൽ മത്സരവും ആണ് അരങ്ങേറുന്നത്.

ഒന്നര ലക്ഷം കാണികളെ ഉൾക്കൊള്ളാനാകുന്ന ലോകത്തിലെ തന്നെ ഏറ്റവും വലിയ ക്രിക്കറ്റ് സ്‌റ്റേഡിയമെന്ന പ്രത്യേകത തന്നെയാണ് 2023 ലോകകപ്പിന്റെ ആവേശ മത്സരങ്ങൾക്ക് നരേന്ദ്രമോദി സ്റ്റേഡിയം വേദിയാകാൻ കാരണം. ഒക്ടോബർ 15-ന് ലോകകപ്പിലെ തന്നെ ബിഗ് മാച്ച് എന്ന് വിശേഷിപ്പിക്കാവുന്ന ഇന്ത്യ-പാക് മത്സരത്തിന് നരേന്ദ്രമോദി സ്റ്റേഡിയത്തിന്റെ പവലിയനുകൾ നിറഞ്ഞു കവിയുമെന്ന് ഉറപ്പാണ്.

അഹമ്മദാബാദിന് പുറമെ ഡൽഹി, ധർമ്മശാല, ലക്‌നൗ, കൊൽക്കത്ത, മുംബൈ, പുനെ, ഹൈദരാബാദ്, ചെന്നൈ, ബെംഗളൂരു എന്നീ പത്ത് വേദികളിലായി 48 മത്സരങ്ങളാണ് ലോകകപ്പിന്റെ ഭാഗമായി അരങ്ങേറുന്നത്.

Tags: cricketiccsportsWORLD CUP
ShareTweetSendShare

More News from this section

ജർമ്മനിയെ നടുക്കിയ ക്രിസ്മസ് മാർക്കറ്റ്  ഭീകരാക്രമണം; സൗദി വംശജനായ ഡോക്ടർക്ക് ജീവപര്യന്തം തടവ്

‘ബെഞ്ചില്‍ പോലും ഉറപ്പില്ലായിരുന്നു… ഇന്ന് മെസിക്കും റൊണാള്‍ഡോയ്‌ക്കുമൊപ്പം ചരിത്രത്തില്‍ നാഗതോമോ!’

‘കേരളത്തിലെ കുട്ടികള്‍ക്ക് വേണ്ടത് വിദ്യാഭ്യാസം, മദ്യമല്ല”; കുറഞ്ഞ വീര്യമുള്ള മദ്യനയത്തിനെതിരെ മുഖ്യമന്ത്രിയെ വിമര്‍ശിച്ച് രാജീവ് ചന്ദ്രശേഖര്‍

കോഴിക്കോട്ട് സ്കൂൾ വിദ്യാർത്ഥികളെ ദുരൂഹ സാഹചര്യത്തിൽ കാണാതായി; വയനാട് വഴി കർണാടകയിലേക്ക് കടന്നതായി സംശയം, അന്വേഷണം ഊർജിതം

ആരാധകര്‍ക്കായി ക്രിക്കറ്റ് കലണ്ടര്‍ മാറ്റി! ഇന്ത്യയുടെ രണ്ട് പോരാട്ടങ്ങളും നഷ്ടമാകാതിരിക്കാന്‍ അയര്‍ലന്‍ഡ് ടി20യുടെ സമയം മാറ്റി

“ടോക്ക് ടു മമ്മൂക്ക വിത് ഓപ്പറേഷൻസ് തൂഫാൻ”: മമ്മൂട്ടി പങ്കാളിയായ സാമൂഹിക സംരംഭത്തിന്റെ വീഡിയോ ലോഞ്ച് ശ്രദ്ധേയമാകുന്നു: അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രിയിൽ പ്രകാശനം

Latest News

തിരുവനന്തപുരം കോർപ്പറേഷനിൽ അഴിമതിയുടെ പരമ്പര; വിഴിഞ്ഞം ഫ്ലാറ്റ് മുതൽ സ്മാർട്ട് സിറ്റി വരെ പരിശോധനയ്‌ക്ക്, നിർണായക പ്രഖ്യാപനവുമായി മേയർ വി.വി. രാജേഷ്

കുടിയന്മാർക്ക് നല്ല സാധനം നൽകണം, വീര്യം കുറഞ്ഞ മദ്യം ഇംപാക്ട് കുറയ്‌ക്കും; വീര്യം കുറഞ്ഞ മദ്യം സംബന്ധിച്ച് കെ മുരളീധരന്റെ പ്രസ്താവന വിവാദത്തിൽ

ജിഎസ്എൽവി മാർക്ക്-3ന്റെ കരുത്തിന് പിന്നിലെ മസ്തിഷ്കം; ക്രയോ എൻജിൻ വികസനത്തിന്റെ പ്രധാന ശിൽപി എൻ. ജയൻ ഇനി എൽപിഎസ്‌സി ഡയറക്ടർ

എംബാപ്പെയോ ഹാളണ്ടോ? ലോകകപ്പ് ഗ്രൂപ്പ് ചാമ്പ്യന്‍ ആര്? ബോസ്റ്റണില്‍ ഫ്രാന്‍സ്-നോര്‍വേ തീപാറുന്ന പോരാട്ടം ഇന്ന്

ബിനു വാഴമുട്ടത്തിന്റെ സാമ്പത്തിക സ്രോതസ്സ് ദുരൂഹം; എലോഹിം ഗ്ലോബൽ വർഷിപ്പ് സെന്ററിനെതിരെ കേന്ദ്ര അന്വേഷണം വേണം: വിഎച്ച്പി

ചരിത്രസത്യങ്ങൾ മറച്ചുവെക്കരുത്, ജനാധിപത്യത്തിന്റെ കറുത്ത അധ്യായം പുതുതലമുറ അറിയണം:അടിയന്തരാവസ്ഥ പാഠപുസ്തകത്തിൽ ഉൾപ്പെടുത്തിയത് സ്വാഗതാർഹം: പി.എസ് ഗോപകുമാർ

’15-ാം വയസ്സില്‍ ചരിത്രമെഴുതുമോ വൈഭവ്? പുതിയ നായകന്‍, പുതിയ ഇന്ത്യ, ബെല്‍ഫാസ്റ്റില്‍ ഇന്നാണ് തുടക്കം!”

മുഖ്യധാരാ രാഷ്‌ട്രീയത്തിലേക്കുള്ള ജമാഅത്തെ ഇസ്ലാമിയുടെ കടന്നുവരവ് അപകടകരം: രാജീവ് ചന്ദ്രശേഖർ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies