പഠനം ഇഷ്ടിക കളത്തിലെ ജോലിയ്ക്കിടെ : നീറ്റ് പരീക്ഷയിൽ റാങ്ക് സ്വന്തമാക്കി യമുന ; എംബിബിഎസ് പഠിക്കാൻ സഹായം നൽകുമെന്ന് സർക്കാർ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പഠനം ഇഷ്ടിക കളത്തിലെ ജോലിയ്‌ക്കിടെ : നീറ്റ് പരീക്ഷയിൽ റാങ്ക് സ്വന്തമാക്കി യമുന ; എംബിബിഎസ് പഠിക്കാൻ സഹായം നൽകുമെന്ന് സർക്കാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 7, 2023, 10:50 pm IST
FacebookTwitterWhatsAppTelegram

അഹമ്മദാബാദ് : ഇഷ്ടികകളത്തിലെ ജോലിയ്‌ക്കിടെ പഠിച്ച് നീറ്റ് പരീക്ഷയിൽ വിജയം സ്വന്തമാക്കിയ യമുനയ്‌ക്ക് സഹായവുമായി ഭൂപേഷ് ഭാഗൽ സർക്കാർ .ഛത്തീസ്ഗഡിലെ ദുർഗിലെ ദുമർദിഹ് ഗ്രാമവാസിയായ ബൈജാനാഥ് ചക്രധാരിയുടെ മകളാണ് യമുന . നാലാം ശ്രമത്തിലാണ് യമുന നീറ്റ് പരീക്ഷ പാസായത് . ‘ ഞാൻ 4 വർഷമായി തുടർച്ചയായി ശ്രമിക്കുകയായിരുന്നു. ഓരോ തവണയും എം ബി ബി എസിനായി നിശ്ചിത മാർക്ക് ലഭിച്ചില്ല . ഇത്തവണ നീറ്റിന് യോഗ്യത നേടിയില്ലെങ്കിൽ തുടർപഠനം നിർത്തണമെന്ന് അച്ഛൻ കർക്കശമായി പറഞ്ഞു, എന്നാൽ ഇത്രയും വർഷത്തെ കഠിനാധ്വാനം ഫലം കണ്ടു. നീറ്റ് പരീക്ഷയിൽ 516 മാർക്ക് നേടി. ഓൾ ഇന്ത്യ റാങ്ക് 92,000 ന് അടുത്താണ്, കാറ്റഗറി റാങ്ക് 42,000 ആണ്. MBBS തീർച്ചയായും കിട്ടും! ‘ യമുന പറയുന്നു.

പഠനച്ചെലവ് എങ്ങനെ നിറവേറ്റുമെന്ന ആശങ്കയിലായിരുന്നു കുടുംബം ഇതുവരെ. എന്നാൽ ജില്ലാ എംപിയും സംസ്ഥാന സർക്കാരും മുഴുവൻ ചെലവും വഹിക്കുമെന്ന് ഉറപ്പുനൽകിയിട്ടുണ്ടെന്ന് ബൈജു ചക്രധാരി പറഞ്ഞു.

എല്ലാ ദിവസവും 6 മണിക്കൂർ ഇഷ്ടിക കളത്തിൽ ജോലി ചെയ്യാറുണ്ട് യമുന . പഠനവും മിക്കപ്പോഴും അവിടെയാകും . ‘ ചിലപ്പോഴൊക്കെ തളർന്നു പോകും, ​​അങ്ങനെ കുറച്ചുനേരം നിർത്തിയ ശേഷം വീണ്ടും ഇഷ്ടിക ഉണ്ടാക്കാൻ തുടങ്ങും. ഇഷ്ടിക ഉണ്ടാക്കിയില്ലെങ്കിൽ വീട് പട്ടിണിയാകും . ചിലപ്പോൾ ക്ഷീണം കാരണം പഠിക്കാൻ പോലും തോന്നിയില്ല, എന്നിട്ടും എനിക്ക് ഒരേയൊരു സ്വപ്നം മാത്രമേ ഉണ്ടായിരുന്നുള്ളൂ – എങ്ങനെയും ഡോക്ടറാകണം.‘ – യമുന പറഞ്ഞു. മകൾ പത്താം ക്ലാസ് പരീക്ഷ പാസായതിന് പിന്നാലെ ഭക്ഷണം പോലും കുറച്ച പിതാവ് ആ പൈസയും കൂടി നൽകിയാണ് തന്റെ പഠിപ്പിച്ചതെന്ന് യമുനയ്‌ക്കറിയാം . അതുകൊണ്ട് തന്നെ ഇനി തങ്ങളുടെ ജീവിതം സന്തോഷകരമാകുമെന്ന പ്രതീക്ഷയിലാണ് ഈ കുടുംബം.

Tags: mbbs
ShareTweetSendShare

More News from this section

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; തൃണമൂല്‍ വിമതന്‍ ഋതബ്രത ബാനര്‍ജി ബംഗാളില്‍ പ്രതിപക്ഷ നേതാവ്

ബംഗാള്‍ സര്‍ക്കാര്‍ ജൂണ്‍ 20 ‘ബംഗാള്‍ ദിന’മായി പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍; വലിയ രീതിയില്‍ ആഘോഷിക്കാന്‍ ബിജെപി; ഈ തീയതിക്ക് പിന്നിലെ ചരിത്രമെന്ത്?

Latest News

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies