ഏക്‌നാഥ് ഷിൻഡെ സർക്കാരിൽ പങ്കാളിയാകണമെന്ന് ആഗ്രഹിച്ചിരുന്നു: പ്രഫുൽ പട്ടേൽ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഏക്‌നാഥ് ഷിൻഡെ സർക്കാരിൽ പങ്കാളിയാകണമെന്ന് ആഗ്രഹിച്ചിരുന്നു: പ്രഫുൽ പട്ടേൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 4, 2023, 09:38 pm IST
Facebook
Twitter
WhatsAppTelegram

മുംബൈ: ഏക്‌നാഥ് ഷിൻഡെ സർക്കാർ രൂപീകരിച്ചപ്പോൾ പങ്കാളിയാകണമെന്ന് ആഗ്രഹിച്ചിരുന്നു എന്ന് എൻസിപി നേതാവ് പ്രഫുൽ പട്ടേൽ. 2022-ൽ ഷിൻഡെ വിഭാഗം ശിവസേനയിൽ നിന്നും പുറത്ത് പോയപ്പോൾ മഹാവികാസ് അഘാടി സർക്കാർ തകരുമെന്ന് തങ്ങൾക്ക് ഉറപ്പുണ്ടായിരുന്നു. അന്ന് എൻസിപിയുടെ 51 എംഎൽഎമാർക്കും ഷിൻഡെ സർക്കാരിന്റെ ഭാഗമാകണമെന്നായിരുന്നു ആഗ്രഹമെന്ന് പ്രഫുൽ പട്ടേൽ പറഞ്ഞു. എന്നാൽ തങ്ങൾ പാർട്ടിയ്‌ക്കൊപ്പം ഉറച്ചുനിൽക്കുകയായിരുന്നു അന്ന് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.

രാഷ്‌ട്രീയം കുടുംബ ബന്ധങ്ങൾക്ക് തടസ്സമാകരുതെന്നാണ് തന്റെ ആഗ്രഹമെന്ന് പ്രഫുൽ പട്ടേൽ പറഞ്ഞു. പവാർ കുടുംബത്തിന് നന്മകൾ നേരുന്നു എന്നും തന്നെയും പവാർ കുടുംബത്തിലെ ഒരു അകന്ന അംഗമായാണ് താൻ കാണുന്നതെന്നും ഇത് അംഗീകരിക്കാൻ ശരദ് പവാറിനോട് അപേക്ഷിക്കാൻ മാത്രമേ ഞങ്ങൾക്ക് കഴിയൂ എന്നും പ്രഫുൽ പട്ടേൽ പറഞ്ഞു. അദ്ദേഹത്തിന്റെ യുക്തിക്കനുസരിച്ച് തീരുമാനം എടുക്കട്ടെയെന്നും പ്രഫുൽ പട്ടേൽ കൂട്ടിച്ചേർത്തു.

അതേസമയം, അജിത് പവാറും പ്രഫുൽ പട്ടേലും അടക്കമുള്ള നേതാക്കളെ പുറത്താക്കിയെന്നും എൻസിപി ശിഥിലമായിട്ടില്ലെന്നും തിരിച്ചുവരുമെന്നുമാണ് ശരദ് പവാർ പറയുന്നത്. എന്നാൽ അജിത് പവാർ അടക്കമുള്ള കരുത്തന്മാരുടെ അഭാവം ശരദ് പവാർ പക്ഷത്തിന് കനത്ത തിരിച്ചടിയാണ് സമ്മാനിച്ചിരിക്കുന്നത്. മഹാരാഷ്‌ട്ര രാഷ്‌ട്രീയത്തിലെ നീക്കം നീരിക്ഷകർക്കിടയിൽ പോലും ഞെട്ടൽ ഉണ്ടാക്കുന്നതായിരുന്നു.

Tags: ncpsarad pawar
Share
Tweet
SendShare

More News from this section

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

Latest News

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies