ഏഷ്യൻ ഗെയിംസിനുളള മുന്നൊരുക്കം: സ്‌പെയിൻ, ജർമ്മൻ പര്യടനത്തിനുളള വനിതാ ഹോക്കി ടീമിനെ പ്രഖ്യാപിച്ചു
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ഏഷ്യൻ ഗെയിംസിനുളള മുന്നൊരുക്കം: സ്‌പെയിൻ, ജർമ്മൻ പര്യടനത്തിനുളള വനിതാ ഹോക്കി ടീമിനെ പ്രഖ്യാപിച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 4, 2023, 03:34 pm IST
FacebookTwitterWhatsAppTelegram

സ്പാനിഷ് ഹോക്കി ഫെഡറേഷന്റെ നൂറാം വാർഷിക ആഘോഷത്തിന്റെ ഭാഗമായി സ്‌പെയിനിൽ നടക്കുന്ന അന്താരാഷ്‌ട്ര മത്സരത്തിൽ പങ്കെടുക്കുന്നതിനും ജർമ്മൻ പര്യടനത്തിനുമായുളള ഇന്ത്യൻ വനിതാ ഹോക്കി ടീമിനെ പ്രഖ്യാപിച്ചു. 20 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചത്.

2024 ൽ ഹാങ്ചൗവിൽ നടക്കുന്ന ഏഷ്യൻ ഗെയിംസിന് മുന്നോടിയായിട്ടാണ് ഇന്ത്യൻ ടീമിന്റെ ഈ രണ്ട് പര്യടനങ്ങളും. ജർമ്മനിയിൽ ഇന്ത്യൻ ടീമിന്റെ 3 മത്സരങ്ങളാണ് നടക്കുക. ജൂലൈ 16 മുതൽ 19 വരെ നടക്കുന്ന പരമ്പരയിൽ ഇന്ത്യ ഒരു മത്സരം ചൈനക്കെതിരെയും രണ്ട് മത്സരങ്ങൾ ജർമ്മനിക്കെതിരെയും കളിക്കും. സ്‌പെയിൻ, ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട് എന്നിവർക്കെതിരെ ജൂലൈ 25 മുതൽ 30 വരെ ടെറസ്സയിൽ 100-ാം വാർഷികം ആഘോഷിക്കുന്ന സ്പാനിഷ് ഹോക്കി ഫെഡറേഷൻ നടത്തുന്ന അന്താരാഷ്‌ട്ര മത്സരത്തിലും പങ്കെടുക്കും.

ഗോൾ കീപ്പർ സവിതയാണ് വനിതാ ഹോക്കി ടീമിനെ നയിക്കുക. ടീമിന്റെ വൈസ് ക്യാപ്റ്റൻ പദവി ദീപ് ഗ്രേസ് എക്ക വഹിക്കും. അതേസമയം, ബിച്ചു ദേവി ഖരിബാം ടീമിലെ രണ്ടാമത്തെ ഗോൾകീപ്പറാണ്, ഡീപ് ഗ്രേസ് എക്ക, നിക്കി പ്രധാൻ, ഇഷിക ചൗധരി, ഉദിത, സുശീല ചാനു പുകംബം എന്നിവരാണ് പര്യടനങ്ങൾക്കായി തിരഞ്ഞെടുത്ത ഡിഫൻഡർമാർ. മധ്യനിരയിൽ, നിഷ, മോണിക്ക, സലിമ ടെറ്റെ, നേഹ, നവനീത് കൗർ, സോണിക, ബൽജീത് കൗർ, വൈഷ്ണവി വിത്തൽ ഫാൽക്കെ, ജ്യോതി ഛാത്രി എന്നിവരടങ്ങുന്ന അതിശക്തമായ ലൈനപ്പാണ് ടീമിനുള്ളത്. ലാൽറെംസിയാമി, സംഗീതാ കുമാരി, ദീപിക എന്നിവരടങ്ങുന്ന ഇന്ത്യയുടെ മുന്നേറ്റ നിരയെ നയിക്കുന്നത് പരിചയ സമ്പന്നയായ സ്‌ട്രൈക്കർ വന്ദന കതാരിയയാണ്.

Tags: ASIAN GAMESgermanyspainhockeywomens hockeyIndia
ShareTweetSendShare

More News from this section

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

Latest News

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies