ഉദ്ധവ് പക്ഷത്തെ പ്രമുഖ സ്ത്രീമുഖം നീലം ഗോർഹെ ഇനി എൻഡിഎയ്‌ക്കൊപ്പം
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഉദ്ധവ് പക്ഷത്തെ പ്രമുഖ സ്ത്രീമുഖം നീലം ഗോർഹെ ഇനി എൻഡിഎയ്‌ക്കൊപ്പം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 7, 2023, 04:16 pm IST
Facebook
Twitter
WhatsAppTelegram

മുംബൈ: ഉദ്ധവ് പക്ഷത്തെ സ്ത്രീമുഖമായ നീലം ഗോർഹെ ശിവസേനയിൽ അംഗത്വം സ്വീകരിച്ചു. നിലവിൽ നീലം ഗോർഹെ മഹാരാഷ്‌ട്ര ലെജിസ്ലേറ്റീവ് കൗൺസിൽ ഡെപ്യൂട്ടി ചെയർപെഴ്‌സണായി സേവനമനുഷ്ഠിക്കുകയാണ്. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി ഷിൻഡെയുമായി നീലം രാജ്ഭവനിൽ വെച്ച് ചർച്ച നടത്തിയിരുന്നു. ഉദ്ധവ് പക്ഷത്ത് നിന്നും നിരവധി എംഎൽഎമാരും എംഎൽസിമാരും എൻഡിഎ സഖ്യത്തിൽ ചേരാൻ ആഗ്രഹിക്കുന്നതായി ശിവസേന എംഎൽഎ സഞ്ജയ് ഷിർസാത്ത് അവകാശപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് പാർട്ടിയുടെ സ്ത്രീമുഖമായ നീലത്തിന്റെ മാറ്റം.

ഉദ്ധവ് പക്ഷത്തിനേറ്റ കനത്ത പ്രഹരമായാണ് രാഷ്‌ട്രീയ നിരീക്ഷകർ നീലത്തിന്റെ നീക്കത്തെ കാണുന്നത്. എൻസിപി പിളർന്നതിന്റെ ഞെട്ടലിൽ നിന്നും മഹാവികാസ് അഘാടി സഖ്യം മോചിതരാകുന്നതിന് പിന്നാലെയാണ് നീലത്തിന്റെ നീക്കമെന്നതും മഹാരാഷ്‌ട്ര രാഷ്‌ട്രീയത്തിൽ വലിയ ചലനം സൃഷ്ടിച്ചിരിക്കുകയാണ്. ഷിൻഡെ വിഭാഗമാണ് യഥാർത്ഥ ശിവസേനയെന്നും വികസനത്തിന്റെ അജണ്ഡയാണ് അവരുടേതെന്നും നീലം ഗോർഹെ പറഞ്ഞു. രാമക്ഷേത്രം, ഏകീകൃത സിവിൽ നിയമം എന്നിവ മുൻനിർത്തി പ്രവർത്തിക്കുന്ന ദേശീയ ജനാധിപത്യ സഖ്യത്തിന്റെ ഭാഗമാണ് ശിവസേനയെന്നും നീലം പറഞ്ഞു. ഈ കാരണങ്ങളാലാണ് താൻ ശിവസേനയിൽ അംഗത്വം സ്വീകരിച്ചതെന്നാണ് നീലം പറഞ്ഞത്.

നീലം ഗോർഹെയെ പാർട്ടിയിലേയ്‌ക്ക് സ്വാഗതം ചെയ്യുന്നതായി മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെ പറഞ്ഞു. ശിവസേന-ബിജെപി സഖ്യം അനുദിനം ശക്തമാകുകയാണ്. പ്രതിപക്ഷ പാളയത്തിലെ നേതാക്കൾക്ക് പോലും തങ്ങളോടൊപ്പം ചേരാനാണ് ആഗ്രഹം. രാമക്ഷേത്രം ഉടൻ പൂർത്തിയാകുമെന്നും ശിവസേനയുടെ സ്ഥാപകൻ ബാലാസാഹേബ് താക്കറെയുടെ തത്ത്വങ്ങളിൽ തങ്ങൾ ഒരിക്കലും വെള്ളം ചേർക്കുകയോ വിട്ടുവീഴ്ച വരുത്തുകയോ ചെയ്യില്ലെന്നും ഷിൻഡെ മറുപടി പ്രസംഗത്തിൽ കൂട്ടിച്ചേർത്തു.

Tags: BJPshivasena
Share
Tweet
SendShare

More News from this section

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

Latest News

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies