കോട്ടയം മാത്രംപോര; ഇടുക്കി, പത്തനംതിട്ട ഇവയിൽ ഏതെങ്കിലും ഒന്നുകൂടി വേണം; ഇടത് മുന്നണിയിൽ വിലപേശാൻ കേരള കോൺഗ്രസ് എം
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കോട്ടയം മാത്രംപോര; ഇടുക്കി, പത്തനംതിട്ട ഇവയിൽ ഏതെങ്കിലും ഒന്നുകൂടി വേണം; ഇടത് മുന്നണിയിൽ വിലപേശാൻ കേരള കോൺഗ്രസ് എം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 1, 2023, 11:25 am IST
Facebook
Twitter
WhatsAppTelegram

കോട്ടയം: ലോക്‌സഭ തിരഞ്ഞെടുപ്പിൽ കൂടുതൽ സീറ്റ് ഇടത് മുന്നണിയിൽ ആവശ്യപ്പെടാൻ ഒരുങ്ങി കേരള കോൺഗ്രസ് എം. കോട്ടയത്തിന് പുറമെ ഇടുക്കിയും പത്തനംതിട്ടയും ആവശ്യപ്പെട്ടേയ്‌ക്കും. ഇത് സംബന്ധിച്ച് സൂചന ഇടത് മുന്നണി നേതാക്കൾക്ക് നൽകിയതായി ജോസ് കെ മാണി കഴിഞ്ഞ ദിവസം കോട്ടയത്ത് നടന്ന സ്റ്റിയറിംഗ് കമ്മിറ്റി യോഗത്തെ അറിയിച്ചു. പത്തനംതിട്ട പാർലമെന്റ് മണ്ഡലത്തിൽ മൂന്ന് എംഎൽഎമാർ പാർട്ടിയ്‌ക്കുണ്ട്. ഇത് കണക്കിലെടുത്ത് പത്തനംതിട്ടയിൽ അവകാശവാദം കടുപ്പിക്കാൻ ഒരുങ്ങുകയാണ് കേരള കോൺഗ്രസ് എം.

കേരള കോൺഗ്രസ് എം മുന്നണിയിയേ്ക്ക് വന്നത് ഗുണം ചെയ്‌തെന്ന നിഗമനത്തിലാണ് സിപിഎം. ഇത് പരിഗണിച്ച് കൂടുതൽ സീറ്റ് പാർലമെന്റ് തിരഞ്ഞെടുപ്പിൽ തങ്ങൾക്ക് നൽകണമെന്നാണ് കേരള കോൺഗ്രസ് ആവശ്യപ്പെടുന്നത്. ഇടുക്കിയിലും കേരള കോൺഗ്രസിന് വലിയ സ്വാധീനമാണുള്ളത്. കഴിഞ്ഞ പ്രാവശ്യം ഇടത് സ്വതന്ത്രൻ ഒരു ലക്ഷത്തിലധികം വോട്ടുകൾക്കാണ് തോറ്റത്. അതിനാൽ ആ സീറ്റ് തങ്ങൾക്ക് നൽകുന്നതിൽ തെറ്റില്ല എന്നുമാണ് കേരള കോൺഗ്രസ് മുന്നോട്ടുവെയ്‌ക്കുന്ന വാദം.

അതേ സമയം സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് എകെജി സെന്ററിൽ തുടരുകയാണ്. വിവാദ വിഷയങ്ങൾ ചർച്ച ചെയ്യേണ്ടെന്നാണ് തീരുമാനം. ലോക്‌സഭ തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ ചർച്ചയാകും.

Tags: KottayamIdukkipathanamthittajose k mani
Share
Tweet
SendShare

More News from this section

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

Latest News

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies