മെട്രോ യാത്രക്കിടെ യുവാവിന്റെ കരണത്തടിച്ച് യുവതി; കണ്ട ഭാവമില്ലാതെ മറ്റ് യാത്രക്കാർ,വൈറലായി വീഡിയോ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

മെട്രോ യാത്രക്കിടെ യുവാവിന്റെ കരണത്തടിച്ച് യുവതി; കണ്ട ഭാവമില്ലാതെ മറ്റ് യാത്രക്കാർ,വൈറലായി വീഡിയോ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 4, 2023, 06:39 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി; ഒരിടവേളയ്‌ക്ക് ശേഷം ഡൽഹി മെട്രോ വീണ്ടും വാർത്തകളിൽ ഇടംപിടിച്ചു. ഇത്തവണയത് വിവാദപരമായ ഒരു പ്രവൃത്തിയിലാണെന്ന് മാത്രം. മെട്രോ യാത്രക്കിടെ യുവാവിന് മർദ്ദനമേൽക്കുന്ന വീഡിയോയാണ് സമൂഹമാദ്ധ്യമങ്ങൾ വ്യാപകമായി പ്രചരിക്കുന്നത്. ബാഗ് തൂക്കി നിൽക്കുന്ന യുവാവിന് നേരെ യുവതി ആക്രോശിക്കുന്നതും കരണത്തടിക്കുന്നതും വീഡിയോയിൽ കാണാം. കാരണമെന്തെന്ന് വ്യക്തമല്ല. യുവാവ് അടിയേറ്റ് ഒന്നുമിണ്ടാതെ മാറിനിൽക്കുന്നതും വീഡിയോയിൽ വ്യക്തമാണ്.

യാത്രക്കാരിലാരോ പകർത്തി സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവച്ച വീഡിയോ ആണ് പ്രചരിക്കുന്നത്. നിറഞ്ഞുകവിഞ്ഞ മെട്രോയിലായിരുന്നു മർദ്ദനം. ആൾക്കാർ നോക്കി നിൽക്കുന്നുണ്ടെങ്കിലും സംഭവത്തിൽ ഇടപെടാൻ ആരും തയ്യാറാകാത്തതും കാണം. പലരും ഈ സംഭവം ശ്രദ്ധിക്കാതെ ഫോണിൽ നോക്കിയിരിക്കുന്നതും വീഡിയോയിൽ കാണാം.

Kalesh b/w a guy and a Girl Inside “Delhi Metro) – Girl slaps him too hard just think if it was vice-versa😀 pic.twitter.com/Y0RiKeYWem

— Ghar Ke Kalesh (@gharkekalesh) July 3, 2023

“>

വീഡിയോ വൈറലായതോടെ വിവാദങ്ങളും തലപൊക്കി. എങ്ങനെ ഒരാൾക്ക് പൊതുയിടത്ത് ഒരാളെ തല്ലാനാകുമെന്നും എന്ത് കൊണ്ട് ആരും തടയുന്നില്ലെന്നും ഒരുവിഭാഗം ചോദിക്കുമ്പോൾ പെൺകുട്ടിയെ അപമാനിച്ചതിനാകാം മർദ്ദനമെന്ന് മറ്റൊരു വിഭാഗം വാദിക്കുന്നു. ഇരുവരും പ്രണയിതാക്കളാകാമെന്നും അവർ തമ്മിലുള്ള പ്രശ്‌നമായിരിക്കുമെന്നും മറ്റൊരു വിഭാഗം പറയുന്നു. എന്തായാലും ചർച്ച ചൂടുപിടിച്ചിട്ടുണ്ട്.

 

Tags: MetroGirlyouthinslaps
ShareTweetSendShare

More News from this section

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

നിർമാണത്തിലിരുന്ന അഞ്ചുനില കെട്ടിടം തകർന്നു വീണു; ഒഴിവായത് വൻ ദുരന്തം

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

Latest News

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; തൃണമൂല്‍ വിമതന്‍ ഋതബ്രത ബാനര്‍ജി ബംഗാളില്‍ പ്രതിപക്ഷ നേതാവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies