ട്രാൻസ്ജെൻഡർ വിഭാഗത്തിലുള്ളവർക്ക് ആത്മഹത്യാ പ്രവണത എട്ട് മടങ്ങ് കൂടുതൽ; പഠന റിപ്പോർട്ട് ഇങ്ങനെ...
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

ട്രാൻസ്ജെൻഡർ വിഭാഗത്തിലുള്ളവർക്ക് ആത്മഹത്യാ പ്രവണത എട്ട് മടങ്ങ് കൂടുതൽ; പഠന റിപ്പോർട്ട് ഇങ്ങനെ…

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 7, 2023, 12:16 pm IST
Facebook
Twitter
WhatsAppTelegram

ട്രാൻസ്‌ജെൻഡർ വിഭാഗത്തിൽ ഉൾപ്പെടുന്ന ആളുകൾക്ക് സാധാരണയിലും എട്ട് മടങ്ങ് ആത്മഹത്യാ പ്രവണത കൂടുതലെന്ന് പഠനം. ഡെൻമാർക്കിലെ ട്രാൻസ്‌ജെൻഡർ വ്യക്തികൾ ആത്മഹത്യയ്‌ക്ക് ശ്രമിക്കുന്നതിനുള്ള സാദ്ധ്യത മറ്റുള്ളവരെ അപേക്ഷിച്ച് ഏകദേശം എട്ട് മടങ്ങ് കൂടുതലാണെന്നാണ് പഠനം സൂചിപ്പിക്കുന്നത്. അമേരിക്കൻ മെഡിക്കൽ അസോസിയേഷന്റെ ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇക്കാര്യം പ്രതിപാദിച്ചിരിക്കുന്നത്. ട്രാൻസ്‌ജെൻഡർ വിഭാഗത്തിൽ ഉൾപ്പെട്ടവർക്ക് ജനസംഖ്യയിൽ ബാക്കിയുള്ളവരേക്കാൾ ആത്മഹത്യയിലൂടെ മരിക്കുന്നതിനുള്ള പ്രവണത 3.5 മടങ്ങ് കൂടുതലാണെന്ന് പഠനം ചൂണ്ടിക്കാട്ടുന്നു.

ഇത്തരം ആളുകൾക്ക് മാനസികാരോഗ്യ വൈകല്യങ്ങൾ ഉണ്ടാകുന്നതിനുള്ള സാദ്ധ്യത കൂടുതലാണെന്ന് പഠനത്തിൽ സൂചിപ്പിക്കുന്നു. ട്രാൻസ്‌ജെൻഡർ വ്യക്തികൾക്കിടയിൽ ഏകാന്തത, ഉത്കണ്ഠ, വിഷാദം, ആത്മഹത്യ ചെയ്യാതെ സ്വയം ഉപദ്രവിക്കുക എന്നിങ്ങനെയുള്ള ലക്ഷണങ്ങളും ഉണ്ടാകാറുണ്ട്. ആത്മഹത്യയും ശ്രമങ്ങളും ട്രാൻസ്‌ജെൻഡർ വിഭാഗത്തിൽ കൂടുതലാണെന്ന് മുൻപും പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. എന്നാൽ രാജ്യം മുഴുവൻ കണക്കാക്കി പഠനങ്ങളൊന്നും തന്നെ ഇതുവരെ നടന്നിട്ടില്ല.

ഇത്തവണ ഗവേഷകർ 1980-നും 2021-നും ഇടയിലുള്ള വിവരങ്ങളാണ് പരിശോധിച്ചത്. 15 വയസിനും ഇതിന് മുകളിലുള്ള 6.6 ദശലക്ഷം വ്യക്തികളുടെ രേഖകളും ഉൾപ്പെടുത്തിയാണ് പരിശോധന നടത്തിയത്. തിരിച്ചറിഞ്ഞ 3,759 ട്രാൻസ്‌ജെൻഡർമാരിൽ 12 ആത്മഹത്യകളും 92 ആത്മഹത്യാശ്രമങ്ങളും നടന്നിട്ടുണ്ടെന്ന് പഠനം രേഖപ്പെടുത്തി. ആത്മഹത്യയിൽ നിന്നുമുള്ള മരണനിരക്ക് 100,000-ൽ 75 ആണ്. എന്നാൽ സാധാരണക്കാരിൽ ഇത് 21 ആണ്.

ഈ വ്യത്യാസത്തെ പ്രധാനമായും ന്യൂനപക്ഷ സമ്മർദ്ദം എന്ന് വിശേഷിപ്പിച്ചുവെന്ന് പഠനത്തിന്റെ പ്രധാന രചയിതാവും സോഷ്യോളജിസ്റ്റുമായ ആനെറ്റ് എർലാങ്‌സെൻ പറഞ്ഞു. പഠനത്തിൽ പ്രതിപാദിയ്‌ക്കുന്നത് അനുസരിച്ച് 42.9 ശതമാനം ട്രാൻസ്ജെൻഡർ വ്യക്തികൾക്കും മാനസിക പ്രശ്‌നങ്ങൾ ഉണ്ടായിരുന്നു. ഇത് മറ്റ് ജനസംഖ്യ നിരക്കിൽ ഉള്ളതിനേക്കാൾ ആറിരട്ടി കൂടുതലാണ്.

 

Tags: studyDeathTransgender
Share
Tweet
SendShare

More News from this section

‘ഇനി വരാനിരിക്കുന്നത് ഏറ്റവും വലിയ ആക്രമണം’; ഇറാന് ട്രംപിന്റെ കടുത്ത മുന്നറിയിപ്പ്, ഹോര്‍മുസില്‍ വീണ്ടും അമേരിക്കന്‍ ആക്രമണം

സിജെപി വക്താവ് അശുതോഷ് റാങ്കയ്‌ക്ക് പാകിസ്ഥാന്‍ ബന്ധമോ? ഗവിയിലെ മുന്‍ സഹപ്രവര്‍ത്തകയെച്ചൊല്ലി ചോദ്യങ്ങള്‍

നേപ്പാളില്‍ പ്രളയക്കെടുതി; മരണം 1,003; 4,000 പേരെ കാണാനില്ല; രക്ഷാപ്രവര്‍ത്തനം തുടരുന്നു

മഹാബലിക്കൊപ്പം ആഘോഷം, വിഭവസമൃദ്ധമായ ഓണസദ്യ; നെതർലാൻഡ്സിൽ ഹമ്മയുടെ ഓണം ഗംഭീരം

‘നിങ്ങള്‍ രക്ഷപ്പെട്ടു’; നേപ്പാള്‍ പ്രളയത്തില്‍ 100 രക്ഷാദൗത്യങ്ങളുമായി ചരിത്രം കുറിച്ച് പ്രിയ അധികാരി; നേപ്പാളിലെ ആദ്യ വനിതാ ഹെലികോപ്റ്റര്‍ ക്യാപ്റ്റന്‍

‘ഭീകരവാദം തന്ത്രപരമായ ആയുധമാകില്ല’; SCO വേദിയില്‍ മോദിയുടെ ശക്തമായ മുന്നറിയിപ്പ്

Latest News

‘കണ്ടാൽ മോഹിക്കപ്പെടുന്ന പ്രായമോ?’; ചെറിയ പെൺകുട്ടികൾ നല്ല ഡ്രസ്സ് ഇട്ട് കൈതരാൻ വന്നു; ആശ തോന്നുന്ന പ്രായത്തിൽ എത്തിയില്ലെങ്കിലും കൊടുത്തില്ല; പേരോട് അബ്ദുറഹ്മാൻ സഖാഫി

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ സഹോദരി എല്‍മ എവെയ്റോ കേരളത്തില്‍

ഇംഗ്ലണ്ടിന്റെ ടെസ്റ്റ് ബാറ്റിങ് കോച്ച് സ്ഥാനം നിരസിച്ച് മൈക്കല്‍ ഹസി; ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ കണ്‍സള്‍ട്ടന്റാകും

അച്ഛനാണ് പോലും!!! 8 മാസം പ്രായമുള്ള കുഞ്ഞിന്റെ ഡയപ്പറിൽ ഒളിപ്പിച്ചും സ്വർണക്കടത്ത്; കരിപ്പൂരിൽ ഒരു കോടി രൂപയുടെ സ്വർണം പിടികൂടി

ഫുട്ബോൾ ടീം തിരഞ്ഞെടുപ്പിനിടെ 18കാരൻ കുഴഞ്ഞുവീണു; മലപ്പുറത്ത് സ്കൂൾ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

125 മില്യണ്‍ പൗണ്ട്! ചെല്‍സിയില്‍ നിന്ന് സൂപ്പര്‍താരത്തെ റാഞ്ചി മാഞ്ചസ്റ്റര്‍ സിറ്റി; ട്രാന്‍സ്ഫര്‍ വിപണിയില്‍ വമ്പന്‍ നീക്കം

11 വയസു മുതൽ സ്വന്തം വിദ്യാർത്ഥിയെ നിരന്തരം പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കി; മദ്രസ അധ്യാപകൻ അറസ്റ്റിൽ

അഗസ്റ്റ വെസ്റ്റ്ലാൻഡ് കേസ് പ്രതിയുടെ അഭിഭാഷകന്‍ സുപ്രീംകോടതിയിൽ കേരളത്തിന്റെ സ്റ്റാന്റിംഗ് കൗൺസൽ; നിയമനത്തിന് പിന്നിൽ സോണിയയുടെ ഇടപെടലെന്ന് ആരോപണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies