ഏകീകൃത സിവിൽ കോഡിന്റെ അഭാവം രാജ്യത്ത് അസമത്വങ്ങളെ സ്ഥായിയാക്കും : വെങ്കയ്യ നായിഡു
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഏകീകൃത സിവിൽ കോഡിന്റെ അഭാവം രാജ്യത്ത് അസമത്വങ്ങളെ സ്ഥായിയാക്കും : വെങ്കയ്യ നായിഡു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 7, 2023, 05:33 pm IST
FacebookTwitterWhatsAppTelegram

ന്യുഡൽഹി: ഏകീകൃത സിവിൽ കോഡിനെ അനുകൂലിച്ച് മുൻ ഉപരാഷ്‌ട്രപതി വെങ്കയ്യ നായിഡു. എകീകൃത സിവിൽ കോഡിന്റെ അഭാവം രാജ്യത്ത് അസമത്വങ്ങളെ സ്ഥായിയാക്കുമെന്നും സാമൂഹിക ഐക്യം, സാമ്പത്തിക മുന്നേറ്റം, ലിംഗനീതി എന്നിവയിലേക്കുള്ള രാജ്യത്തിന്റെ പുരോഗതിയെ ഇതിന്റെ അഭാവം തടസ്സപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. ഇതിന്റെ നിയമസാധുത ഇന്ത്യൻ ഭരണഘടനയിലും സുപ്രീം കോടതി വിധികളിലും വേരൂന്നിയതാണെന്നും ഭരണഘടനാ അസംബ്ലി ചർച്ചകൾ അതിനെ സാധൂകരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യ വൈവിധ്യങ്ങളുടെ രാജ്യമാണ്. നിരവധി മതങ്ങളുടെ സംഗമസ്ഥാനമാണ്. ഓരോ മതത്തിനും വിവാഹം, വിവാഹമോചനം, ദത്തെടുക്കൽ, അനന്തരാവകാശം, പിന്തുടർച്ചാവകാശം എന്നവയിൽ
വ്യത്യസ്ത വ്യക്തിനിയമങ്ങളുണ്ട്. ഈ വ്യത്യസ്തത നമ്മുടെ നാട്ടിൽ അസമത്വങ്ങളും പൊരുത്തക്കേടുകളും നിലനിറുത്താൻ മാത്രമേ സഹായിക്കുകയൊള്ളു എന്നും സാമൂഹിക ഐക്യം, സാമ്പത്തിക മുന്നേറ്റം, ലിംഗനീതി എന്നിവയിലേക്കുള്ള രാജ്യത്തിന്റെ പുരോഗതിയ്‌ക്ക് ഇത് തടസ്സമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇന്ത്യൻ ഭരണഘടനയുടെ 44-ാം അനുഛേദത്തിലാണ് ഏകീകൃത സിവിൽ കോഡിനെ കുറിച്ച് പറയുന്നത്. രാജ്യത്തെ പൗരന്മാരുടെ വിവാഹം, വിവാഹമോചനം, ദത്തെടുക്കൽ, അനന്തരാവകാശം, പിന്തുടർച്ചാവകാശം എന്നീവ വ്യക്തി നിയമങ്ങളിൽ തുടരുന്ന അസമത്വത്തെ എകീകരിക്കുന്ന നിയമമാണ് ഏകീകൃത സിവിൽ കോഡ്. നിയമ കമ്മീഷൻ പൊതുജനങ്ങളിൽ നിന്നും ഇതിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും തേടിയിട്ടുണ്ട്. ഷാബാനു കേസിൽ അടക്കം സുപ്രീം കോടതി സർക്കാരിനോട് സിവിൽ കോഡ് നടപ്പാക്കികൂടെ എന്ന് ചോദിച്ചിരുന്നെങ്കിലും വോട്ടുബാങ്ക് മുന്നിൽ കണ്ട് വിഷയത്തിൽ നിന്ന് അന്നത്തെ സർക്കരുകൾ പിന്മാറുകയായിരുന്നു. ഭരണഘടനയുടെ നിർദ്ദേശകതത്വങ്ങളിൽ ഏകീകൃത സിവിൽ കോഡ് നടപ്പാക്കാൻ സർക്കാരിന് ബാധ്യതയുണ്ടെന്ന് പറയുന്നുണ്ട്.

Tags: M. Venkaiah NaiduUCC
ShareTweetSendShare

More News from this section

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

Latest News

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies